0%

Chapter Title : ഡിസംബർ 23 [ജയശ്രീ]

Author : Jaya_sree Read All Parts 1K

: അമ്മേ ഇത് നമ്മൾ ഏതോ കാട്ടാള വർഗത്തിൻ്റെ അടുത്ത് ആണോ..

ബിന്ദു : എടാ...

അപ്പോഴേക്കും രണ്ടുപേരുടെയും മുഖത്ത് പിറകിൽ കൂടെ രണ്ടു കറുത്ത കൈ വന്ന് പൊത്തി പിടിച്ചു

ആദ്യം ഒക്കെ മൂളൽ മാത്രം കേട്ടു രണ്ടു പേരുടെയും

പതിയെ ബോധം കെട്ടു....

ആകെ ഇരുട്ട് മാത്രം

തുടരും...

💬 Comments

View all comments