0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 3K

വേണ്ടാ .... ഇച്ചിരികൂടി കഴിഞ്ഞിട്ട് ഞാൻ കൂടി വരാം ....... നമുക്ക് ഒരുമിച്ച് പോയി താഴെ കുറച്ചുനേരം ഇരുന്നിട്ട് വരാം ...... ആരും ഉറങ്ങി കാണില്ല ......

അലി അവളുടെ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു അല്ലെങ്കിൽ നീ വരണ്ട ഞാൻ പോയിട്ട് വരാം ......

ഫാത്തി ..... യെന്ത അലി ?

അലി ....... നീ മൊത്തത്തിൽ ചുവന്നു തുടുത്തു ........

ഫാത്തി ........ അത് സാരമില്ല .......അറിയട്ടെ മരുമോന്റെ വീര്യം എല്ലാവരും ........

അലി ചിരിച്ചുകൊണ്ട് അവൾക്ക് ഒരു ഉമ്മ കൊടുത്തു .........

ഫാത്തിമയും അലിയും താഴേക്ക് വന്നു .... മാസിയുടെ കാർ ഗേറ്റ് കടന്ന് പോകുന്നത് കണ്ടു ...... അലി TV യുടെ മുന്നിലിരുന്നു .... ഫാത്തിമ അടുക്കളയിലേക്ക് കുപ്പിയുമായി ചെന്നു .... അവിടെ സഫിയയും  സാബിറയും  ഉണ്ടായിരുന്നു .....  സഫിയ നല്ല ദേഷ്യത്തിൽ ആയിരുന്നു .... സാബിറ  ഫാത്തിമയെ നോക്കി ..... ഫാത്തിമ  കണ്ണുകൊണ്ട് എന്താണെന്ന് സാബിറയോട് ചോദിച്ചു ..... സാബിറ ഒന്നും മിണ്ടാതെ നിന്നു .....

ഫാത്തിമ .... സാബിറ നീ ഇന്ന് പോകുന്നില്ലേ ?

സാബിറ ...... ഞാൻ കുറച്ചു  ദിവസംകൊണ്ട് ഇവിടെയാണ് .....

സഫിയ .... ഫാത്തി ...  നിങ്ങൾ മുകളിൽ പോകുമ്പോൾ  ജന്നലും വാതിലും അടക്കാൻ മറക്കരുത് ....

ഫാത്തിമ .... ഭയങ്കര ചൂട് .... അതാണ് തുറന്നിട്ടത് .....

ഫാത്തിമ വെള്ളവുമെടുത്ത് തിരിഞ്ഞു നടന്നു ... സാബിറ അവളുടെ പുറകെ ഓടി .... ഫാത്തിമ തിരിഞ്ഞു നിന്നു ....

സാബിറ .... ഫാത്തി ഒന്ന് നിന്നേ

💬 Comments

View all comments