← Back to ദിവ്യ 2 [Story Teller]

Comments

ദിവ്യ 2 [Story Teller] · approved reader discussion

Shanu • 13-03-2024 06:23

Adipoli. പേജ് കൂട്ടി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

David • 12-03-2024 12:48

Page കൂട്ടി എഴുതാൻ നോക്ക് ബ്രോ
അടുത്ത പാർട്ടും പെട്ടെന്നു upload ചെയ്യണേ

Story teller • 12-03-2024 14:53

Ezhuthi കൊണ്ടിരിക്കുന്നു bro... Friday or saturday submit cheyyum

കുന്നേൽ ഔതക്കുട്ടി • 11-03-2024 17:08

Kidilam

Midhun • 11-03-2024 03:05

Superrr???

Cool dude • 10-03-2024 17:39

Page കൂട്ടി എഴുതണം, കിടു item,  വേഗം അടുത്ത പാർട്ട്‌ വരട്ടെ മിനിമം 35-40 പേജ് ??????❤️❤️

Joy • 10-03-2024 11:17

Machi nannaittundu next part varatte katta waiting aanu

KAT • 10-03-2024 08:41

???????

Soju • 10-03-2024 01:31

മച്ചാനെ കിടു..❤️?? പക്കാ ഒറിജിനാലിറ്റി തോന്നി.. 2 പാർട്ടും നന്നായിരുന്നു. അടുത്ത പാർട്ടും നന്നായി എഴുതാൻ കഴിയട്ടെ..

Watg nxt partന് ???

Story teller • 10-03-2024 05:33

Thank u?

നന്ദുസ്... • 09-03-2024 22:04

സൂപ്പർ.. നല്ല ഫീലിംഗ് ആണ്.. താങ്കളുടെ അവതരണം... നല്ലൊരു ഒറിജിനാലിറ്റി ഫീൽ ഉണ്ട്‌... ഇതേ പോലെ തന്നേ തുടരൂ... ????

ഗുജാലു • 09-03-2024 22:02

കൊള്ളാം. ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്യുന്നുണ്ട്. പിന്നെ pages കൂട്ടി എഴുതിയാൽ കൊള്ളാം.2 പാർട്ട്‌ ഉള്ളത് ഒരു പാർട്ടിനു ഉള്ളതെ ഉണ്ടായിരുന്നുള്ളൂ. അടുത്ത ഭാഗം എഴുതുമ്പോൾ കുറച്ചു കൂടി പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക ?

വിതുൽ • 09-03-2024 20:10

അടിപൊളി

Story teller • 09-03-2024 20:06

Thank you

ആട് തോമ • 09-03-2024 20:01

കൊള്ളാം നാച്ചുറൽ ആയി ഫീൽ ചെയുന്നുണ്ട്. ഇഷ്ടം ആയി

Story teller • 09-03-2024 20:07

? thank you

Lalji • 09-03-2024 19:23

Kollaam

LinuPeter • 09-03-2024 18:58

Sooper

Story teller • 09-03-2024 20:07

Thank you

വിശ്വൻ • 09-03-2024 14:53

ഇതുവരെ കൊള്ളാം, ബാക്കിയുള്ളത് നല്ലപോലെ എഴുതി ഫലിപ്പിച്ചാൽ എല്ലാം തികഞ്ഞൊരു കഥയാവും.

ഭാവുകങ്ങൾ.

Story teller • 09-03-2024 15:07

Thanks bro... അതിനുള്ള ശ്രമത്തിലാണ്...

Story teller • 09-03-2024 20:06

Thank you

Joy • 09-03-2024 14:45

♥️♥️ super✨✨ waiting for next part ✌️