← Back to ഡിറ്റക്ടീവ് അരുൺ 6 [Yaser]

Comments

ഡിറ്റക്ടീവ് അരുൺ 6 [Yaser] · approved reader discussion

ALM • 12-11-2019 07:48

Next part

Jani • 25-10-2019 01:27

ബാക്കി എവടെ യാസർ

Manikuttan. R • 01-10-2019 09:01

Dear Yasar,

Katha nannayi thanne mumpotu pokunnunde, thamilum nannayi thanne ezhuthiyiriknnu., edaku Arunum Gokulum mix avunude, sradhkkuka.

Thanks & Waiting for next part.

YASAR • 02-10-2019 23:17

ഒരുപാട് നന്ദി

Manikuttan. R • 05-12-2019 12:59

Orupadu pere support cheythathukondano pettannu nirthiyathe, mosamayipoyi.

കംബികഥയുടെ അടിമ • 30-09-2019 17:17

ഈ പാർട്ടും നന്നായിട്ടുണ്ട് പിന്നെ തമിഴ് ചെറിയ ചില പോരായ്മകളുണ്ടെങ്കിലും അതൊന്നും തന്നെ കഥയുടെ ഒഴുക്കിനെ ബാധിച്ചിട്ടില്ല. ...അടുത്ത ഭാഗം പെട്ടെന്ന് അയക്കണേ
I am waiting. ....

Dark Knight മൈക്കിളാശാൻ • 30-09-2019 09:54

യാസർ, ഈ ഭാഗം ഞാൻ @$#%^^ വായിച്ചിരുന്നു. താങ്കളുടെ മറ്റു കഥകളും ഇവിടെ പ്രസിദ്ധീകരിക്കണം. നല്ല കഥകളെ വളരെ നല്ല രീതിയിൽ തന്നെ സ്വീകരിക്കുന്ന വായനക്കാരാണ് ഇവിടെയുള്ളവർ.

YASAR • 30-09-2019 15:25

ആശാനേ നിങ്ങൾ അവിടെയുമുണ്ടോ

Dark Knight മൈക്കിളാശാൻ • 02-10-2019 21:59

അവടെയുമുണ്ട് ഞാൻ, ഇവിടെയുമുണ്ട് ഞാൻ

Robin hood • 29-09-2019 17:18

യാസിർ.., തമിഴ് ഒക്കെ നന്നായി. പക്ഷെ എനിക്കൊരു സംശയം. ഒരു d.n a. ടെസ്റ്റ്‌ നടത്തിയാൽ ആ ഡെഡ് ബോഡി അയാളുടെ മകളുടേതാണോ അല്ലയോ എന്ന് കണ്ടു പിടിക്കാൻ പറ്റില്ലേ?

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 29-09-2019 18:40

ഞാനും അത് തന്നെ വിചാരിച്ചു. ഇനി ചിലപ്പോൾ സ്വന്തം മകളായിരിക്കില്ല..

YASAR • 29-09-2019 19:26

ഇത് 12 വർഷം മുമ്പെഴുതിയ കഥയാണ് dna ടെസ്റ്റ്‌ ഉണ്ടെങ്കിലും കേരളത്തിൽ അതിന്റെ കേട്ടു കേൾവി പോലും ഇല്ലാത്ത കാലമാണ് കഥ നടക്കുന്നതും ആ കാലത്താണ്

തമ്പുരാൻ • 29-09-2019 15:22

ബ്രോ സൂപ്പർ, അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ...

YASAR • 29-09-2019 17:01

നന്ദി

ശ്രീ • 29-09-2019 12:16

nice

YASAR • 29-09-2019 17:00

നന്ദി

rashid • 29-09-2019 07:37

കൊള്ളാം, ചില ഭാഗത്തു അരുണിന് പകരം ഗോകുൽ എന്ന് വരുന്നുണ്ട്, അത് ശ്രദ്ധിക്കണം, തമിഴ് എനിക്കും വലിയ വശം ഇല്ലാത്തത്കൊണ്ട് അതിനെ കുറിച്ച് ഒന്ന് പറയുന്നില്ല.

YASAR • 29-09-2019 07:40

ശ്രദ്ധിക്കാം

അഭിരാമി • 29-09-2019 07:32

ഓഹ് അടിപൊളി.

YASAR • 29-09-2019 07:38

നന്ദി

YASAR • 29-09-2019 07:39

ഒരുപാട് നന്ദി

alby • 29-09-2019 02:22

നൈസ്

YASAR • 29-09-2019 06:31

നന്ദി

പൊന്നു.? • 28-09-2019 22:10

കഥ പൊളിച്ച യാസറെ..... പിന്നെ എനിക്ക് തമിഴ് അറിയാതോണ്ടും, യാസർ അത് തമിഴാണെന്ന് പറഞ്ഞതോണ്ടും ഞാനും വിശ്വസിക്കുന്നു.

????

YASAR • 28-09-2019 22:23

വല്ലാത്തൊരു അഭിപ്രായമായിപ്പോയി

MaX • 28-09-2019 21:36

Eni എങ്ങോട്ടേക്കാ കഥ..... Full കൺഫ്യൂഷൻ ആയല്ലോ..... രശ്മി തന്നെ ആണോ മരിച്ചത്.... ഒന്ന് അടുത്ത പാർട്ട് പെട്ടന്ന് ഇട് bro.

YASAR • 28-09-2019 22:22

കഴിയുന്നതും വേഗം ഇടാം ഒരു ചെറിയ short ഫിലിമിന് തിരക്കഥ എഴുതാനുണ്ട് അതിന് ശേഷം എഴുതാം

കംബികഥയുടെ അടിമ • 30-09-2019 17:20

മരിച്ചത് രശ്മി അല്ല ആ പൊളിമാർക്കറ്റ് ഉടമയുടെ മകളാണ് അങ്ങനെ ആണ് ഇനി കഥയുടെ ട്വിസ്റ്റ്???

ഞാൻ • 28-09-2019 20:25

നല്ല വിവരണം ..., കഥയിൽ ഉടനീളം ഒരു സസ്പെൻസ് നിലനിർത്താൻ സാധിച്ചിട്ടുണ്ട് ... അടുത്ത ഭാഗങ്ങളും ഉടനെ തന്നെ ഉണ്ടാവുമല്ലോ

YASAR • 28-09-2019 22:21

പേജ്‌ കുറക്കാൻ പറ്റില്ലല്ലോ അതുകൊണ്ട് കുറച്ചു താമസിക്കും

താമര • 28-09-2019 20:10

தமிழ் കലക്കി.

YASAR • 28-09-2019 21:35

നന്ദി അത് ഒരു പരീക്ഷണമായിരുന്നു

Vipi • 28-09-2019 19:32

Kalakkki bro, nalla vivaranam, keep going ....

YASAR • 28-09-2019 21:32

Vipi ഒരുപാട് നന്ദി

താമര • 28-09-2019 19:25

നന്നായിട്ടുണ്ട്. എനിക്ക് ഇങ്ങനത്തെ Investigation കഥ നല്ല ഇഷ്ടമാണ്.വൈകിപ്പിക്കരുതെ Next part.

YASAR • 28-09-2019 21:33

മനപ്പൂർവ്വം വൈകിപ്പിക്കില്ല എഴുതി തീരുന്ന മുറയ്ക്ക് പോസ്റ്റ് ചെയ്യാം

താമര • 21-11-2019 19:46

ഇതിപ്പോ 2 Masathil kuduthal ayallo entha vykune

LIYA • 28-09-2019 19:16

വളരെ നന്നായിട്ടുണ്ട്

YASAR • 28-09-2019 21:33

വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി

ഹിമ • 28-09-2019 17:11

അത്യാവശ്യം സെക്സ്, romance, Rape എല്ലാതും വേണം. അല്ലാതെ വെറും അന്വേഷണം മാത്രം പോരാ

YASAR • 28-09-2019 19:23

സോറി സെക്സ് ഇല്ലാട്ടോ

Saniya • 28-09-2019 16:57

Good going

YASAR • 28-09-2019 19:23

നന്ദി

Devraj • 30-11-2019 16:04

Yaasr bakki evide