Chapter Title : ഡിഗ്രി കളിക്കാലം [Tony Stark]
ഒരുപാട് ട്രൈ ചെയ്തു അവൾ ഫോണ് എടുക്കുന്നില്ല എനിക്ക് ആകെ എന്തോ പോലെ അവളെ കാണണമെന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു ഞാൻ ഉടൻ തന്നെ എന്റെ ബൈക്ക് എടുത്തു അവളുടെ വീട്ടിലേക്ക് വെച്ചു പിടിച്ചു എന്റെ വീട്ടിൽ നിന്നും 16km അകലെയാണ് അനുവിന്റെ വീട് അങ്ങനെ അവളുടെ വീടിന്റെ അടുത്തുള്ള റോഡിൽ ബൈക്ക് സൈഡാകി ഞാൻ അവളെ വീണ്ടും വിളിച്ചു ഫോണ് റിങ് ഉണ്ട് ആരും എടുക്കുന്നില്ല എനിക്കറിയാം അനു ഞാൻ കോളേജിൽ വരാത്തതിന്റെ ദേഷ്യമാണ്.
ഞാൻ രണ്ടും കല്പിച്ചു അവളുടെ വീട്ടിൽ കയാറാമെന്ന് തീരുമാനിച്ചു അവളുടെ വീട്ടിൽ അമ്മയും അവളുടെ ഒരു അനിയനും മാത്രമാണ് അച്ഛൻ മരിച്ചു. ആ ധൈര്യത്തിലാണ് ഞാൻ കയറിയത് ഒരു രണ്ടു നില ഓർഡിനറി സ്റ്റൈൽ വീടാണ് അനുവിന്റെ പാണ്ടെന്നോ അവളുടെ റൂം മുകളിലെ നിലയിലാണെന്ന് അവൾ എന്നോട് പറഞ്ഞത് എനിക്ക് അപ്പോൾ ഓർമ്മ വന്നു
ഞാൻ അടുത്ത് നിന്ന മരത്തിലൂടെ എങ്ങനെയൊക്കെയോ മുകളിലെ സൈറ്റ് ഔട്ടിൽ എത്തി എന്റെ ഭാഗ്യം എന്നു പറഞ്ഞാൽ മതി ആ ഡോർ ഉള്ളിൽ നിന്ന് ലോക്ക് ചെയ്തിലായിരന്നു ആരും അവർ മറന്നു പോയതാകാം അതെന്തായാലും എനിക്ക് ഉപകാരമായി എന്ന് ഞാൻ മനസ്സിൽ പറഞ്ഞു
അനുവിന്റെ മുറി തേടി ഞാൻ നടന്നു അവളുടെ മുറി അവസാനം ഞാൻ കണ്ടെത്തി റൂമിലെ ഡോർ പതുക്കെ ചാരി ഇട്ടിരുന്നെയൊള്ളു ഞാൻ പതുക്കെ ഡോർ തുറന്നു നോക്കി എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല
മുട്ടുവരെ ഇറക്കമുള്ള ഒരു പാവാടയും സ്ലീവ് ലെസ് ടി ഷർട്ടുമിട്ട് എന്റെ അനു മോൾ
💬 Comments
View all comments