Chapter Title : ഡിസംബർ 23 Part 2 [ജയശ്രീ]
ഇവളും ഇതേ ഡ്രസ്സ് തന്നെ അല്ലെ പക്ഷേ അമ്മയ്ക്ക് എന്തോ....
ബിന്ദു : എന്താ ടാ
അച്ചു : എൻ്റെം ചേച്ചിടേം അമ്മയാണ് എന്ന് ആരെങ്കിലും കണ്ട പറയുമോ ..സ്കിൻ കളർ ആണോ എന്നറിയില്ല എന്തോ... പൊളി ലുക്ക് ആണ് അമ്മയെ ഇങ്ങിനെ കാണാൻ
ബിന്ദു : ശരിക്കും
അച്ചു : അതേന്നു....
ചോദിക്കാൻ വിട്ടു ഇത് ആരാ
ബിന്ദു : വാ പറയാം
അവർ മൂന്ന് പേരും കുടിലിനു മുന്നിൽ ഇരുന്നു
ബിന്ദു : ഞാൻ ഇവിടുന്ന് ഒന്ന് ചാടാൻ നോക്കി. പക്ഷേ പിടിച്ചു. ഞാൻ എങ്ങും പോകാതെ ഇരിക്കാൻ ആ മൂപ്പതി കൂടെ നിർത്തിയതാ
അച്ചു അവളെ നോക്കിയിട്ട്
അച്ചു : കാണുമ്പോൾ ഒരു മലേഷ്യൻ ചായ
ബിന്ദു : എനിക്കും തോന്നി തൽക്കാലം ഇവിടെ നിൽകുന്നത ബുദ്ധി എന്തേലും അവസരം കിട്ടിയ ചാടാം
അച്ചു : അതേ... അമ്മയ്ക്ക് വിഷമം ഉണ്ടോ അച്ഛനും ശിവാനിയെയും...
ബിന്ദു ഒന്നും പറയാതെ താഴോട്ട്. നോക്കി
അച്ചു : സാരമില്ല അമ്മേ... അവർക്ക് ഒന്നും പറ്റിയിട്ട് ഉണ്ടാവില്ല എന്ന എൻ്റെ വിശ്വാസം
ബിന്ദു : ഹും
അച്ചു : ഇങ്ങനെ സാഡ് ആയി ഇരിക്കാതെ
അവൻ അവളെ തട്ടി വിളിച്ചു
അച്ചു : ബിന്ദു... ബിന്ദു...
പെട്ടെന്ന് തൊട്ട് അപ്പുറത്തെ കുഞ്ഞിൻ്റെ കരച്ചിൽ
അത് കേട്ട ഉടനെ യുവതി എഴുന്നേറ്റ് അങ്ങോട്ട് പോയി
കൂടെ ബിന്ദുവും
ബിന്ദു : ഞാൻ ഇപ്പൊ വരാം
ബിന്ദുവും പിറകെ ഓടി
മുലയൂട്ടുന്ന അമ്മയായിരുന്നു അവള്
കുഞ്ഞിനെ തൊട്ട് അടുത്ത കുടിലിൽ
💬 Comments
View all comments