Chapter Title : ദിവ്യ 5 [Story Teller] [Climax]
എന്തെങ്കിലും കഴിക്കണം... കിച്ചണിൽ നോക്കിയപ്പോ വാട്ടർ മേലൻ ഉണ്ട്... അവനതു അരിഞ്ഞു വെച്ചു .
പിന്നെ വേണേൽ ഇടക്ക് കഴിക്കാൻ ഐസ്ക്രീം ഇരിപ്പുണ്ട്...
അവളുടെ അനക്കം ഒന്നും കേൾക്കുന്നില്ല... ക്ലാസ് കഴിയുന്ന സമയം ആയല്ലോ...
ചെന്ന് നോക്കുമ്പോ... അവൾ നല്ല ഉറക്കമാണ്... ഓൺലൈൻ ക്ലാസ് കഴിഞ്ഞിരിക്കുന്നു..
മോളൂ... ഏട്ടന്റെ വിളി കേട്ടാണ് അവൾ ഞെട്ടി ഉണർന്നത്...
എന്തുറക്കമെടി ഇത്...
അവൾ കണ്ണ് മിഴിച്ചു....
അയ്യോ .... ഉറങ്ങി പോയി...
ക്ലാസ് ഭയങ്കര ബോര് ഏട്ടാ... അവൾ ചിരിച്ചു...
സമയം എത്രയെന്നോ.... മൂന്നു മണി... ഞാൻ വെറുതെ അടിച്ചു...
യ്യോ... അവൾ ചാടി എഴുനേറ്റു...
നോക്കുമ്പോ... 11 ആയിട്ടേ ഉള്ളു...
വാടി .... തണ്ണി മത്തൻ കഴിക്കാം...
അവർ ഹാളിലേക്കു പോയി....
ആന്റി പോയോ ഏട്ടാ...
ആം ... 10.30 ആയപ്പോ പോയ്
ദേവിയോട് പറയുമോ ആന്റി..??? അവൾ ചോദിച്ചു..
ഏയ് ഇല്ലെടി....
നിനക്കറിയാമല്ലോ... ദേവിയെ ആന്റിക്ക് പേടിയാ...
ദേവി കുറച്ചു സ്ട്രിക്റ് ആണ് ആന്റിയുടെ അടുത്ത്...
ഏട്ടൻ തണ്ണി മത്തൻ കട്ട് ചെയ്തത് എടുത്തു കൊടുത്തു...
അത് കഴിച്ചപ്പോ അവളുടെ ഉറക്ക ക്ഷീണം എല്ലാം പോയി ഉഷാറായി...
ദേവി വിളിച്ചോ ഏട്ടാ...
ഇല്ലെടാ .... ഇന്ന് തിരക്കായിരിക്കും...
എന്ത് പണിയ ഏട്ടാ കാട്ടിയെ... ആന്റിയെങ്ങാൻ കണ്ടിരുന്നെങ്കിലോ...???
അവൾ പരിഭവിച്ചു...
എന്താ മോളൂസേ ... ഞാൻ അങ്ങനെ ചെയ്യുമോ...
ഞാൻ അങ്ങ് പേടിച്ചു പോയി....
അയ്യടി... നീയും എന്ജോയ് ചെയ്തു... ഇല്ലെന്നു പറയരുത്...
അവൾ ഒന്ന് ആലോചിച്ചു.... ശെരിയാണ്... താനും എന്ജോയ് ചെയ്തു...
മ്മ്മ് ഏട്ടാ .. പക്ഷെ
💬 Comments
View all comments