0%

Chapter Title : ദി ടൈം 4 [Fang leng]

Author : Kambikathakal Read All Parts 617

"സർപ്രൈസോ "

"അതെ അപ്പോൾ നാളെ രാവിലെ റെഡിയായി നിന്നോ ഞാൻ വന്ന് വിളിച്ചോളാം "

"ഉം ശെരി "

പെട്ടെന്ന് തന്നെ റിയ സാമിനു പുറകിൽ എന്തിനെയോ ശ്രദ്ധിക്കാൻ തുടങ്ങിയത്

"എന്താ റിയാ എന്താ ഈ നോക്കുന്നത് "

"സാം അവിടെ മരത്തിനു പുറകിൽ ആരോ "

റിയ സാമിനടുത്തായി നിന്ന മരത്തിനെ ചൂണ്ടി പറഞ്ഞു

"ആരാടാ അവിടെ "സാം അങ്ങോട്ട് നോക്കി വിളിച്ചു ചോദിച്ചു പെട്ടെന്ന് തന്നെ മരത്തിനു പുറകിൽ മറഞ്ഞു നിന്നിരുന്ന ജൂണോ പുറത്തേക്കു വന്നു

"നീയോ "

"അതെ അളിയാ ഞാൻ നിന്നോട് നന്ദിപറയാൻ വന്നതാ എനിക്കു വേണ്ടി നീ അവനിട്ടു നല്ല പണി കൊടുത്തില്ലേ "

"ആണോ നീ ഇങ്ങ് വന്നേ ജൂണോ "

സാം പതിയെ ജൂണോയെ വിളിച്ചു

"എന്തടാ അളിയാ "

ജൂണോ പതിയെ സാമിന്റെ അടുത്തേക്കെത്തി

"ജൂണോ ഞങ്ങളിപ്പോൾ പറഞ്ഞതു വല്ലതും നീ കേട്ടോ "

"ഹേയ് ഇല്ല ഞാൻ ഇപ്പോ വന്നതേ ഉള്ളു "

അടുത്ത നിമിഷം സാം ജൂണോയുടെ തലക്കിട്ട് ഒന്ന് കൊടുത്തു

"ആ എന്തിനാടാ എന്നെ തല്ലിയത് "

"ഇത് ഞാൻ നിനക്ക് നേരത്തേ തരാൻ വേണ്ടി വെച്ചിരുന്നതാ നീ എനിക്കെതിരെ സ്‌പൈ വർക്ക്‌ നടത്തുമല്ലേ "

"സ്‌പൈ വർക്കോ ഞാനോ "

"അയ്യോ ഒന്നുമറിയാത്ത പാവം സ്കൂളിലെ കാര്യങ്ങളൊക്കെ ചേച്ചിയോട് വിളമ്പുന്നത് നീയല്ലേടാ ഇനി എങ്ങാൻ എന്നെ പറ്റിയോ ഇവളെ പറ്റിയോ ചേച്ചിയോട് എന്തെങ്കിലും പറഞ്ഞൂന്ന് ഞാൻ അറിഞ്ഞാൽ ചേച്ചിയെ നിനക്ക് കെട്ടിച്ചു തരുന്ന കാര്യം എനിക്ക് ഒന്നുകൂടി ആലോചിക്കേണ്ടി

💬 Comments

View all comments