ദിവ്യ പ്രണയം [Eros]
📝 Ongoing
👁 145136 views ❤ 370 likes ⭐ 0.0 rating 💬 33 comments 📚 1 chapters 📅 2022-08-23
ദിവ്യ പ്രണയം Divya Pranayam | Author : Eros ഹലോ ഫ്രണ്ട്‌സ്….. ഞാൻ ഒരു കഥ എഴുതുന്നത് ആദ്യമായിട് ആണ്… ഒരുപാട് തെറ്റ് ഉണ്ടാവും ക്ഷമിക്കുക…. അഭിപ്രായങ്ങൾ അറിയിക്കുക … ചുറ്റും ഉള്ളവരുടെ ശബ്ദം എന്റെ ചെവിയിൽ മുഴങ്ങിയപ്പോൾ ആണ് ചിന്തയിൽ നിന്ന് വെളിയിൽ വന്നത് … ഇന്ന് എന്റെ കല്യാണം ആയ്യിരുന്നു …. ഞാൻ തിരഞ്ഞു നോക്കി അവിടെ അമ്മയും അച്ഛനും മാമനും കലി തുളി നീക്കുകയാണ് . കല്യാണമണ്ഡമ്പത്തിൽ ഇരിക്കുക ആണ് ഞാൻ . ഫ്രോന്റിൽ ഒരുപാട് പേർ അവർ ഒക്കേ എന്നെ നോക്കി ചിരിച് അടക്കം പറയുന്നുണ്ട് . കല്യാണപെണ്ണ് ഇന്ന് രാവിലെ ആരുടെയോ കൂടേ ഇറങ്ങി പോയ്യി . അതായിരുന്നു അവിടുത്തെ സിറ്റുവേഷൻ . ഞാൻ തല താഴ്ത്തി ഇരികുകയാണ് മുമ്പിൽ ഉള്ളവർക് ഒരു പരിഹാസ പാത്രമായി . അപ്പുറത്ത് അമ്മയും അച്ഛനും കലി പൂണ്ടു നിക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. എന്റെ നിശബ്ദത പലർക്കും അത്ഭുദമായിരുന്നു . എന്റെ ഫ്രണ്ട്‌സ് എന്റെ ആ ഇരുപ്പ് കണ്ട പകച്ഛ് നീക്കുക ആണ് . എന്റെ സ്വഭാവം വെച്ച് പെൺകുട്ടിയുടെ വീട്ടുകാരെ കുത്തിനിപിടിച്ചു അടി ഉണ്ടാകേണ്ട ഞാൻ എന്ത് കൊണ്ട് ഇങ്ങനെ ശാന്തനായ്യി ഇരിക്കുന്നു എന്ന ആണ് അവർ ചിന്തിക്കുന്നത് ഞാൻ എന്നൈ പരിചയപ്പെടുത്താം ഞാൻ കാർത്തിക് മോഹൻ , എല്ലാവരുടെയും കാർത്തി . റിട്ടയേർഡ് പ്രൊഫെസർ മോഹൻ കുമാറിന്റയും രാജ ലക്ഷ്മിയുടെയും ഒരേ ഒരു പുത്
Ethinte bakki varumo