ദിസ് ടൈം ഫോർ ആഫ്രിക്ക [Vyshakan]
📝 Ongoing
👁 174543 views ❤ 329 likes 💬 16 comments
ദിസ് ടൈം ഫോർ ആഫ്രിക്ക
This Time For Africa | Author : Vyshakan
എന്റെ സുധേ ഒന്ന് പെട്ടന്ന് ആയിക്കോട്ടെ.. ഇനി ദിവസങ്ങൾ ഇല്ല.. സുധേട്ടൻ വരുമ്പോളേക്കും എല്ലാം റെഡി ആക്കണം എന്നാ പറഞ്ഞേക്കുന്നെ..
എന്നെ നീ ചീത്ത കേൾപ്പിക്കല്ല കൊച്ചേ
എന്റെ ഏട്ടത്തി ഇങ്ങനെ തിരക്ക് കൂട്ടല്ലേ.. കഴിഞ്ഞു വാ ഇറങ്ങാം..
അവൻ എവിടെ... അവൻ വരണില്ലേ
ഇല്ല ഏട്ടത്തി.. കൂട്ടുകാരെ കാണാൻ പോകുവാന്നു പറഞ്ഞിരുന്നു...
നീ ആ ചന്ദ്രനെ വിളി ഓട്ടോ സ്റ്റാൻഡിൽ ഉണ്ടേൽ ഇത്രേടം വരാൻ പറയാ..
പറഞ്ഞിരുന്നു ചേച്ചി അവൻ ഇപ്പോൾ പോന്നു കാണും
പടിപ്പുരക്കൽ ഒരു ഹോണടി കേട്ടു..
സുമേട്ടത്തി ഓട്ടോ വന്നു..
വീടും പൂട്ടി അവർ ഓട്ടോയിൽ കേറി..
ചന്ദ്രൻ ചോദിച്ചു എങ്ങോട്ടാ സുമേച്ചി..
ചന്ദ്ര നമ്മക്കു ടൗണിൽ തുണികടയിൽ പോകണം പിന്നെ കുറച്ച് അല്ലറ ചില്ലറ പർച്ചെയ്‌സ് ഉണ്ട് നിനക്ക് വേറെ ഓട്ടം ഉണ്ടോ
ഇപ്പോൾ ഇല്ല.
എന്നാ നീ ഞങ്ങളെ ടൗണിൽ വിട്ടിട്ടു പോയിക്കോ...
ഓട്ടോ നീങ്ങാൻ തുടങ്ങി
എപ്പോളാ ചേച്ചി പോകുന്നെ.. അടുത്ത ആഴ്ച്ച പോകും ചന്ദ്ര..
നിങ്ങൾ എല്ലാരും പോകുവാ അല്ലേ
എന്റെ നല്ല ഒരു കസ്റ്റമർ കുറഞ്ഞല്ലോ ദേവിയെ
സുധേട്ടന് അങ്ങോട്ട് ട്രാൻസ്ഫർ ആകുമെന്ന് കരുതിയില്ല.. ഞങ്ങൾ പോയാൽ ഇവൾ ഒറ്റക്കാകില്ലേ.. അതോണ്ട് അവളെയും കൂട്ടി
അതു നന്നായി സുമേച്ചി.. നിങ്ങൾ എല്ലാം നല്ലവരാ.. നല്ലതേ വരു..
അമേരിക്കയിൽ ഓട്ടോ ഒക്കെ കാണോ ചേച്ചി അങ്ങനെ ആണേൽ നിങ്ങൾ അവിടെ ചെന്നിട്
💬 Comments
View all comments