← Back to ഡിറ്റക്ടീവ് അരുൺ 4 [Yaser]

Comments

ഡിറ്റക്ടീവ് അരുൺ 4 [Yaser] · approved reader discussion

പൊന്നു.? • 21-09-2019 12:07

കൊള്ളാം....

????

YASAR • 26-09-2019 18:55

നന്ദി

alby • 15-09-2019 03:49

NIce

YASAR • 16-09-2019 07:48

നന്ദി alby

Arshad.p • 14-09-2019 21:05

Supperrrr...♥♥♥♡♥♡♥♡
Katta waiting for next part

YASAR • 14-09-2019 23:33

നന്ദി അടുത്ത വ്യാഴാഴ്ച പ്രതീക്ഷിക്കാം

MaX • 14-09-2019 03:54

Thrilling? ithunnu vendathu,  nalla kiddu thriller thanne pretheekshikunnu

YASAR • 14-09-2019 08:41

അടുത്ത ഭാഗം ഇതിലും നന്നായി എഴുതാം.

Shyam • 13-09-2019 20:12

Yasir bro
Adipoliyi ending ketto ....
Adutha bhagam ee thuraday vare wait cheyyippikkathe nerathe ittude manushya... Chumma irunnu tension adikan vayyanne

YASAR • 14-09-2019 08:39

നന്ദി ശ്യാം കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെയാ

Manikuttan. R • 13-09-2019 17:07

Dear Yasar,

Good Going, Keep it up.

Thanks

YASAR • 13-09-2019 23:13

വായനക്ക് നന്ദി മണികുട്ടൻ

Robinhood • 15-09-2019 05:44

Next part eppo varum

Akku • 13-09-2019 14:26

Waiting for next part

YASAR • 13-09-2019 16:45

നന്ദി അടുത്ത വ്യാഴാഴ്ച ഞാൻ കുട്ടന് mail ചെയ്യും.

Dark Knight മൈക്കിളാശാൻ • 13-09-2019 08:44

This story is becoming more and more interesting day by day.

YASAR • 13-09-2019 10:02

വായനക്ക് നന്ദി ആശാനേ

പിന്നെ അങ്ങനെ തന്നെയല്ലേ വേണ്ടത്.

rashid • 13-09-2019 08:29

അടിപൊളി, പ്രണയവും, ത്രില്ലറും എല്ലാം കൂടി സൂപ്പർ ആകുന്നുണ്ട്, കമ്പി ഉണ്ടോ ഇതിൽ?  അതോ ഇതേ രീതിയിൽ തന്നെയാണോ മുന്നോട്ടും?

YASAR • 13-09-2019 10:01

കമ്പി ഇല്ല ഇതേ രീതിയിൽ മുന്നോട്ട് പോവും

Robin hood • 13-09-2019 01:22

Waiting for next part...

YASAR • 13-09-2019 01:35

will continue

BenzY • 13-09-2019 01:18

Agent sai sreenvasa kandondirikkumbolaa e part vaziche .. superb ...

Out standing crafting ...

Ntha paraYaa .. 

Adutha part porateee

Katta waiting

YASAR • 13-09-2019 01:34

വായനക്ക് നന്ദി ബെൻസി

YASAR • 13-09-2019 08:13

ആ സിനിമ തെലുങ്ക് അല്ലേ തമിഴ് ഡബ്ബിങ്ങ് ഉണ്ടോ

BenzY • 14-09-2019 01:49

Thelungu Anu kande

YASAR • 14-09-2019 08:43

തെലുങ്ക് അറിയാത്തത് കൊണ്ട് കണ്ടില്ല. ആമസോൺ പ്രൈമിൽ ഡൗൺലോഡ് ചെയ്തത് വെച്ചിട്ടുണ്ട്.

Devraj • 12-09-2019 22:52

Bro ithiri koodi neenda episode idane adutha thavana.
Super thriller!!!

YASAR • 13-09-2019 01:33

ശ്രമിക്കാം