ദിസ്‌ ടൈം ഫോർ ആഫ്രിക്ക 2 [Vyshakan]

📝 Ongoing

👁 208751 views ❤ 251 likes 💬 9 comments

ദിസ്‌ ടൈം ഫോർ ആഫ്രിക്ക 2
This Time For Africa Part 2 | Author : Vyshakan
[ Previous Part ] [ www.kkstories.com ]

പ്രോത്സാഹനത്തിനു നന്ദി... അക്ഷരതെറ്റുകൾക് മാപ്പ്

സ്വന്തം Vyshakan

ഗോപു ശബ്ദമുണ്ടാക്കാതെ പതിയെ അവരുടെ മുറിയുടെ അരികിലേക്ക് ചെന്നു... താഴെ വാതിലിന്റെ വിടവിലൂടെ വെളിച്ചം വരുന്നുണ്ടായിരുന്ന.ആകെ ഒരു നിശബ്ദത.അവൻ താക്കോൽ ദ്വാരത്തിലൂടെ എന്താ നടക്കുന്നെ എന്നു നോക്കി..

ആ ചെറിയ ദ്വാരത്തിലൂടെ ഒരു കസേര കാണുന്നുണ്ട്.. അവന്റെ അച്ഛൻ അതിൽ വന്നിരുന്നു വേറൊന്നും കാണാൻ പറ്റുന്നില്ല.. അവരുടെ സംസാരം കേൾകാം എന്നാൽ വ്യക്തമല്ല.. റൂമിലെ ലൈറ്റ് അണഞ്ഞു.. പകരം ഒരു മങ്ങിയ വെളിച്ചം തെളിഞ്ഞു.. ഉള്ളിലെ കാഴ്ച വ്യക്തമല്ല...

അവൻ തിരിച്ചു റൂമിൽ എത്തി.. എന്തായിരിക്കും അകത്തു. എന്നെ എന്തിനാ സുധമ്മ ഒറ്റയ്ക്ക് ആക്കിയത്. അവന്റെ കണ്ണുകൾ നിറഞ്ഞു. അമ്മമാർക്ക് ഞാൻ കൊച്ചുകുട്ടി തന്നെ ആണ്. പിന്നെ അച്ഛൻ എന്താ എന്നെ അങ്ങനെ കാണാത്തെ. ഗോപുവിന് സുധാകരനോട് ദേഷ്യം കേറിവന്നു..

ദൈവമേ ഉറക്കം പോയല്ലോ.റൂമിലെ കമ്പ്യൂട്ടറിൽ എന്തേലും ചെയ്യന്നു വച്ചാൽ നെറ്റിന്റെ മോഡം അമ്മയുടെ കയ്യിൽ ആണ് അതും അച്ഛന്റെ ഓർഡർ ആണ്. ഇങ്ങേരെ കൊണ്ട് തോറ്റു..

അവന്റെ മുറിയും അച്ഛന്റേം അമ്മയുടെയും മുറിയും അടുത്തു ചേർന്നാണ്. വേർതിരിക്കുന്ന മതിലിനോട് ചേർന്ന് മരം കൊണ്ടുള്ള ഒരു ഷെൽഫ് ഉണ്ട്.. അതിലാണ് അവന്റ ബുക്‌സെല്ലാം വച്ചിരിക്കുന്നെ.. വല്ല കോമ

📚 Chapters

1 published

Related Stories

💬 Comments

View all comments