Chapter Title : ദി ടൈം 3 [Fang leng]
സിമി വേഗം പടികൾ ഇറങ്ങി
"അമ്മേ" അടുത്ത നിമിഷം കാൽ തെറ്റി സിമി പടിക്കെട്ടിലൂടെ താഴേക്കു ഉരുണ്ട് വീണു
അഞ്ചു :സിമി..
അഞ്ചു വേഗം തന്നെ പടിക്കെട്ടിലൂടെ സിമിയുടെ അടുത്തേക്ക് എത്തി
അഞ്ചു :ദൈവമേ ബോധമില്ലല്ലോ എടി സിമി എഴുനേൽക്ക്...
💬 Comments
View all comments