0%

Chapter Title : ദിവ്യ 2 [Story Teller]

Author : Story Teller Read All Parts 1.2K

ഡൈനിങ്ങ് ഹാളിൽ സോഫയിൽ കിടന്നു ടി കുടിക്കുമ്പോ.. ദേവി റെഡി ആയി പുറത്തേക്കു വന്നു..

നിനക്ക് ക്ലാസ്സുണ്ടോ ഇന്നും...

ആ .... 11 വരെ .....

ദേവി പോകാനുള്ള തിരക്കിലാണ്...

ഏട്ടൻ ടീ എടുത്തു വന്നു ... എനിക്ക് എതിരെ ഇരുന്നു...

ഞാൻ ഏട്ടനെ നോക്കാതെ കുനിഞ്ഞു ഇരുന്നു...

ദേവി റെഡി ആവുമ്പൊ പറയു.... ഞാൻ ഡ്രോപ്പ് ചെയ്യാം ... ഏട്ടൻ ഒന്നും അറിയാത്ത പോലെ ഇരിക്കുന്നു....

കഴിച്ചിട്ട് ദേവി ഇറങ്ങി... ഏട്ടൻ പോയി ഡ്രോപ്പ് ചെയ്തു വന്നു ,....

അപ്പോഴേക്കും ഞാൻ റൂമിലേക്ക് പോന്നു ....ക്ലാസ് 10 മണിക്കാണ്...പക്ഷെ ഏട്ടനെ ഫേസ് ചെയ്യാൻ ഒരു മടി....

ക്ലാസ്സിൽ ഇരുന്നിട്ടും ഒന്നും ശ്രദ്ധിച്ചില്ല ....

ക്ലാസ് പെട്ടെന്ന് കഴിഞ്ഞ പോലെ തോന്നി..

പുറത്തേക്കിറങ്ങാൻ ആകെ മടി... ആകെ ഒരു ടെൻഷൻ

പക്ഷേ ഉള്ളിൽ തന്നെ ഇരിക്കാൻ പറ്റില്ലല്ലോ ... പതിയെ വെള്ളം കുപ്പിയെടുത്തു ഹാളിലേക്കിറങ്ങി.. ഏട്ടൻ ഓഫീസ് റൂമിലാണ്... ഫോണിലാണെന്നു തോന്നുന്നു..

പതിയെ വെള്ളം എടുത്തു തിരിച്ചു വരുമ്പോ ഏട്ടൻ സോഫയിലുണ്ട്...

ഡി ... 'അമ്മ വിളിച്ചിരുന്നു ... നീ ഒന്ന് തിരിച്ചു വിളിച്ചേക്കു.. ഞാൻ ക്ലാസ്സിൽ ആണെന്ന് പറഞ്ഞു ....

ഒന്നും സംഭവിക്കാത്ത പോലെ ഏട്ടൻ പറഞ്ഞു...

ആ ഏട്ടാ ...

ഞാൻ ഫോൺ എടുത്തു അമ്മയെ വിളിച്ചു...

**************************************************************************

യദു സോഫയിലിരുന്നു അവളെ നിരീക്ഷിച്ചു....

അവൾ ഇന്ന് വീട്ടിൽ പോകുമോന്നു അവനു പേടിയുണ്ടായിരുന്നു ....

പോയാലും പിടിച്ചു നിർത്താൻ പറ്റില്ല... പക്ഷെ പോയില്ലെങ്കിൽ... പിന്നെ കാര്യങ്ങൾ എല്ലാം സ്മൂത്ത് ആയിരിക്കുമെന്ന് അവനറിയാമായിരുന്നു...

പെണ്ണ് ആൾറെഡി

💬 Comments

View all comments