0%

Chapter Title : ഡിസംബർ 23 Part 2 [ജയശ്രീ]

Author : Jaya_sree Read All Parts 697

അച്ചു : എന്തോ ന്ന എന്തോ ന്ന സാഹിത്യം ഒക്കെ വരുന്നുണ്ടല്ലോ കൈ വിട്ട് പോയോ

ബിന്ദു : ഒന്ന് പോയെ ഡാ

അച്ചു ഇടം കണ്ണിട്ടു കാന്തിയെ നോക്കി കൊണ്ടിരുന്നു
നേരെ എതിർ ഭാഗത്തേക്ക് തല തിരിച്ചു ഒരു നാണിച്ച ചിരി ആയിരുന്നു അവളുടെ മുഖത്ത് അപ്പോൽ

അച്ചു : അമ്മേ കാലിലെ ക്യൂട്ടെക്സ് ഒക്കെ പോയല്ലോ ഇങ്ങോട്ട് പോരുമ്പോൾ എന്ത് നല്ല കാലായിരുന്നു

ബിന്ദു : ഇപ്പൊ കുറവ് ഉണ്ടോ

അച്ചു : കുറവ് ഒന്നും ഇല്ല എന്നാലും ചുവന്ന നെയിൽ പോളിഷ് ഇരുന്നപ്പോൾ

എന്തായാലും അച്ഛൻ ഭാഗ്യവാൻ തന്നെ ആണ്... ദൈവം കടഞ്ഞെടുത്ത ശിൽപം തന്നെ ആണ് എൻ്റെ അമ്മ കുട്ടി

ബിന്ദു : അത് ശരിയാ നിൻ്റെ അച്ഛൻ ഭാഗ്യവാൻ ആണ് എന്നെ കിട്ടിയതിൽ

അച്ചു : അയ്യ അപ്പോഴേക്കും ബിന്ദുവിന് അങ്ങ് സുഖിച്ചു അല്ലെ

ബിന്ദു : 👊

സംസാരത്തിന് ഇടയിൽ ഇടയ്ക്ക് ഇടയ്ക്ക് അച്ചു കാന്തയെ നോക്കി കാന്തി തിരിച്ചുും

രണ്ടു ദിവസം പിന്നെയും കടന്നു പോയി

ഒരു ദിവസം രാവിലെ പതിവിലും നേരത്തെ എഴുന്നേറ്റ അച്ചു നേരെ ചെന്നത് അരുവിയിലേക്ക് ആയിരുന്നു. അരുവി വന്ന് ചേരുന്ന നിരപ്പിൽ മുട്ടിന് മുകളിൽ വെള്ളം. വരുന്ന വഴിക്ക് ഒരു മാവില പൊട്ടിച്ച് അരുവിക്ക് കുറച്ചപ്പുറത്ത് ഉണ്ടായിരുന്ന ഒരു മരത്തിൻ്റെ ഉയരെ ഒരു കൊമ്പിൽ കയറി ഇരുന്നു പല്ല് തേക്കാൻ തുടങ്ങി

കുറച്ച് സമയം കഴിഞ്ഞപ്പോൾ ദൂരെ നിന്ന് രണ്ടു പേര് അങ്ങോട്ട് വരുന്നത് കണ്ടൂ

കാട്ടു വാസികൾ തന്നെയാണ്...

കുറച്ച്

💬 Comments

View all comments