0%

Chapter Title : ഡിസംബർ 23 [ജയശ്രീ]

Author : Jaya_sree Read All Parts 1K

ഉപേക്ഷിച്ചിട്ട് പൊന്നാലോ എന്ന് പ്ലാൻ ചെയ്യുവ

ശിവാനി : പോടാ പന്നി

അച്ചു : പന്നി നിൻ്റെ അച്ഛൻ മൊട്ട

ബിന്ദു : എടാ.... വേണ്ട അങ്ങേരെ ഇതിനിടയ്ക്ക് എന്തിനാ...

ശിവാനി : ഓ... ഓ കെട്ടിയോൻ പറഞ്ഞപ്പോ നൊന്തു

ബിന്ദു : പോടീ

ഡിസംബർ 23

കാറിൽ ഇരുന്നു അക്ഷമനായി അച്ഛൻ : ഇതുവരെ ആയില്ലേ ബിന്ദു

ബിന്ദു : ദാ വരുന്നു

അച്ഛൻ : കേട്ടിടുണ്ട് കേട്ടിട്ടുണ്ട് ഇത് കൊറേ കേട്ടിടുണ്ട്

പിറകിൽ ഇരുന്ന ശിവാനി വായ് പൊത്തി ചിരിച്ചു

ബിന്ദു : ഞാൻ റെഡി...

എന്തെ ഇങ്ങനെ നോക്കുന്നെ

അച്ഛൻ : ഹേയ് പെണ്ണുകാണാൻ പോയപ്പോ ഇങ്ങനെ ശരിക്ക് നോക്കിയിരുന്നെ... എനിക്ക് ഈ ഗതി വരുമായിരുന്നോ 😁

ബിന്ദു : ദേ മനുഷ്യ...

അച്ചു അക്ഷമയോടെ : ഒന്ന് കേറുന്നുണ്ടോ

ഷൊർണൂർ റെയിൽവേ സ്റ്റേഷൻ

ബിന്ദു : ഇവിടെ നിന്നെങ്കിലും നിനക്ക് ഫോൺ കുറച്ച് നേരം ഒന്ന് താഴെ വച്ചുടെ...

അച്ചു മൈൻഡ് ചെയ്യാതെ ഫോണിൽ തന്നെ...

ശിവാനി : ഞാൻ ഒരു കാപ്പി വാങ്ങി വര അമ്മയ്ക്ക് വേണോ

ബിന്ദു : വേണം

കടലാസ് ഗ്ലാസിൽ നിന്നും കാപ്പിയുടെ പുക ഉയർന്നു പൊങ്ങി

Announcement:

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിൻ നമ്പർ 16160 ഷൊർണൂർ മുതൽ ചെന്നൈ വഴി രാമേശരം വരെ പോകുന്ന ചെന്നൈ എഗ്‌മോർ എക്സ്പ്രസ് ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിൽക്കുന്നു

അച്ചു : എ... ഇത് ഇവിടെ തന്നെ ഉണ്ടായിരുന്നോ... അമ്മേ ദാ ഇത് തന്നെയാ ട്രെയിൻ നമ്മുടെ തൊട്ട് മുന്നിൽ

💬 Comments

View all comments