0%

Chapter Title : ദിവ്യ 3 [Story Teller]

Author : Story Teller Read All Parts 3K

എന്റെ ഫോൺ റിങ് ചെയ്തു…

ഏട്ടാ ഫോൺ… അവൾ രക്ഷപെട്ടു എന്ന ഭാവത്തിൽ ഫോൺ എടുത്തു തന്നു… ദേവിയാണ് വിളിക്കുന്നെ…

ദേവിയാ… അവൾ എനിക്ക് നീട്ടി…. അല്പം മാറിയിരുന്നു…

ഞാൻ ഫോൺ എടുത്തു….

യദു… അവളെവിടെ???  ഫോൺ എടുത്തില്ലല്ലോ….

ആ… അവൾ ഇവിടെ ഉണ്ട്.... ക്ലാസ്സ്‌ കഴിഞ്ഞു റസ്റ്റ്‌ എടുക്കുന്നു…ഫോൺ സൈലന്റ് ആവും…

ഞാൻ ദിവ്യയെ നോക്കി കണ്ണിറുക്കി…

യദു…ഞാൻ ഡ്രെസ്സ് വാഷിങ് മെഷിനിൽ ഇട്ടിരുന്നു.. സെർവെൻറ് ചേച്ചിയോട് പറയാൻ മറന്നു… അവളോട്‌ എടുത്തു പുറത്തു വിരിക്കാൻ പറയുമോ??

ആ പറഞ്ഞേക്കാം…

ശെരിയേട്ടാ… അടുത്ത സെഷൻ തുടങ്ങാറായി… ഞാൻ കയറട്ടെ… അവൾ ഫോൺ വച്ചു….

ഞാൻ ഒന്ന് കളിക്കാൻ തന്നെ തീരുമാനിച്ചു…

ഞാൻ ദേവിയോടെന്ന പോലെ തുടർന്ന് സംസാരിച്ചു….

മ്മ് ഇവിടെ ഉറക്കം തൂങ്ങി ഇരിപ്പുണ്ട്… ക്ലാസ്സിന്റെ സമയത്തും ഉറക്കമായിരുന്നു…

ദിവ്യ ചാടി യെഴുനേറ്റു എന്റെ അടുത്തേക്ക് വന്നു…. ഏട്ടാ … പ്ലീസ്… പറയല്ലേ . എന്ന എക്സ്പ്രെഷൻ തന്നു...

“ മ്മ് അതിനിപ്പോ അവൾക്കു അതിലൊന്നുമല്ലല്ലോ ശ്രദ്ധ “

ദിവ്യ എന്റെ കയ്യിൽ പിടിച്ചു കെഞ്ചി…

പ്ലീസ്…

പഠന കാര്യത്തിൽ ദേവി വളരെ സ്ട്രിക്ട് ആണ്… ഉഴപ്പി എന്ന് കേട്ടാൽ നല്ല വഴക്കു കിട്ടും…. ദിവ്യക്ക് ആ കാര്യത്തിൽ ദേവിയെ  പേടിയുണ്ട്…

പിന്നെ ഇപ്പൊ പുതിയ ചില കലാപരിപാടികൾ കൂടെ ഉണ്ട്…. ഞാൻ വച്ചടിച്ചു….

ദിവ്യ എന്റടുത്തു ദയനീയമായി കെഞ്ചി….

ഇന്നലെ രാത്രി ഞാൻ കയ്യോടെ പിടിച്ചു… കള്ളിയെ…

ദിവ്യയുടെ മുഖത്തെ രക്തം വാർന്നു പോയി..

അതെങ്ങാനും ദേവി അറിഞ്ഞാൽ… പിന്നെ ചത്താൽ മതി… ഏട്ടൻ

💬 Comments

View all comments