0%

Chapter Title : ദി വെജൈനല്‍ ക്രൈം 1 [പമ്മന്‍ജൂനിയര്‍]

Author : Pamman Junior Read All Parts 470

എടുത്തു. അളകകുമാരി സാരിത്തലപ്പ് ബ്ലൗസിന് മുകളില്‍ ഒന്നു കൂടി ശരിക്ക് വിടര്‍ത്തിയിട്ടിട്ട് കസ്സേരയില്‍ ഒന്നുകൂടി അമര്‍ന്നിരുന്നു.

======= ======= ======= ======= ഡിജിപി ഋഷികേശ് രാജിന്റെ കാര്‍ മുഖ്യമന്ത്രി കോട്ടായി ജയന്റെ ഓഫീസിന് മുന്നില്‍ ബ്രേക്കിട്ടു.

''പ്രശ്‌നം അതല്ല സര്‍... മര്‍ഡര്‍ നടന്നിരിക്കണത് ഹോം മിനിസ്റ്ററുടെ കാറിലാണ്...''

''മിസ്റ്റര്‍ ഋഷി ഹോം മിനിസ്റ്ററും മിസ്സിങ്ങാണ്... ഇതിന് പിന്നില്‍ ടെററിസ്റ്റുകള്‍ തന്നെയാവാനാണ് സാദ്ധ്യത...'' മുഖ്യമന്ത്രി കോട്ടായി ജയന്‍ പറഞ്ഞു.

''അതേ സാര്‍..'' ഡിജിപി തുടര്‍ന്നു.... '' ഐ നോ ദിസ് ഈസ് എ പ്ലാന്‍ഡ് അറ്റാക്ക്... ബട്ട് പ്രശ്‌നമവിടല്ല... ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്രഭരണകക്ഷിയുടെ സ്റ്റേറ്റ് ലീഡര്‍ പറഞ്ഞതല്ലേ കണ്ണൂരിലെ കൊലപാതകം നിര്‍ത്തിയില്ലെങ്കില്‍ ഹോം മിനിസ്റ്ററുടെ കുടുംബത്തില്‍ ചോരപ്പുഴകളുണ്ടാക്കുമെന്ന്... ഫ്രം ടു ഡേ മോര്‍ണിംഗ് സോഷ്യല്‍മീഡിയയില്‍ ആ വീഡിയോ ക്ലിപ്പ് വൈറലാണ്... അന്നേരമാണീ മര്‍ഡര്‍... ''

''മനസ്സിലായി... മിസ്റ്റര്‍ ഋഷി... പക്ഷെ ഈ മര്‍ഡറിലൂടെ ഒരു പൊളിറ്റിക്കല്‍ മൂഡ് ക്രിയേറ്റ് ചെയ്യാന്‍ ഞാനില്ല... ഇതിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം... ഐ നോ... ദിസ് ഈസ് നോട്ട് എ പൊളിറ്റിക്കല്‍ ക്രൈം... നമ്മള്‍ ഭയക്കേണ്ടിയിരിക്കുന്നു പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും ആ ഭീകര സംഘം നമ്മുടെ കേരളത്തിലും എത്തിയിരിക്കുന്നതായി... കോള്‍ നൗ റോ ആന്‍ഡ് നാഷണല്‍ ആന്റി ടെററിംഗ് ഏജന്‍സീസ്... വിത്ത് ഇന്‍ വണ്‍ ഹവര്‍... ഹോം മിനിസ്റ്ററുടെ വിവരവും അറിഞ്ഞിരിക്കണം...'' കാര്‍ക്കശ്യക്കാരനായ മുഖ്യമന്ത്രി കോട്ടായി ജയന്‍ ഡിജിപി ഋഷികേശ് രാജിനോട് ആജ്ഞാപിച്ചു. ======= ======= ======= =======

മനോജനം ന്യൂസ് സ്റ്റുഡിയോയിലെ ലേഡീസ് ടോയ്‌ലറ്റ്. ആങ്കര്‍

💬 Comments

View all comments