0%

Chapter Title : ഡിവോഴ്സ് നാടകം [Appus]

Author : Woodpecker Read All Parts 1.1K
കുടിക്ക് !" അവൾ എനിക്ക് ജ്യൂസ്‌ എടുത്തു തന്നു.. ബെഡ്‌റൂമിൽ ഇരുന്ന് സംസാരിക്കാമെന്ന് പറഞ്ഞ് അവൾ അങ്ങോട്ട് വിളിച്ചു...... "അയാൾക്ക് ഇപ്പൊ എന്നെ വേണ്ടടാ... !! " കുറച്ച് നേരം മിണ്ടാതിരുന്ന അവൾ പറഞ്ഞു.... "അതെന്താ അങ്ങനെ തോന്നാൻ?? " "തോന്നലല്ലടാ സത്യമാണ്... അയാൾക്ക് ഇപ്പൊ എന്നെ വേണ്ട... നിന്നോട് ഞാൻ കുറച്ച് ഓപ്പൺ ആയിട്ട് പറയട്ടെ... നീ ആയത് കൊണ്ടാണ്... " "മ്മ് പറ... !! " "രാവിലെ ജോലിക് പോകും... വൈകിട്ട് വന്നാൽ രാത്രി കിടക്കുന്നത് വരെ ഫോണിൽ സംസാരവും ചാറ്റിങ്ങും... ഞാനൊരാൾ ആ വീട്ടിൽ ഉണ്ടെന്ന് പോലും ഓർമയില്ലാത്ത പോലെ.. കിടക്കാൻ വന്നാലും ചത്ത ശവം പോലെ....." "എടി അതൊക്കെ പറഞ്ഞ് തീർക്കാവുന്ന കാര്യങ്ങളല്ലേ?? അതിന് നീയിങ്ങനെ എടിപിടീന്ന് ദേഷ്യപ്പെട്ട് ഡിവോഴ്സ് എന്നൊക്കെ പറയണോ?? നിനക്ക് തന്നെ പതിയെ പറഞ്ഞ് മനസിലാക്കാലോ? " "എന്താടാ എന്താ പറയേണ്ടത്... അയാൾടെ മുൻകാമുകിയേക്കാളും നല്ലത് ഞാനാണെന്ന് പറഞ്ഞ് മനസ്സിലാക്കണോ..?? അവളെക്കാളും നന്നായി എല്ലാം ഞാൻ ചെയ്യുമെന്ന് പറഞ്ഞ് കൊടുക്കണോ?? " "മുൻ കാമുകിയോ?? നീ എന്തൊക്കെയാ പറയണത്.... നിന്നോടിത് ആരാ പറഞ്ഞെ??" "ആര് പറയാൻ.... ഞാൻ കണ്ടതാണ്.. അയാളുടെ ഫോണിൽ കാമുകിയുമായുള്ള ചാറ്റും കോൾ റെക്കോർഡ്സും.... അതിൽ കൂടുതൽ എന്താ വേണ്ടത്.... നിനക്കറിയോ അവളോട് അയാൾ ചാറ്റിൽ പറയുന്നതിന്റെ 10% പോലും അയാൾ എന്നോട് കാണിച്ചിട്ടില്ല... എന്തേലും ചെയ്താ തന്നെ അയാൾക്ക് അയാൾടെ കാര്യം മാത്രമാണ്... അയാൾക്ക് സുഖിച്ച് പാല് പോയിക്കഴിയുമ്പോ അയാള് കിടന്നുറങ്ങും... എന്നിട്ടും ഞാനൊരു പരാതിയും പറഞ്ഞിട്ടില്ല... ഇതിന്റെ സുഖമൊന്നും സത്യം പറഞ്ഞാ

💬 Comments

View all comments