← Back to ഡിറ്റക്ടീവ് അരുൺ 10 [Yaser]

Comments

ഡിറ്റക്ടീവ് അരുൺ 10 [Yaser] · approved reader discussion

Marvel • 29-01-2020 12:50

Adipoli story

AKP • 29-01-2020 12:30

Adipoli

Yes • 16-06-2020 20:19

Super,

Gopal • 28-01-2020 15:43

Dear Yaser,
Excellent story. Ali seems to be a better observer and analyst of crime than that of Arun. incidents are well connected/linked and gives free flow to the reader.
Keep up the Good Work.
Please reduce the gap between episodes..

Midhun Thomas • 27-01-2020 19:29

സഹോ പേജ് നന്നേ കുറവാണു plz കുറച്ചുകൂടെ എഴുത്തു നല്ല കഥ  ആണ് ഒന്നുടെ ഇന്ട്രെസ്റ് ആണ് ബ്രോ കുറച്ചു കൂടെ എഴുത്തു plz

പാവം പൂജാരി • 27-01-2020 17:39

കഥയൊക്കെ നന്നായി പോകുന്നുണ്ട്. പക്ഷെ വളരെ വലിയ ഇടവേളയാണ്  ഓരോ പാർട്ടും തമ്മിൽ. ഒമ്പതാമത്തെ പാർട്ട് കഴിഞ്ഞു അടുത്ത പാർട്ട് വരുന്നത് മൂന്നാഴ്ച കഴിഞ്ഞാണ്. അതിൽ തന്നെ രണ്ടു പേജോളം കഥ ഇത് വരെ എന്നതിന് പോയി. പിന്നെയുള്ള ആറു പേജാണ് വായിക്കാനുള്ളത്.
ബുദ്ധിമുട്ടുകളും സമയക്കുറവുമൊക്കെ ഉണ്ടാകും. എന്നാലും ഒരു കഥ വായിച്ചു കഴിഞ്ഞാൽ അതിന്റെ തുടർച്ചക്കു വേണ്ടി കാത്തിരിക്കുന്നവരും ധാരാളമുണ്ട്.
താങ്കളുടെ കുറ്റാന്യോഷണ കഥ മികവുറ്റതാണെങ്കിലും അത് വായനക്കാരിലേക്ക് എത്തണമെങ്കിൽ ഇടവേളകൾ കുറയുകയോ അല്ലെങ്കിൽ പേജുകൾ കൂട്ടുകയോ ചെയ്യണം. ഈ സൈറ്റിൽ ഹിറ്റായി വരുന്ന കഥകൾ (ഉദാ: അനുപല്ലവി, അപരാജിതൻ ,വില്ലൻ ) വായിച്ചാൽ മനസ്സിലാകും.

Yasar • 27-01-2020 20:21

ഈ കഥയുടെ എട്ടാം ഭാഗം ഞാനും 30 പേജ് എഴുതിയിരുന്നു. എന്നാൽ നിങ്ങൾ മുകളിൽ പറഞ്ഞ കഥകൾക്ക് കിട്ടുന്ന പിന്തുണയൊന്നും എനിക്ക് കിട്ടിയില്ല. എന്തായാലും ഇടവേളകൾ കുറക്കാൻ ശ്രമിക്കാം.

Sree • 28-01-2020 16:44

Ethanu enikkum parayanullath

പൊന്നു.? • 27-01-2020 15:09

സൂപ്പർ കഥ. ഇത്രയൊന്നും പേജ് പോര.... കൂടുതൽ വേണം......

????

Manikuttan. R • 27-01-2020 12:08

Good going, keep it up

Anu(unni) • 27-01-2020 11:27

പുതുതായി വായിക്കുന്നവർക്ക് previous പാർട് ഇല്ലേ അതു വായിച്ചിട്ട് പുതിയ പാർട് വായിക്കുക എന്നു പറഞ്ഞാൽ പോരെ വെറുതെ അത്രയും പേജ് kalayano. ലൈകും കമന്റും ചോദിച്ചു വാങ്ങേടതല്ല നമ്മുടെ കഥ ഇഷ്ടമായൽ ഇവ 2 ഉം വരും
കഥ വായിക്കുന്നവർ ഒരു കമൻറെങ്കിലും എഴുത്തും .ഇപ്പോൾ കുറെ ഗ്യാപ്പ് വന്നില്ലേ

Yasar • 27-01-2020 14:29

ചോദിച്ച് തന്നെ വാങ്ങണം ആർക്കും ഇഷ്ടമില്ലെങ്കിൽ കഷ്ടപ്പെട്ട് തുടരേണ്ട കാര്യമില്ലല്ലോ

Anu(unni) • 27-01-2020 11:12

നന്നായിട്ടുണ്ട് തുടർന്ന് എഴുതുക 9 പാർട് വായിച്ചപ്പോൾമുതൽ 10ത പാര്ടിനായി കാതിരിക്കുവായിരുന്നു.നിങ്ങൾ 9 ത പാർട്ടിൽ ഡിറ്റക്ടീവ് അരുണിനെ കുറ്റക്കാരൻ ആക്കിയല്ലേ നിർത്തിയത്

BenzY • 27-01-2020 11:12

ThudangiYapoYekkum avasanichu

Adutha part pettanu venam

ചാമരം • 27-01-2020 09:00

valare nannaittundu.. adutha part pettannu tharane...

Devraj • 27-01-2020 07:55

Good one pls continue

നന്ദൻ • 27-01-2020 01:28

യാസർ ഭായ് നല്ല കഥ... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Smsh • 27-01-2020 01:04

Bro kadha kurachu kuranju poi saaramilla adutha part ithilum nannakkan sremikku

Waiting......

ആശാൻ • 27-01-2020 00:29

വേഗം തീർന്ന് പോയി
അടുത്ത പാർട്ട്‌ വേഗം തരണേ

Divya • 26-01-2020 23:43

Ikka,angane parayaruth ...njangalkk comment idan thonnananengil kurachoode vegathil post cheyyanam .illengil vayanakarkkum virakthi undakum.kathapathrangale thanne marannu pokum..please late akathe adutha part pratheekshikkunnu.valare vaiki engilum ,molkku pirannal ashamsakal ...

rashid • 26-01-2020 23:19

അടിപൊളി

Shyam • 26-01-2020 23:03

Mariydakku ethrem pettannu ithinte baki ezhuthi ittonam bro
Ee kaathirippu valy prashnam anau ok
Ehreem pettannu baki koode poratte
Ezhuthumpo kurachoode page idu saho
Vegam vegam adutha bhagangal poratte ok...

Vipi • 26-01-2020 22:57

Kooduthal page kooti ezhuthu , thagalude e story k vendii Kure aayi kathirikunnu

Vinodkumar G • 26-01-2020 22:47

ഇതിന്റെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

Vinodkumar G • 26-01-2020 22:45

പ്രിയപ്പെട്ട യാസർ ഈ കഥയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു