0%

Chapter Title : ദി ടൈം 4 [Fang leng]

Author : Kambikathakal Read All Parts 620

വേണ്ടാത്തതൊക്കെ പറഞ്ഞു കൊടുക്കുന്നത് അവന്റെ പ്രേമം പിടിക്കരുതല്ലോ അതിന് നമ്മളെ ഉപയോഗിക്കുകയാ എല്ലാം ആ റിയയുടെ പ്ലാൻ ആയിരിക്കും "

"ഉം എനിക്കും അങ്ങനെയാ തോന്നുന്നത് ഇന്ന് സാം എന്നോട് പറയുവാ ചേച്ചിയെ എനിക്ക് കെട്ടിച്ചു തരില്ലെന്ന് "

"എന്നെയോ അവനെന്താ വട്ടാണോ "

"എനിക്കും സംശയമുണ്ട് ചേച്ചി ആ റിയയുടെ കൂടെ നടന്ന് അവനും എന്തോ പറ്റിയിട്ടുണ്ട് "

"ശെരിയാ ഇന്ന് രാവിലെ അവൻ എന്നെ ചീത്ത പറഞ്ഞു ഇതുവരെ അവൻ എന്നോട് ഇങ്ങനെ പെരുമാറിയിട്ടില്ല "

"പിന്നെ ചേച്ചി അവർ രണ്ടു പേരും എന്തൊക്കെയോ പ്ലാൻ ചെയുന്നുണ്ട് "

"പ്ലാനോ "

"അതേ ഞാൻ ഒളിച്ചു നിന്ന് കേട്ടതാ നാളെ അവർ എങ്ങോട്ടോ പോകാൻ തീരുമാനിച്ചിട്ടുണ്ട് "

"എങ്ങോട്ട് "

"അറിയില്ല മുഴുവനും കേൾക്കാൻ പറ്റിയില്ല "

"ടാ ജൂണോ ഇതിങ്ങനെ വിടാൻ പറ്റില്ല അവൾ എന്റെ അനിയനെ എന്തെങ്കിലും കുരുക്കിൽ കൊണ്ടുപോയി പെടുത്തും നാളെ നമ്മളും അവരോടൊപ്പം പോകുന്നു അവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നു എന്താ നിന്റെ അഭിപ്രായം "

"അതിന് അവർ നമ്മളെ കൂടെ കൊണ്ട് പോകോ ചേച്ചി "

"ടാ അവർ കൊണ്ടുപോകില്ല നമ്മൾ അവരെ ഫോളോ ചെയ്തു പോകണം അവർ പോലും അറിയാതെ "

"പ്രശ്നമാകോ "

"ഞാനില്ലേടാ കൂടെ നീ ധൈര്യമായിരിക്ക് "

തുടരും...

അടുത്ത ഭാഗം ക്ലൈമാക്സ്

"നിങ്ങൾ എല്ലാവരും കൂടി അവളെ മരണത്തിലേക്കാ തള്ളി വിട്ടിരിക്കുന്നത് "

‌"സാം ഇന്ന് ഈ ലോകത്തിലെ ഏറ്റവും സന്തോഷവതി ഞാനാ "

"ലിസി ചേച്ചി ചേച്ചിക്ക് എന്നെ ഇഷ്ടമാണോ

💬 Comments

View all comments