0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 3K

പറയരുത് ..... അലി വല്ലതും ചോദിക്കാനൊക്കെ പോയാൽ എല്ലാവർക്കും നാണക്കേടാണ് ...

ഫാത്തിമ .... ഇല്ല ഞാൻ പറയില്ല ......

വള്ളിപുള്ളി തെറ്റാതെ അവിടെ നടന്നതെല്ലാം ഫാത്തിമ അലിയോട് പറഞ്ഞു ..... അലി ഫാത്തിമയുടെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു .... ഇത് കേട്ടപ്പോൾ ഒരു സന്തോഷം തോന്നുന്നില്ലേ ? .....

ഫാത്തിമ ..... മും ..... എന്നാലും ......

അലി ചിരിച്ചുകൊണ്ട് അവളെയും കൊണ്ട് മുകളിലേക്ക് പോയി .....

ഒരുദിവസം ഫൈസലും സഫിയയും അബ്ബാസിനെ കാണാൻ കടയിലേക്ക് വന്നു ..... രണ്ടു പേരെക്കുറിച്ചും പരാതി മാത്രമേ അബ്ബാസിനും അയിഷാക്കും പറയാനുണ്ടായിരുന്നുള്ളു .......

അബ്ബാസ് ..... രാവിലെ രണ്ടും കൂടി കടതുറക്കാൻ വരും ..... നമ്മൾ വന്നുകേറിയാൽ അപ്പോൾ ഇറങ്ങും ..... നാടുതെണ്ടാൻ ..... പണ്ടായിരുന്നെങ്കിൽ ആ കുഞ്ഞിനെയെങ്കിലും സ്കൂളിൽ കൊണ്ടാക്കുമായിരുന്നു .... ഇപ്പോൾ അതും ഇല്ല .....  പാതിരാത്രി ആകുമ്പോൾ വന്ന് കേറും ...... എവിടെ പോകുന്നോ എന്തിനീ പോകുന്നോ .... ചോദിച്ചാൽ രണ്ടാളും വായ് തുറക്കില്ല .....

ഫൈസൽ .... പിള്ളേരല്ലേ ... അവർക്ക് അതിനുള്ള പ്രായമല്ലേ ഉള്ളു ......

അബ്ബാസ് ...... ഞാൻ ഒന്ന് തീരുമാനിച്ചു ..... ഇനി തുണിയെടുക്കാൻ രണ്ടിനെയും കൂടി വിടാം .... ഇവിടെ ഉണ്ടായിട്ടും വലിയ പ്രയോജനമൊന്നും ഇല്ല .... ഏതെങ്കിലും നടക്കട്ടെ .....

ഫൈസൽ ..... അപ്പോൾ ആഫിയോ ?

ആയിഷ ..... പിന്നേ ... ഇല്ലെങ്കിൽ അവരല്ലേ നോക്കുന്നത് .... ഇപ്പോൾ ആഫി  ഉറങ്ങുന്നത് വരെ ഞങ്ങളോടൊപ്പമാണ് .......

സഫിയ ചിരിച്ചുകൊണ്ട് .... അത് അവർക്ക്

💬 Comments

View all comments