Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]
ഇനി നിങ്ങളുടെ മുന്നിലോ , നിങ്ങളുടെ കാര്യത്തിലോ ഇടപെടാൻ വരില്ലാ .... പിന്നെ അലി എനിക്ക് ഒരു സംശയം .... നീ അവക്കടെ കൊച്ചും ഉണ്ടാക്കികൊടുത്തിട്ട് നിനക്കെന്റെ മൊഖത്ത് നോക്കാൻ ഒരു ചമ്മലും ഇല്ലായിരുന്നോ ? ഞാൻ അപ്പോൾ അവളുടെ ഭർത്താവായിരുന്നല്ലോ ? എന്നിട്ടും നിനക്കെന്നെ അവളുടെ മുന്നിൽ വച്ച് ഇക്കാ എന്ന് വിളിക്കാൻ ഒരു ഉളുപ്പും തോന്നിയില്ലേ ?
അലി .... അത് ഇക്കാ ....
മാസ്സി ...... സാബിറയെ എന്നോടൊപ്പം കണ്ടകാര്യം നീ അവളോട് പറഞ്ഞതുകൊണ്ടാണ് ഇന്ന് എനിക്ക് ഈ ഗതി വന്നത് ...... എനിയ്ക്ക് ഉറപ്പാണ് ചതിച്ചത് നീയാണ് .....
അലി ..... നിങ്ങൾക്ക് അവളെ കൊണ്ടുപോയി കളിക്കാമെങ്കിൽ ഇവൾക്ക് അതുപോലെ ആയിക്കൂടെ ... ചതി ചതിതന്നെയാണ് .... വികാരം നിങ്ങൾക്ക് മാത്രമേ ഉള്ളോ ? സ്വായം ന്യായികരിച്ച് എല്ലാവരെയും തെറ്റുകാരാക്കുന്ന ഈ സംസാരം എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല ...... താൻ പോയി പണിനോക്ക് .... അല്ലെങ്കിൽ എന്താണ് ചെയ്യാൻ പറ്റുന്നതെന്ന് വച്ചാൽ ചെയ്യ് .... ഇനി മേലാൽ ഞങ്ങളെ ദ്രോഹിക്കാൻ വരരുത് ..... സഹിക്കുന്നതിനും ഒരു പരിധിയുണ്ട് ....
മാസി .... ഇവളെക്കാളും നല്ല മൊഞ്ചത്തി പെണ്ണിനെ നിനക്ക് കിട്ടുമായിരുന്നു ... ഞാൻ കാണാത്തതൊന്നുമല്ലല്ലോ അവളുടെ ശരീരം .... നീ പിന്നെ എന്തിനാടാ കണ്ടവന്റെ എച്ചിൽ തിന്നുന്നത് ......
അലി ... ഞാൻ എച്ചിൽ തിന്നുന്നതിന്റെ കണക്കെടുക്കാൻ നിങ്ങൾ വരണ്ട ..... എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും ... നിങ്ങൾ ഒരുമിച്ച് താമസിക്കുമ്പോൾ ആണ് അവളെ ഞാൻ വിളിച്ചു കൊണ്ട് പോയതെങ്കിൽ
💬 Comments
View all comments