← Back to ഡിറ്റക്ടീവ് അരുൺ 7 [Yaser]

Comments

ഡിറ്റക്ടീവ് അരുൺ 7 [Yaser] · approved reader discussion

Ramesh • 2020-04-10 21:07

Poda

കട്ടപ്പ • 2019-12-21 17:31

കൊല്ലണ്ടായിരുന്നു.....

YASAR • 2019-12-21 20:55

ബാഹുബലിയെ തന്നെ കൊന്നു എന്നിട്ടാ ?????

Johnny • 2019-12-21 15:57

Good story and too much suspense, waiting for for the next part.

ഗൗതം • 2019-12-19 20:12

നന്നായുട്ടുണ്ട്... അതികം തമാസമില്ലാതെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

rashid • 2019-12-19 07:46

കൊള്ളാം, അരുണിന്റെ ഒരു unexpected എൻട്രിയിലൂടെ നന്ദൻ രക്ഷപെടട്ടെ

alby • 2019-12-19 07:30

നന്നായിട്ടുണ്ട്

മുള്ളാണി പപ്പൻ • 2019-12-18 20:46

നന്ദൻ മേനോനെ കൊല്ലല്ലേ പ്ലീസ്

Raj • 2019-12-18 19:38

Ulakka chaka chakka

MaX • 2019-12-18 19:19

BRo love stories, action, crime ഇതുപോലുള്ള കഥകൾ ഒരുപാട് ലേറ്റ് ആയാൽ പിന്നെ വായിക്കുമ്പോൾ അതിന്റെ ആ പഴയ ഫീൽ പൂർണമായും ചിലപ്പോൾ കിട്ടണം എന്നില്ല..... അടുത്ത part പെട്ടന്ന് എത്തിക്കണം,... നല്ല ഇന്ട്രെസ്റ്റിങ് സ്റ്റോറി ആണ് ഇത്,, so next part വായിക്കുവാനും നല്ല ആകാംഷയുണ്ട്‌.... ?

BenzY • 2019-12-18 17:51

Kollam ..broo But next part pettanu thannal bakki comment tharam

Manikuttan. R • 2019-12-18 12:43

Satham Paranjal abhiprayam parayan thonunilla, parayathathonukonkumalla, iniyim mari nilakanalle.

YASAR • 2019-12-18 13:57

ഫോൺ വിറ്റു bro അത് കൊണ്ടാണ്

പൊന്നു.? • 2019-12-18 12:35

സൂപ്പറായിട്ടുണ്ട്. ബാക്കിയുമായ് പെട്ടന്ന് വരണേ..... ????

Devraj • 2019-12-18 12:05

Kollam,next part ithrem late aakalle

Fire blade • 2019-12-18 11:38

സംഗതി പൊളിയാണ് ബ്രോ... പക്ഷെ താങ്കൾ ഈ രസച്ചരട് മുറിയാതെ എളുപ്പം അടുത്ത പാർട്ട് എത്തിക്കൂ, പിന്നെ ഇതിലുള്ള ഹീറോ കഥാപാത്രങ്ങളെ ഇത്തിരി കൂടി ശക്തരാക്കു... ത്രില്ലെർ കഥയുടെ മുഴുവൻ ഭാഗവും നിങ്ങളുടെ മനസ്സിൽ ഉണ്ടെന്ന് വിശ്വസിക്കുന്നു, കാരണം ഓരോ പാർട്ട് എഴുതുമ്പോൾ മാത്രമാണ് ഇതിനെപറ്റി ചിന്തിക്കുന്നതെങ്കിൽ ഒരുപക്ഷേ എവിടെകൊണ്ടുപോയി നിര്ത്തണം എന്നാ കാര്യത്തിൽ കൺഫ്യൂഷൻ ഉണ്ടായേക്കാം.. ഈ അഭിപ്രായം മുഷിപ്പിച്ചെങ്കിൽ ക്ഷമിക്കുക