← Back to ദി ടൈം 5 [Fang leng] [Climax]

Comments

ദി ടൈം 5 [Fang leng] [Climax] · approved reader discussion

Arrow • 23-10-2024 17:53

Ollath parayalo ni oru rekshem illatha writer aanu, entho aada ezhuthi vechekunnea poli sanam

Richu • 08-02-2023 08:07

Super

കാലകേയൻ • 05-02-2023 11:59

കൊള്ളാം ബ്രോ ❤️❤️❤️. പിന്നെ ഒരു റിക്വസ്റ്റ് ആണ് comic boy continue ചെയ്യണം

Fang leng • 04-02-2023 22:27

ഞാൻ ഒരു അഞ്ചുകഥ എഴുതി വെച്ചിട്ടുണ്ട് എല്ലാം രണ്ട് പാർട്ടിൽ അധികം കഴിഞ്ഞു പക്ഷെ എല്ലാം പൂർത്തിയാക്കുവാൻ കഴിയുമോ എന്ന് സംശയമാണ് അതാണ് അപ്‌ലോഡ് ചെയ്യാത്തത് ഉടനെ ഒരു കഥയുണ്ടാകും എല്ലാവരും സപ്പോർട്ട് ചെയ്യുക പിന്നെ എന്റെ വിച്ച് എന്ന കഥ വായിച്ചിട്ടുള്ളവർ അത് തുടരണോ എന്ന് ഒന്ന് പറയാമോ ആരും ആ സ്റ്റോറിയെ സപ്പോർട്ട് ചെയ്യുന്നില്ല അതാണ് അത് എഴുതാത്തത് അത് ഡ്രോപ്പ് ചെയ്യട്ടെ

RDX • 05-02-2023 19:13

please don't stop bro
Please continue വിച്ച്
I am fan of that story
Please please please don't stop

Cyrus • 04-02-2023 18:23

അടിപൊളി..
ഇഷ്ടപ്പെട്ടു...

Fang leng • 04-02-2023 22:23

❤❤?

Akhil • 04-02-2023 15:42

Adpioli bro othiri ishtamaayi

Fang leng • 04-02-2023 22:23

താക്സ് ??

Eukbvv • 04-02-2023 15:42

Adpioli bro othiri ishtamaayi

??ꫀꪖ​? • 04-02-2023 14:56

Heart touching vere onnum parayaan illa bro

Fang leng • 04-02-2023 22:23

താങ്ക്സ് ❤?❤

Sachin • 04-02-2023 12:48

Bro അടിപൊളി സ്റ്റോറി ❤️❤️❤️

Fang leng • 04-02-2023 22:21

താങ്ക്സ് ❤❤

രമണൻ • 04-02-2023 11:16

സത്യം പറയാലോ എനിക്ക് ഒന്നും മനസിലായില്ല ? പക്ഷേ കഥ ഇഷ്ട്ടപെട്ടു ❤ അടുത്ത നല്ലൊരു love സ്റ്റോറിയുമായി വാ മുത്തേ ?

Fang leng • 04-02-2023 22:20

അറിയാം ബ്രോ ഫാണ്ടസി അല്പം കൂടിപോയി അല്ലേ ഒരു ഏൻഡ് ക്രെഡിറ്റ്‌ ഉൾപെടുത്തി വ്യക്തമാകാത്ത കാര്യങ്ങൾ പൂണമാക്കാം എന്ന് വിചാരിച്ചിരുന്നു പിന്നീട് കരുതി അതൊക്കെ വായനക്കാർ അവരുടെ ഇഷ്ടത്തിന് ഇമാജിൻ ചെയ്യട്ടെ എന്ന് ??

Njan • 04-02-2023 09:43

Ith mathi bro polichu waiting for your next story ...?❤️

Fang leng • 04-02-2023 22:18

താങ്ക്സ് ?