0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 3K

കൂട്ടിവരാണ് ഫൈസൽ അവനോട് പറഞ്ഞു ..... തലേന്ന് തന്നെ അലിയും കുടുംബവും എത്തിയിരുന്നു ......

ആ പിറന്നാൾ ദിവസം ഒരു പന്ത്രണ്ട് മണിയോടെ മാസിയും ഭാര്യയും എത്തി ... ഫൈസലും അലിയും വളരെ സന്തോഷത്തോടെ അവനെ സ്വീകരിച്ചു ......  ഫാത്തിമ ഭാര്യയെ നോക്കി ... നല്ലൊരു വെളുത്ത് മെലിഞ്ഞ സുന്ദരിപ്പെണ്ണ് ..... അവളുടെ പേര് ലൈല .... അവൾക്ക്‌ഫാത്തിമയെക്കണ്ടപ്പോൾ തന്നെ മനസിലായി ... ലൈല ഫാത്തിമയുടെ അടുത്തേക്ക് വന്നു .... ഫാത്തിമ ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ പിടിച്ചു ...  അലി മാറി നിന്നു ......  മാസിയും അത് ശ്രദ്ധിക്കുന്നുണ്ടെന്ന് അലിക്ക് മനസ്സിലായി .....

ഫാത്തിമ .... ഞാൻ ആദ്യമായാണ് കാണുന്നത് ......

ലൈല .... ഞാൻ ഇടക്കൊക്കെ കണ്ടിരുന്നു .... പിന്നെ പുതിയ വീട് വയ്ക്കുന്നിടത്ത് വരുമ്പോൾ നോക്കും ....

ഫാത്തിമ .... ഞങ്ങൾ കട അടച്ചിട്ട വരുമ്പോൾ തന്നെ ഒൻപത് മണിയാകും ..... എട്ടുമണിക്ക് കട തുറക്കാനും പോകണം ....

ലൈല .... ഭയങ്കര തിരക്കിലാണല്ലേ ?

ഫാത്തിമ .... എന്ത് പറയാൻ .....

ഫാത്തിമ ....  എന്തെങ്കിലും കഴിച്ചാലോ ? ഇക്കയെ വിളിക്ക് ....

ഫാത്തിമ അകത്തേക്ക് പോയി ... ലൈല മാസിയെയും വിളിച്ചുകൊണ്ട് കഴിക്കാനായി പോയി ..... കുറെ ആളുകൾ അവിടെ കഴിച്ചുകൊണ്ടിരിക്കുകയാണ് .... മാസി ഉളിഞ്ഞും പത്തും ഫാത്തിമയെ നോക്കുന്നുണ്ട് ... സഫിയ അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു ..... മാസി ഫാത്തിമയെ നോക്കിയിട്ട് മുഖമുയർത്തി .... മുന്നിൽ അലി ....

അലി ചിരിച്ചുകൊണ്ട് .... ഇത്തിരി റൈസ് കൂടി ഇടട്ടെ ....?

മാസി

💬 Comments

View all comments