Chapter Title : ദിസ് ടൈം ഫോർ ആഫ്രിക്ക 3 [Vyshakan]
അവരെ നോക്കി... രണ്ടുപേരും തലയാട്ടി..അയാൾ അറബിയോട് പറഞ്ഞു അതിനു കളിക്കാൻ ആറു പേരുവേണം..
അറബി :സാരമില്ല രണ്ടുപേർ കളിച്ചാൽ മതി.. എനിക്കൊന്നു കിടക്കണം നായർ മുറി ഏതാ
അച്ഛൻ അയാളെ മുറിയിൽ കൊണ്ട് കിടത്തി.. സമയം സന്ധ്യ ആയി ആൾ എണീറ്റിട്ടില്ല.. ഞാൻ അമ്പലത്തിൽ പോകാൻ ഒരുങ്ങി... അമ്മ വന്നു കയ്യിൽ കുറച്ചു കാശ് തന്നു മോൻ അത്താഴം കഴിക്കാൻ വരേണ്ട പുറത്തു നിന്നു കഴിച്ചോ... എന്നിട്ടു എനിക്ക് ഒരുമ്മയും തന്നു.. അമ്മയുടെ കണ്ണ് ചെറുതായ് നിറഞ്ഞിരുന്ന്.. എപ്പോഴും ഉത്സവത്തിന് ഞങ്ങൾ ഒരുമിച്ചാണ് പോകാറ്...
ഞാൻ അമ്മ മുറിയിൽ നിന്നു പോയ ശേഷം ക്യാമറ ഒന്നുടെ സെറ്റ് ആക്കി.. പുറത്തിറങ്ങി...
💬 Comments
View all comments