← Back to ഡിറ്റക്ടീവ് അരുൺ 1 [Yaser]

Comments

ഡിറ്റക്ടീവ് അരുൺ 1 [Yaser] · approved reader discussion

പൊന്നു.? • 17-09-2019 12:13

കൊള്ളാം..... നല്ല തുടക്കം.

????

YASAR • 26-09-2019 18:56

ഒരുപാട് നന്ദി

?? • 25-08-2019 12:43

വൈഫിനേ വെള്ളം എടുക്കാൻ നിർബന്ധിച്ച് പറഞ്ഞു വിട്ട് അവർ നേരെ രശ്മിയുടെ റൂമിലേക്ക് പോയാൽ പിന്നെ അവരെ എന്തിനാ വന്നത് എന്ന് വൈഫിനു മനസ്സിലായിട്ടുണ്ടാകും ഇനി അഥവാ അവളും പ്രതി എങ്കിൽ അവളുടെ കൂടെയുള്ളവരോട് ഇന്ന് സാറിൻറെ കൂടെ ഫ്രണ്ട്സ് ആണെന്ന് പറഞ്ഞ് രണ്ടാളുകൾ വന്നിരുന്നു ലക്ഷ്മിയുടെ റൂം ഒന്ന് സെർച്ച് ചെയ്തിരുന്നു എന്ന് പറയില്ലേ

YASAR • 26-08-2019 06:04

അവൾ പ്രതിയാണ് എന്ന് പറഞ്ഞിട്ടില്ലല്ലോ വരും ഭാഗങ്ങളിൽ സംശയങ്ങൾക്കുള്ള മറുപടികളും ഉണ്ടാവും

Akh • 23-08-2019 10:11

നല്ലൊരു  തുടക്കം  ബ്രോ....

Interesting... ത്രില്ലെർ  എനിക്ക്  പണ്ടേ  ഭയങ്കര  ഇഷ്ടം  ഉള്ള  തീം  ആണു ....

വേഗം  ഇതിന്റെ  ബാക്കി  ആയിട്ട്  വാ.... കാത്തിരിക്കുന്നു.....

YASAR • 23-08-2019 21:13

കാത്തിരിക്കൂ 29 ന് പ്രസിദ്ധീകരിക്കാം.

rashid • 22-08-2019 21:04

കൊള്ളാം, വീണ്ടുമൊരു ത്രില്ലെർ കൂടി, തുടക്കം നന്നായിട്ടുണ്ട്, ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ

YASAR • 22-08-2019 21:26

താങ്ക്സ് റഷീദ്

ഡോ. കിരാതൻ • 22-08-2019 19:09

കഥ ഞാൻ വായിച്ചു.  എനിക്കിഷ്ടപ്പെട്ടു.  പണ്ട് അപസർപ്പക വനിത എന്നൊരു കഥ ഏകദേശം ആറേഴ് പാർട്ട് എഴുതിയിരുന്നു.

ഇനിയും അത് പൂർത്തിയാക്കാൻ സാധിച്ചില്ല. ഒരിക്കൽ athum

ഡോ. കിരാതൻ • 22-08-2019 19:11

ഒരിക്കൽ ആ കഥയും തീർക്കണം...

കഥ തുടരുക ...   ഒരു വായനക്കാനായി ഒപ്പമുണ്ട്...

കിരാതൻ

YASAR • 22-08-2019 21:25

Dr കിരാതൻ  ആ കഥ എഴുതിയത്  ഞാനല്ല

YASAR • 22-08-2019 21:37

സോറി  ഞാൻ തെറ്റിദ്ധരിച്ചു

Shyam • 22-08-2019 17:48

Kollam bro kidilan
Nalla starting nalla avatharana shaily

YASAR • 22-08-2019 21:25

നന്ദി  ശ്യാം

Beena. p • 22-08-2019 13:58

വായിച്ചു യാസർ കഥ അത്ര മോശം പറയാൻ പറ്റില്ല. കൊള്ളാം
                                ബീന  മിസ്സ്‌. പി.

YASAR • 22-08-2019 14:00

ഒരുപാട് നന്ദി ബീന വായനയ്ക്കും അഭിപ്രായത്തിനും

Anuja • 22-08-2019 11:36

Kadah thudaranam plsss

YASAR • 22-08-2019 12:18

തുടരുക തന്നെ ചെയ്യും

BenzY • 22-08-2019 11:26

Kollam .. adipoli avathranam ..

Waiting for next part

YASAR • 22-08-2019 12:18

താങ്ക്സ്

Manikuttan. R • 22-08-2019 10:14

Good one, keep it up, waiting for next part.

Thanks

YASAR • 22-08-2019 12:22

തീർച്ചയായും ആഴ്ചയിൽ ഒരു ഭാഗം വീതം എന്തായാലും പോസ്റ്റ് ചെയ്യുന്നതാണ്

alby • 22-08-2019 10:12

നല്ലൊരു തുടക്കം.വ്യത്യസ്തമായ ഒരു തീം. അഭിനന്ദനങ്ങൾ

YASAR • 22-08-2019 12:22

Alby ഒരുപാട് നന്ദി

Dark Knight മൈക്കിളാശാൻ • 22-08-2019 09:20

Yaser, നല്ല തുടക്കം. കൊറേ നാളായി ഇവിടെയൊരു കുറ്റാന്വേഷണ കഥ വായിച്ചിട്ട്. ആ ഇംഗ്ലീഷ് സംഭാഷണം നന്നായിട്ടുണ്ട്. Just keep up with the good work. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

YASAR • 22-08-2019 12:23

ഈ കഥ കരുതി ബാക്കിയുണ്ട് എന്ന കഥ പൂർത്തിയായശേഷം ഇതിന്റെ രണ്ടാംഭാഗം ഒന്നല്ല മൂന്നു നാലാം ഭാഗം നാലാം ഭാഗമായിട്ടുള്ള സിഐ വി എസ് സി ഐ ഡി എന്ന കഥ കൂടി പബ്ലിഷ് ചെയ്യുന്നതാണ്

YASAR • 22-08-2019 13:58

വോയ്സ് ടൈപ്പ് ആയിരുന്നു ഉപയോഗിച്ചത് നോക്കിയപ്പോൾ ഫുൾ മിസ്റ്റേക്ക് ഈ കഥ പൂർത്തിയായതിനുശേഷംഡിറ്റക്റ്റീവ് അരുൺ എന്ന സീരീസിലെ നാലാമത്തെ കഥയായ ci vs cid എന്ന കഥ പ്രസിദ്ധീകരിക്കുന്നതാണ്