0%

Chapter Title : ഡിറ്റക്ടീവ് അരുൺ 1 [Yaser]

Author : Kambikathakal Read All Parts 425

ആണ് ഞാൻ വന്നത്) അരുൺ ഇംഗ്ലീഷിൽ തന്നെ സൂര്യൻ മറുപടി നൽകി.

"oh that's the new admission right" (ഓ നിങ്ങൾ പുതിയ അഡ്മിഷൻ ആണല്ലേ)

"Yes. but when we come here and searched. we found that there were no seats" (അതെ പക്ഷേ ഞങ്ങൾ ഇവിടെ അന്വേഷിച്ചപ്പോൾ സീറ്റുകൾ ഒന്നുമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്)

"no matter try it next year" (സാരമില്ല അടുത്ത വർഷം ശ്രമിക്കൂ)

"Yeah sure let me ask you something"(തീർച്ചയായും ഞാൻ നിങ്ങളോട് ചില കാര്യങ്ങൾ ചോദിക്കട്ടെ)

"yes of course" (തീർച്ചയായും)

"Upon arrival a student studying at this college was reported missing yesterday" (ഞങ്ങൾ വരുന്ന സമയത്ത് ഈ കോളേജിൽ പഠിക്കുന്ന ഒരു കുട്ടിയെ ഇന്നലെ കാണാതായി എന്ന് അറിയാൻ കഴിഞ്ഞു) അരുൺ മനപൂർവം കള്ളം പറഞ്ഞു.

സൂര്യന്റെ മിഴികൾ ഒന്ന് ഇടുങ്ങി നെറ്റി ചുളിഞ്ഞു. "who told you that" (ആരാണ് നിങ്ങളോടിതു പറഞ്ഞത്) സൂര്യന്റെ ശബ്ദം ക്രമാതീതമായി ഉയർന്നു.

"One at college gate. I don't know who it is" (കോളേജ് ഗേറ്റിനരികിൽ നിന്ന ഒരാൾ അത് ആരാണെന്ന് എനിക്കറിയില്ല)

"it's ok who is this" (ഇറ്റ് ഈസ് ഓക്കേ ഇതാരാണ്) ഗോകുലിന് നേരെ ചൂണ്ടിക്കൊണ്ട് സൂര്യൻ ചോദിച്ചു.

"this is my brother Gokul" (ഇത് എന്റെ സഹോദരൻ ഗോകുൽ) അരുൺ മറുപടി നൽകി.

💬 Comments

View all comments