← Back to ദി ട്രിപ്പ് 2 [ഫിർഔൻ]

Comments

ദി ട്രിപ്പ് 2 [ഫിർഔൻ] · approved reader discussion

anikuttan • 2025-07-08 14:42

ഈ സൈറ്റിൽ വളരെ കുറച്ചു കഥകൾ ആണ് interesting ആയി വായിക്കാൻ തോന്നുന്നത് അതിൽ ഒന്നാണ് ഇതും എന്നിട്ട് 2 part ആയപ്പോൾ തന്നെ കഥ നിർത്തി പോകുവാണോ So sad വായനക്കാരെ സങ്കടപെടുത്തിയല്ലോ 😥😥😥😥😥

കുണ്ടിപ്രാന്തൻ • 2025-07-07 08:36

ഇതൊരുമാതിരി പടിക്കൽ കൊണ്ട് കലം ഉടച്ചതുപോലെ ആയല്ലോ. കഥയ്ക്ക് ഒരു പൂർണത ഇല്ലല്ലോ. എന്തായാലും ഈ കഥയുടെ തുടർഭാഗം പ്രതീക്ഷിക്കുന്നു. നിരാശനക്കരുത്

RK • 2025-07-06 20:24

ഈ കഥ നിർത്തിയത് വായനക്കാരെ തൃശങ്കുവിൽ ആക്കിക്കൊണ്ടാണ്. നല്ല ബിൽഡ്അപ്പിൽ കഥ തുടങ്ങുകയും പിന്നെ വായനക്കാരന്റെ ഭാവനക്കനുസരിച്ച് ബാക്കി ചിന്തിച്ചു കൊള്ളാനും പറഞ്ഞത് ഒരുതരം ഒളിച്ചോട്ടമാണ്. കഥ തുടങ്ങിയാൽ അവസാനിപ്പിക്കണം, എന്നാലേ അതിനൊരു പൂർണ്ണതയുണ്ടാകൂ.

Raju Anathi • 2025-07-06 14:29

അവസാന വരി വരെ ആവേശം വാരി വിതറിയിട്ട് ആളുകളെ തള്ളവിരലിൽ നിർത്തിയിട്ട് ഈ കുത്തിയൊഴുകുന്ന മഴ നിറഞ്ഞ രാത്രിയിൽ ശുഭം എന്നെഴുതി കാണിക്കുമ്പോൾ വല്ലാത്ത നിരാശ തോന്നുന്നു. ഫിസ്സയും കാർത്തിയും ആശയിലാകുമോ നിരാശയിലാകുമോ ..ഒന്നടെ വരുമോ

Ajmal • 2025-07-06 14:09

മതം ഒരു വിഷയമായി ഈ sitil ഇടരുത് എന്നാണ് admin പറഞ്ഞിരുന്ന നിയമം. ഇതില്‍ 27th page ആ നിയമം തെറ്റിച്ച്.

kambistories.com • 2025-07-07 00:13

check now

Baalan • 2025-07-06 12:14

താങ്കളെ പോലെ ഉള്ള എഴുത്തുകാർ തുട രണ്ട എന്നാണ് എന്റെ അഭിപ്രായം വെറുതെ എഴുതുന്ന നിങ്ങളുടെയും വായിക്കുന്ന ഞങ്ങളുടെയും സമയം വേസ്റ്റ് . ഇത് കമ്പി കഥകളുടെ സൈറ്റാണ് Bro ഇവിടെ വായനക്കാരെടെ സിരകളിൽചൂട്പിടിപ്പിക്ക ക എന്ന ഉദ്ദേശത്തോടെ കഥ എഴുതുന്നവർക്കാണ് ഇവിടെ valu വായനക്കാരെ കബളിപ്പിക്കുന്നവർക്കല്ല മാർക്കറ്റ് അങ്ങനെയുള്ളവരുടെ കഥകൾ വീണ്ടും വന്നാൽ skip ചെയ്യലാണ് പതിവ്

Bilalikka • 2025-07-06 11:56

ആളെ ഒരുമാതിരി ഊഞ്ഞാലാട്ടിക്കല്ലേ.. എവിടെയോ എത്തേണ്ട കഥ ആയിരുന്നു... സമയമെടുത്തു എഴുതിയാൽ പോരായിരുന്നോ.. ഇതൊരുമാതിരി കോപ്പിലെ പരിപാടി ആയി

Abaa • 2025-07-06 10:34

ബ്രോ ഹാഷിമിനെ ഇങ്ങനെ അവഗണിച്ചു കഥ കൊണ്ടുപോയാൽ അവിഹിതത്തിന്റെ ഒരു ഫീൽ കിട്ടുന്നില്ല. ഹാഷിമും ഫെസ്സയും സ്നേഹത്തോടെ ജീവിക്കുന്നതോടൊപ്പം കാർത്തിയുമായി ഉള്ള ബന്ധം മുന്നോട്ട് പോവട്ടെ. അവൾ തിരിച്ചു പോവുന്നതുവരെ ഫോണിൽ കൂടെ എങ്കിലും സ്നേഹത്തോടെ സംസാരിക്കട്ടെ

മഹി • 2025-07-06 06:10

ഈ സൈറ്റ് ൽ ഒരുപാട് ത്രില്ല് അടുപ്പിച്ചു ട്ട് നിന്ന് പോയ ഒരു കൂട്ടം കഥകളുടെ കൂടെ ഇപ്പോൾ ഇതും. രെമ്യ എന്റെ ഭാര്യ എന്ന ഒരു കഥ 6 പാർട്ട്‌ ആക്കി ഒരു പോക് പോയിട്ട് വർഷം 5 ആയി. അതിന്റ ബാക്കി ആരെങ്കിലും എഴുതി എങ്കിൽ എന്ന് ഇന്നും ആഗ്രഹിക്കുന്നു

Rafi • 2025-07-05 23:46

കഥ എങ്ങനെ വേണമെന്ന അഭിപ്രായക്കാരുടെ ശല്യമാണോ

Aarsha • 2025-07-05 23:43

ബെസ്റ്റ് writter ❤️❤️❤️ പ്ലീസ് continue

മഹി • 2025-07-05 21:30

ബെസ്റ്റ് മല പോലെ വന്നു എലി ആക്കിയ പോലെ ആയല്ലോ കഥ തീർന്നു

Alby • 2025-07-08 22:59

അടിപൊളിയാണ്.... ഇതൊക്കെ കൊടുക്കണം ബ്രൊ... But cheating പിടിക്കപ്പെടുന്നതു ഒരു ഹരമാണ് think like that way