Chapter Title : ദിവ്യ 2 [Story Teller]
നേരെ തിരിച്ചു ....
ആദ്യം ഇത് പറ .... ഇന്നലെ ഞാൻ പോകു .... അല്ലേൽ ദേവി വരട്ടെ .....
ഞാൻ അവളെ കൂടുതൽ ചേർത്ത് പിടിച്ചു...
മ്മ്മ്. ഏട്ടാ ..... ഇപ്പൊ പോകൂ
അവൾ ദേവി വരുമൊന്നു പേടിയിൽ ആണ് ...
ഡി അവൾ നല്ല ഉറക്കമാണ് .... പേടിക്കേണ്ട ... ഞാൻ അവിടിരുന്നു വർക്ക് ചെയ്യുക ആയിരുന്നു... നീ പേടിക്കേണ്ട .. അവൾ വരില്ല .....
അവൾക്കു കുറച്ചു സമാധാനം ആയി ...
സമ്മതിച്ചോ.... ഞാൻ വീണ്ടും ചോദിച്ചു....
സമ്മതിച്ചു ഏട്ടാ .... ഇപ്പൊ പോകൂ
എന്ത് പണിഷ്‌മെന്റും?
മ്മ്മ് ... അവൾ മൂളി ഇപ്പൊ പൊക്കോ ഏട്ടാ ....
അവൾക്കു എന്നെ പറഞ്ഞു വിടാനാണ് ധൃതി .... അങ്ങെനെ അങ്ങ് പോയാൽ ശെരിയാവില്ല... ഇപ്പോഴാണേൽ കള്ളത്തരം പിടിച്ചതിന്റെ ക്ഷീണത്തിലാ ണ് കക്ഷി... പിന്നെ ദേവി എണീറ്റ് വരുമോന്നുള്ള പേടിയും... ഒന്നും എതിർക്കില്ല ... ഇപ്പൊത്തന്നെ നല്ലൊരു ഡോസ് ... അവൾ മറക്കാത്ത ഒരു അനുഭൂതി കൊടുക്കണം...
എന്നാൽ ആദ്യത്തെ പണിഷ്മെന്റ് ഇപ്പൊ തരട്ടെ ....
അവൾ കണ്ണുകളിൽ പിടച്ചിലോടെ എന്നെ നോക്കി...
മ്മ്മ്? സമ്മതിച്ചോ?
ഏട്ടാ ദേവി .... ഇപ്പൊ വേണ്ട ...
മ്മ്മ് ... എന്നാൽ ദേവി വരട്ടെ ... ഞാൻ അവളെ കുറച്ചു കൂടി ചേർത്ത് പിടിച്ചു....
ശോ .... ഏട്ടാ ... സമ്മതിച്ചു...
ഞാൻ വിടില്ല എന്ന് മനസ്സിലാക്കി നിവർത്തിയില്ലാതെ അവൾ സമ്മതിച്ചു...
ഞാൻ അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു.... അവളുടെ കണ്ണുകളിലേക്കു നോക്കി....
എന്താണ് സംഭവിക്കാൻ
💬 Comments
View all comments