0%

Chapter Title : ദി ട്രിപ്പ് [ഫിർഔൻ]

Author : Kambikathakal Read All Parts 4.6K

ഹാഷിം കുറച്ച് നേരം കൂടെ തോണ്ടി, സമയം 10:30 PM ....ഹാഷിമിന്റെ കണ്ണിൽ ഉറക്കം കുത്തി തുടങ്ങി, ഹാഷിം ഫെസ്സയെ നോക്കി, അവൾ നേരത്തെ ഉറങ്ങി.... ഫോൺ ടേബിളിൽ വെച്ചു ഹാഷിംമും കിടന്നു പതിയെ കണ്ണുകൾ അടഞ്ഞു...

സമയം 11:15 PM... ഫെസ്സ മെല്ലെ കാണുകൾ തുറന്നു... അവൾ ഉറങ്ങിയില്ലായിരുന്നു.... ഉറക്കം നടിച്ചു കിടന്നത് മാത്രമായിരുന്നു...

അവൾ മെല്ലെ ഹാഷിമിനെ നോക്കി, അവൻ നല്ല ഉറക്കത്തിലാണ്... അവൾ പതിയെ ടേബിളിന്റെ മുകളിൽനിന്നും അവളുടെ ഫോൺ എടുത്തു ഒച്ച ഉണ്ടാക്കാതെ അടുക്കളയിലേക് നടന്നു...

അവൾ കാർത്തിക് നെ വിളിച്ചു, രണ്ട് പ്രാവിശ്യം റിങ് ആയപ്പോളേക്കും അവൻ ഫോൺ എടുത്തു... അവർ പരസ്പരം സല്ലപിച്ചു.... ജീവിതത്തിന്റെയും പ്രണയത്തിന്റെയും നടുക്കുള്ള ഞാണിൻമേൽ കളി അവൾക് ഹരം കൊള്ളിച്ചു... ഹാഷിം എണിച്ചാൽ, അടുക്കല്ലയിലോട്ട് വന്നാൽ ചിലപ്പോ പിടിക്കപ്പെടും... പക്ഷെ ആ ചിന്ത അവളെ കൂടുതൽ ഉണർത്തി....

വളരെ വായിക്കുവോളം അവർ ഫോണിൽ കൊഞ്ചി കുഴഞ്ഞു.... പിന്നീടുള്ള ദിവസങ്ങളിൽ ഇതൊരു പതിവായി.... ഹാഷിമിന് ഫെസ്സയുടെ ശരീരം ഒരു കിട്ടാകനിയായി മാറിക്കൊണ്ടിരുന്നു... എന്നാലും പിടിക്കോടുകാതെ അവൾ അവളുടെ പ്രണയം മുൻപോട്ട് തുഴഞ്ഞു....

വയനാകാരോട്, കഥയുടെ ഒന്നാം ഭാഗം ആണ് ഇവിടെ കൊടുത്തിരിക്കുന്നത് അത്യാവിശം ലൈക്‌ കിട്ടിയാൽ മാത്രം അടുത്ത ഭാഗം തുടരും.... അല്ലെങ്കിൽ ഇവിടെ വെച്ച് നിർത്തും....കൂടുതൽ കളി ഉദ്ദേശിക്കുന്നത് വരുന്ന ഭാഗങ്ങളിൽ ആണ്...കഥ ഇഷ്ട്ടപെട്ടാൽ മാത്രം വായിക്കുക, അല്ലാതെ സ്വന്തം അഭിപ്രായങ്ങള്ളും കൊണ്ട് വരരുത്... കഥ പൂർണ്ണമായും കതാകൃതിന്റെ ഭാവനയിൽ നിന്നോ /ജീവിതത്തിൽ നിന്നുള്ളതോ ആയിരിക്കും...

Thanks

💬 Comments

View all comments