← Back to ഡിറ്റക്ടീവ് അരുൺ 8 [Yaser]

Comments

ഡിറ്റക്ടീവ് അരുൺ 8 [Yaser] · approved reader discussion

വായനക്കാരൻ • 19-04-2020 00:56

അരുൺ ഒരു മണ്ടനായ ഡിറ്റക്റ്റീവ് ആണെന്ന് തോന്നുന്നു മിനിമം common സെൻസ് അല്ലേൽ അന്വേഷണ ത്വര അവനുള്ളതായി തോന്നുന്നില്ല
അലിക്ക് ചിന്തിക്കാൻ കഴിയുന്ന അത്ര പോലും അത്രേം കാലം ഡിറ്റക്റ്റീവ് ആയി വർക്ക്‌ ചെയ്യുന്ന അരുണിന് കഴിയുന്നതായി തോന്നുന്നില്ല, എല്ലാം ലാവിഷായി കാണുന്നു, നന്ദന്റെ ലാപ്ടോപ് കയ്യിൽ കിട്ടീട്ട് എന്താണ് അതിലുള്ളത് എന്ന് നോക്കാതെ സമാധാനം ആയി ഇരിക്കുമ്പോ കാണാം എന്ന് പറയുന്നു അതൊരിക്കലും ഒരു ഡിറ്റക്റ്റീവ്ന് ചേർന്ന സ്വഭാവം ആയി തോന്നുന്നില്ല, സഹപ്രവർത്തകൻ മരണപ്പെട്ടിട്ടും വിവേകപരമായി നീങ്ങാതെ എന്തൊക്കെയോ മണ്ടത്തരം ചെയ്തു കൂട്ടുന്നു.

ഇനി നന്ദന്റെ കാര്യത്തിലേക്ക് വരാം
അയാൾ മരണം അടുത്തെത്തി എന്നറിഞ്ഞപ്പോ തന്നെ അരുണിന് മെസ്സേജ് അയച്ചു.എന്നിട്ട് സ്വന്തം ഫോണിൽ നിന്ന് മെസ്സേജ് ഡിലീറ്റ് ചെയ്തു നല്ല കാര്യം തന്നെ
പക്ഷെ കൊലയാളികൾ പുറത്തുള്ളത് അറിഞ്ഞിട്ടും താൻ കേട്ടുകൊണ്ടിരുന്ന വോയിസ്‌ കമ്പ്യൂട്ടറിൽ ഓൺ ചെയ്തു വെച്ച് കൊലയാളികൾക്ക് വാതിൽ തുറന്നു കൊടുക്കാൻ മാത്രം മണ്ടനാണോ ഈ നന്ദൻ
മിനിമം ആ വോയിസ്‌ close ചെയ്തു ലാപ് ഓഫ്‌ ആക്കീട്ടല്ലേ വാതിൽ തുറക്കാൻ ശ്രമിക്കൂ അതിൽ തെളിവ് ഉണ്ടെന്ന് അറിഞ്ഞിട്ടും തന്നെ കൊല്ലാൻ വന്നവർക്ക് തെളിവ് ഇട്ടു കൊടുത്തത് പോലെയായി അത്
കഥയിൽ അതുവരെ നന്ദനെ ഒരു ഇന്റലിജന്റ് ഡിറ്റക്റ്റീവ് എന്ന നിലക്കാണ് കാണിച്ചിരുന്നത് എന്നാൽ അവസാനത്തെ ആ മണ്ടത്തരം ആളെ ശരിക്കും ഒരു മണ്ടനായ ഡിറ്റക്റ്റീവ് ആക്കി മാറ്റി.
ആൾക്ക് രക്ഷപെടാൻ ശ്രമിക്കാമായിരുന്നു എന്നാൽ അത് ചെയ്തില്ല പ്രതിരോധിക്കാൻ ശ്രമിക്കാമായിരുന്നു എന്നാൽ അതും ശ്രമിച്ചില്ല വെറുതെ കൊലയാളികൾക്ക് അവരുടെ ജോലി എളുപ്പമാക്കി കൊടുത്ത ഒരു ഭീരു ആയിട്ടാണ് നന്ദൻ അപ്പൊ പെരുമാറിയത്

ബ്രോ ഇങ്ങനെ ധാരാളം പാളിച്ചകൾ കഥയിലുണ്ട്
നിങ്ങൾ കഥാപാത്രങ്ങൾക്ക് കൊടുത്ത സ്വഭാവം അല്ല അവർ പ്രവർത്തിക്കുന്നതായി തോന്നിയത്
ഈ പാർട്ടിൽ അരുൺ ശരിക്കും ഒരു ഡിറ്റക്റ്റീവ് ആണോ എന്ന് എനിക്ക് സംശയം തോന്നി...അത്രക്കും careless ആയിരുന്നു അയാളുടെ പെരുമാറ്റം

കുറെ improvements കഥയിൽ വരേണ്ടതുണ്ട്
അതൂടെ ശ്രദ്ധിച്ചാൽ ഇത് വേറെ ലെവൽ ഡിറ്റക്റ്റീവ് സ്റ്റോറി ആകും

ബ്രോ ഈ കമന്റ് കാണുമോ എന്നറീല്ല
കണ്ടാൽ ഇനി അങ്ങോട്ട് എഴുതുന്ന പാർട്ടുകളിൽ സൂക്ഷ്മത കാണിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

All the best

Ajith(roy alex valiyaveedan) • 06-01-2020 00:48

സോറി മോളു ലേറ്റ് ആയി പോയി....  എങ്കിലും happy birthday..

സ്റ്റോറി സൂപ്പർ

Sudhakar • 05-01-2020 07:09

മോൾക്ക് ആയിയിരമായിരം ജന്മദിനാശംസകൾ

Yasar • 05-01-2020 13:22

നന്ദി

കംമ്പികഥയുടെ ആരാധകൻ • 04-01-2020 15:10

ഈ പാർട്ട് വായിക്കാൻ കുറച്ചു വൈകി ജോലി സംബന്ധമായ തിരക്കുകൾ കാരണമാണ്

വൈകിയാണെങ്കിലും
ആദ്യം തന്നെ മോൾക്ക് ഒരായിരം ജന്മദിന ആശംസകൾ നേരുന്നു. ...?????????????????????????

ഈ ഭാഗവും കിടിലൻ ആയിട്ടുണ്ട് അടുത്ത ഭാഗം ഉടനെ തരണേ കട്ട വെയ്റ്റിംഗ് ആണ്

Yasar • 06-01-2020 00:21

ഈ കമന്റ് ഇപ്പോഴാണ് കാണുന്നത് അടുത്ത ഭാഗം ഓൾറെഡി പോസ്റ്റ് ചെയ്തു കഴിഞ്ഞു

ഹരി • 04-01-2020 12:39

ഒരു രക്ഷയുമില്ല. മികച്ച ഭാഗം തന്നെ. ഇത് പോലെ തന്നെ മുൻപോട്ട് പോകുക

Yasar • 04-01-2020 12:59

ഒരുപാട് നന്ദി ഹരി

Yassar • 04-01-2020 01:15

Super

Yasar • 04-01-2020 13:01

നന്ദി

rashid • 03-01-2020 17:27

അടിപൊളി, അലി സൂപ്പർ ആണല്ലോ, അലിയുടെ സപ്പോർട്ടോടെ അരുണിന് കേസ് തെളിയിക്കാൻ സാധിക്കട്ടെ, Heartfull Birth day Wishes to ur daughter???

Yasar • 03-01-2020 18:43

ഒരായിരം നന്ദി റാഷിദ്‌

John • 03-01-2020 16:41

Very good

Yasar • 04-01-2020 13:00

Thanks john

Robin hood • 03-01-2020 15:15

Belated HBD

Yasar • 03-01-2020 15:19

നന്ദി bro

Sree • 03-01-2020 08:48

Happy Birthday

Yasar • 03-01-2020 10:54

നന്ദി birthday കഴിഞ്ഞുട്ടോ

Edgar • 03-01-2020 02:22

Very good boy ..nicely narrated ..

Yasar • 03-01-2020 06:03

നന്ദി edgar

Sharafudheen K • 03-01-2020 00:43

Mikacha avatharanam. Adutha bhagathin kathirikkunnu

Kunjin pirannal ashamsakal?

Yasar • 03-01-2020 15:02

ഒരുപാട് നന്ദി

പൂറു ചപ്പാൻ ഇഷ്ടം • 03-01-2020 00:29

നന്നായി ബ്രോ

Yasar • 03-01-2020 06:02

നന്ദി

Shyam • 03-01-2020 00:05

Kadha  kollam
Pakshe oro partum late ayaal kadha marann pokum

Yasar • 03-01-2020 06:02

വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം

Shabeer • 02-01-2020 23:26

Super story man
Molkku b’day wishes

Yasar • 04-01-2020 14:45

നന്ദി shabeer

ശ്രീ • 02-01-2020 22:36

കൊള്ളാം ബ്രോ

Yasar • 02-01-2020 22:44

നന്ദി ബ്രോ

പൊന്നു.? • 02-01-2020 21:58

സൂപ്പർ..... ഉദ്വോഗജനകം.
മോൾക്ക്‌ പിറന്നാൾ ആശംസകൾ...❤

????

Yasar • 02-01-2020 22:01

ഒരുപാട് നന്ദി

ദീപൻ • 02-01-2020 17:51

വളരെ നല്ല കഥ ആണ് കേട്ടോ...ശരിക്കും ത്രിൽ അടിപ്പിക്കുന്നുണ്ടു...

കുഞ്ഞിന് പിറന്നാൾ ആശംസകൾ..

Yasar • 02-01-2020 18:59

ഒരുപാട് നന്ദി

Roy Alex valiyaveedan • 02-01-2020 17:42

Ee part njn vayickunnilla.. next part koode vannittu bakki vayickam..  pinne story super aanu. Waiting for next part.....

Yasar • 02-01-2020 17:46

താങ്ക്സ് i

കട്ടപ്പ • 02-01-2020 17:26

പുതിയ കഥാപാത്രം....കൊള്ളാം നന്നായിട്ടുണ്ട്.

Yasar • 02-01-2020 17:45

നന്ദി കട്ടപ്പ

അനു • 02-01-2020 16:55

അഭിനന്ദനം അർഹിക്കുന്നു ...... ഷെർലക് ഹോംസലാം വായിക്കുന്ന ഒരു ഫീൽ

Yasar • 02-01-2020 17:25

ഒരുപാട് നന്ദി ഇത്രയൊക്കെ പ്രശംസ ഞാൻ അർഹിക്കുന്നുണ്ടോന്ന് ഒരു സംശയം

Manikuttan. R • 02-01-2020 16:11

Super & Interesting, Continue.

Yasar • 02-01-2020 16:23

തീർച്ചയായും വായനക്ക് നന്ദി

ലക്ഷ്മി എന്ന ലച്ചു • 02-01-2020 15:07

കിട്ടി .... കുട്ടി ഷെർലക്ഹോംസിനെ എന്തൊരു നിരീക്ഷണം അരുൺ പോലും ഇത്രയും നിരീക്ഷണം നടത്തീട്ടില്ല ഈ ഭാഗം കൂടുതൽ ത്രില്ലർ ആകുന്നു കുറെ ഏറെ പരാജയങ്ങൾ ഉണ്ടായി ഇനി വരുന്ന വിജയം നന്മയുടെ വിജയം ആകട്ടെ

YASAR • 02-01-2020 15:40

ഒരുപാട് നന്ദി ലക്ഷ്മി

Vinod • 02-01-2020 14:47

Super

YASAR • 02-01-2020 15:40

നന്ദി

Sneakydevil • 02-01-2020 14:47

It's a wonderful story, there is scope for a film...

Yasar • 04-01-2020 14:46

നന്ദി

AKP • 02-01-2020 13:02

Superb

YASAR • 02-01-2020 15:40

നന്ദി

Akku • 02-01-2020 11:43

Interesting......

YASAR • 02-01-2020 15:39

നന്ദി

Devraj • 02-01-2020 11:25

Bro late cheyyaruthu pazhaya bagangal vittu pokunnu

YASAR • 02-01-2020 15:39

പേജ് കുറവാണെന്ന പരാതി ഇല്ലെങ്കിൽ പ്രശ്നമില്ല

ayisha sana • 02-01-2020 11:23

Happy birthday molu

Waiting for next part

YASAR • 02-01-2020 15:38

Nanni

വേദിക • 02-01-2020 10:28

ബ്രോ നല്ല കഥയാണ്. എന്നാൽ ഇത്ര ലേറ്റ് ആകുമ്പോൾ കഴിഞ്ഞ ഭാഗം മറന്നു പോകുന്ന അവസ്ഥ വരുന്നു. തിരക്കുണ്ട് എന്നറിയാം..

YASAR • 02-01-2020 11:03

എല്ലാവർക്കും ലെങ്ത്  കുറവാണെ പരാതിയാണ്പിന്നെ എന്ത് ചെയ്യും

Vipi • 02-01-2020 10:04

Bro e part kalkkitto, paavam nandhan , story kooduthal thriller aayi kondu erikkuvaa, keep going bro...

YASAR • 02-01-2020 11:03

ഒരുപാട് നന്ദി ബ്രോ

Midhun Thomas • 02-01-2020 09:20

Nice to onnude suspence venam ok

YASAR • 02-01-2020 11:04

വായനക്ക് നന്ദി.  ശ്രമിക്കാം

Shyam • 02-01-2020 09:12

Kiduveeeeee
Innu othiri pages undallo so mothathil oru idea vannu thudangi
Pakshe ennalum kurachokke confusion akkunna charactors pinneyum unde... Varunna bhagangalil athu clear aakumarrikkum ale??
Aduth bhagam pettannu idane broiii othiri thamasippikkalle.......
Orupadshtam....

YASAR • 02-01-2020 11:05

വായനക്ക് നന്ദി. പേജ് കുറഞ്ഞാൽ പ്രശ്നമില്ലെങ്കിൽ പെട്ടന്ന് തരാം

Anuja • 02-01-2020 08:26

Happpy bday to your daughter  yaser bhai
Super story  petten  baaki post ceyyu plsss   alll the best

YASAR • 02-01-2020 11:05

താങ്ക്സ്

മരങ്ങോടൻ • 02-01-2020 08:03

First

YASAR • 02-01-2020 11:06

അതേ നിങ്ങൾ തന്നെയാണ് ഫസ്റ്റ്