← Back to ഡിറ്റക്ടീവ് അരുൺ 2 [Yaser]

Comments

ഡിറ്റക്ടീവ് അരുൺ 2 [Yaser] · approved reader discussion

പൊന്നു.? • 20-09-2019 21:19

നല്ല ഇൻട്രസ്റ്റിംഗ്.....

????

YASAR • 26-09-2019 18:55

നന്ദിയുണ്ട്ട്ടോ

Akh • 04-09-2019 08:33

ഈ  ഭാഗവും  നന്നായിരുന്നു .... അടുത്ത ഭാഗത്തിനായി  കാത്തിരിക്കുന്നു......

YASAR • 05-09-2019 06:36

വായനക്കും അഭിപ്രായത്തിനും നന്ദി

നാടോടി • 03-09-2019 05:47

കഥ കൊള്ളാം പക്ഷെ ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട്. കഥ പൂർത്തിയാകില്ല. അത് പോലെ ആകരുത്.

YASAR • 03-09-2019 21:15

ഇത് എന്തായാലും പൂർത്തിയാക്കാം

BenzY • 31-08-2019 17:39

Valare interesting aYittanu munnottu pokunnathu ..

But kooduthalaYittum name change avunndu ..

Athu vazikkumbol doubt avunnu ..

Athu koode onnu chekku cheYuoo bro...

Waiting for next part

YASAR • 01-09-2019 14:07

സോറി  സ്പീഡിൽ എഴുതുമ്പോൾ പറ്റുന്നതാണ് ഇനി ശ്രദ്ധിക്കാം

Manikuttan. R • 30-08-2019 12:21

Yasar,

Page kootan noku ennnite nalla oru suspensil othuku oro partum,

thanks and best of luck.

YASAR • 30-08-2019 12:41

സമയം കുറവാണ് bro അത് കൊണ്ടാണ് പേജ് കുറയുന്നത്.

തേപ്പൻ • 29-08-2019 19:47

ഇങ്ങനെയുള്ള സസ്പെൻസ് ത്രില്ലെർ ഒക്കെ എഴുതുമ്പോ ഇത്തിരി പേജ് കൂട്ടി എഴുതാൻ ശ്രദ്ധിക്കൂ....... ഈ കഥ മറ്റൊരു നിലയിൽ എത്തിക്കാൻ താങ്കൾക്ക് കഴിയും

YASAR • 29-08-2019 23:07

ശ്രമിക്കാം bro

Dragon • 29-08-2019 17:19

സൂപ്പർ

YASAR • 29-08-2019 18:26

Thanks

Dark Knight മൈക്കിളാശാൻ • 29-08-2019 11:22

ഈ പാർട്ട് സൂപ്പർ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

YASAR • 29-08-2019 18:25

നന്ദി

alby • 29-08-2019 02:36

നന്നാവുന്നുണ്ട്.ഇടക്ക് പേരുകൾ ഒന്ന് മാറിപ്പോയി.ശ്രദ്ധിക്കുമല്ലോ

YASAR • 29-08-2019 02:47

Sorry ഞാനത് കണ്ടില്ല

Bilal John kurishingal • 28-08-2019 22:45

കഥ വളരെ ത്രില്ലിങ് ആയിട്ട് പോകുന്നുണ്ട് വേഗം അടുത്ത പാർട്ടി എഴുതാൻ ശ്രമിക്കുക കഴിവതും പേജ് കൂടി എഴുതുക

YASAR • 29-08-2019 01:15

നന്ദി