0%

Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]

Author : Kambikathakal Read All Parts 1294

....... ഉമ്മ ഇപ്പോൾ ആരെയും ഓർത്ത് സങ്കടപെടണ്ട ....... എന്നെ മാത്രം ഓർത്തമാതി ..........  എന്നാൽ വച്ചോ

അലി ഫോൺ കട്ട് ചെയ്ത ബൈക്കുമായി പുറത്തേക്ക് പോയി ......  ആഹാരവും കഴിച്ച് ഒരു പൊതിയുമായി അവൻ തിരികെ എത്തി ........ പക്ഷെ അത് വാങ്ങാൻ ഫാത്തിമ കൂട്ടാക്കിയില്ല ....... അപ്പോയെക്കും മഴ നന്നായി പെയ്യുന്നുണ്ടായിരുന്നു കൂടെ ഇടിയും മിന്നലും ...... കുഞ്ഞ് കരയുകയാണ് ..... അവൻ കുഞ്ഞിനേയും  എടുത്തുകൊണ്ട് മുകളിലേക്ക് പോയി ........ കുഞ്ഞിനെ മടിയിൽ കിടത്തി അവൻ TV കണ്ടുകൊണ്ടിരിക്കുമ്പോൾ ഫാത്തിമ അവിടേക്ക് കയറി വന്നു ........ അവൾ കുഞ്ഞിനേയും കൊണ്ട് താഴേക്ക് പോയി..... അവൾ റൂമിൽ കയറി ഡോർ അടച്ചു ........ മഴയുടെ ശക്തി കൂടി കൂടി വരുന്നു ........ അവൻ കുറച്ചുനേരം മഴ നോക്കി നിന്നു ........  നല്ല ശക്തമായ മഴ ........

അൽപ്പ സമയത്തിനകം ഫാത്തിമ അലിയെ വിളിച്ചു .......

ഫാത്തിമ ........ അലി ഒന്ന് താഴേക്ക് വാ ....... വീടിനകത്ത് വെള്ളം കയറുന്നു .........

അലി താഴേക്ക് ഓടിയെത്തി .........

വീടിനുള്ളിലേക്ക് വെള്ളം കയറാൻ തുടങ്ങി .........  പുറത്തേക്ക് നോക്കിയപ്പോൾ മൊത്തത്തിൽ നാട്ടുകാരുടെ ഒച്ചയും ബഹളവും ....അവൻ ഫാത്തിമയെയും കുഞ്ഞിനേയും  സ്റ്റെപ്പിലേക്ക് കയറ്റി നിർത്തി .... വെള്ളം അടുക്കളഭാഗത്തുനിന്നും മുൻ ഡോറിനടിയിലൂടെയും അകത്തേക്ക് ഒഴുകുന്നുണ്ട് .......  കട്ടിലിനും ഡൈനിങ്ങ് ടേബിളിനു മുകളിലും പറ്റാവുന്നത്ര സാധനങ്ങൾ കയറ്റി വച്ചു ...... അപ്പോയെക്കും വെള്ളം മുട്ടോളമെത്തി ....... ഫാത്തിമ കുഞ്ഞിനെ മുകളിൽ കൊണ്ട് കിടത്തി ഓടി താഴേക്ക് വന്നു .........  പുറത്തുനിന്നും ആൾക്കാരുടെ ശബ്ദം കൂടി കൂടി വരുന്നു ....... ഫാത്തിമ പുറത്തേക്ക് നോക്കി അലിയുടെ ബൈക്ക് വെള്ളത്തിൽ ......... അലിയും ഫാത്തിമയും ഓടി പുറത്തേക്കിറങ്ങി ...... ബൈക്ക് ഒരു ഉയർന്ന സ്ഥലത്തേക്ക് അവർ പൊക്കി വച്ചു ....... ഫാത്തിമ  ഡോർ ലക്ഷ്യമാക്കി പതിയെ അലിയുടെ കയ്യിൽ പിടിച്ചുകൊണ്ട് നടന്നു ....... ഒരു വശത്തുനിന്നും പെട്ടെന്ന് വെള്ളം നല്ല വേഗതയിൽ ഒലിച്ചിറങ്ങി ....... ഫാത്തിമ അലിയുടെ കൈവിട്ട് വെള്ളത്തിലേക്കു വീണു ...... അലി അവളെ

💬 Comments

View all comments