← Back to ഡിറ്റക്ടീവ് അരുൺ 9 [Yaser]

Comments

ഡിറ്റക്ടീവ് അരുൺ 9 [Yaser] · approved reader discussion

kevin • 2024-06-28 18:53

sambhavam kidu...

Manikuttan. R • 2020-01-24 12:00

Nalla Interesting avunnute, kathirikunu, adutha bagathinayi

Anu(unni) • 2020-01-13 12:20

9 പാർട്ടും ഇന്നലെ ആണ് വായിച്ചതു .സൂപ്പർ ക്രൈം സ്റ്റോറി ഓരോ പാർട്ടും ചങ്കിടിപ്പോടെ ആണ് വായിച്ചത് അപ്പോൾ അടുത്ത പാർട് ഉടനെ ഇങ്ങു പൊരുവല്ലോ സ്നേഹപൂർവ്വം അനു(ഉണ്ണി)

Fire blade • 2020-01-09 17:17

സൂപ്പർ... കഥയുടെ കുരുക്ക് മുറുകിവരുന്നുണ്ട്.. ഇനിയും സ്ട്രോങ്ങ്‌ ആവട്ടെ

Vinodkumar • 2020-01-09 16:45

സൂപ്പർ സ്റ്റോറി അടുത്ത ഭാഗം ഉടനെ കാണും എന്ന് പ്രതീക്ഷിക്കുന്നു

പൊന്നു.? • 2020-01-06 08:01

നല്ല സൂപ്പറാവുന്നുണ്ട്. ????

Ajith(roy alex valiyaveedan) • 2020-01-06 01:07

ചേട്ടാ ഒരു രക്ഷയും ഇല്ല next part ന്. I am waiting

ഗൗതം • 2020-01-05 23:43

വെയ്റ്റിംഗ്

Vinodkumar • 2020-01-09 16:47

സൂപ്പർ സ്റ്റോറി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

വേദിക • 2020-01-05 20:10

നന്നായിട്ടുണ്ട്. അടുത്ത ഭാഗം വേഗം പ്രതീക്ഷിക്കുന്നു

പാവം പൂജാരി • 2020-01-05 19:35

ഈ ഭാഗവും നന്നായിട്ടുണ്ട്. പക്ഷെ പേജുകൾ വളരെ കുറവാണു. കഴിഞ്ഞ ഭാഗത്തെ പോലെ കുറച്ചുകൂടി പേജുകൾ കൂട്ടിയാൽ നന്നായിരിക്കും.

Yasar • 2020-01-06 00:19

രണ്ടുംകൂടി നടക്കൂല ബ്രോ ഒന്നുകിൽ പേജ് കൂടി എഴുതും അപ്പോൾ കുറച്ച് ലേറ്റ് ആവും അല്ലെങ്കിൽ പെട്ടന്ന് പോസ്റ്റ് ചെയ്യും അപ്പോൾ പേജ് കുറയും

നന്ദൻ • 2020-01-06 02:16

യാസർ ചേട്ടൻ... ചേട്ടനെ ഞാൻ PL ൽ കണ്ടിരുന്നു... കഥകൾ എല്ലാം കിടുക്കൻ ആണ്‌ ട്ടോ

Yasar • 2020-01-06 08:52

നന്ദി നന്ദൻ ബ്രോ