0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 2.6K

.... കാരണം അവന്റെ എല്ലാ കൂട്ടുകാരും M.com പാസ്സായി ..... അലിക്ക് മദ്യപിച്ച് ശീലമില്ലാത്തതാണ് ..... ഇപ്പോൾ ബിയർ ഒഴിച്ചാണ് അടിക്കുന്നത് .... കാൽ തറയിൽ ഉറക്കുന്നില്ല .....

കൂട്ടുകാരൻ ശംബു കയ്യിൽ വച്ച് തെറുക്കുകയാണ് .....

കൂട്ടുകാരൻ .... അലി .. അളിയാ  നീ പാമ്പായ ....

അലി ... പോടാ മയിരേ ..... അതിന് അലി ഒന്നുകൂടി ജനിക്കണം .... നീ ഇത്തിരി ശംബു തന്നേ ...

അലി ശംബു വാങ്ങി വായിൽ തിരുകി ... അവന്റെ കയ്യിലിരുന്ന ശംബു കവറോടു കൂടി വാങ്ങി പോക്കറ്റിലിട്ടു ....

കൂട്ടുകാരൻ .... എടാ മയിരേ ... നിനക്ക് ഇത് വച്ച് ശീലമൊന്നും ഇല്ലല്ലോ .... കുടിച്ചിറക്കിയാൽ വാള് വച്ച് ചാകും .... നീ മര്യാദയ്ക്ക് ആ കവർ ഇങ്ങ് തന്നേക്ക് ...... ഒന്നാമത്തെ തറയിൽ കാലുറക്കുന്നില്ല ....

അലി വണ്ടിയുമെടുത്ത് നേരെ വീട്ടിലേക്ക് .....അപ്പോയെക്കും നല്ല മഴ തുടങ്ങിയിരുന്നു ..... നനഞ്ഞു കുളിച്ച്  ഗേറ്റ് ഇടിച്ചു തുറന്ന് വണ്ടി അകത്തേക്ക് കയറ്റി വച്ചു .... ബൈക്ക് അവിടെ വച്ച് അവൻ വീണ്ടു ശംബു  കയ്യിലെടുത്ത് വായിലേക്ക് തിരുകി .....

കവർ പോക്കറ്റിലേക്ക് കയറ്റാൻ  ശ്രമിച്ചെങ്കിലും അത് നടന്നില്ല ... അവൻ അത് കൈയിൽ തന്നെ മുറുകെ പിടിച്ചു ......  കുറച്ചു സമയം സ്റ്റെപ്പിൽ ഇരുന്നു .....അവന്റെ കയ്യിൽ നിന്നും ശംബു താഴേക്ക് വീണു  ..... കണ്ണുകൾ അടയുന്നതിനൊപ്പം ആ ശംബുവിന്റെ കവർ വെള്ളത്തിലൂടെ ഒഴുകി പോകുന്നത് അവൻ നോക്കിയിരുന്നു .....  അവൻ വളരെ ശബ്ദത്തോടെ ഛർദിക്കാൻ

💬 Comments

View all comments