Chapter Title : ദിവ്യ [Tippu]
നേരംവൈകി ചെന്നാൽ ഉള്ള സീൻ ആലോജിക്ക്യ വീട്ടിൽ പോയാലോ വല്ല പനി ആണ് പറഞ്ഞാലോ . മ്മ്മ് അതാവും നന്നവ
അങ്ങനെ ഞങൾ വീട്ടിലേക്കു തിരിച്ചു പോന്നു . വരും വഴിയിൽ ഞങൾ കൊറേ സംസാരിച്ചു പണ്ട്ഞങൾ ഒരുമിച്ച് കൊറേ കളികൾ കല്ല് കൊണ്ടൊക്കെ കളിച്ചിട്ടുണ്ട് . വളപ്പൊട് ഒക്കെ. അവളോട് ഞാൻഅതിനെ കുറിചു സംസാരിച്ചു . അവൾക്ക് പണ്ടും എന്നെ ഓരോ കളിയിൽ തോൽപിക്കാൻഇഷ്ടാണ് അത് കാരണം കളിയ്ക്കാൻ വരും. അവളുടെ വീട്ടിൽ അമ്മയും അച്ഛനും ജോലിക് പോകുംഅപ്പൊ അവൾ വീട്ടിൽ ഒറ്റക്കാകും.
ഞാൻ ലീവ് ആയെന്റെ സന്തോഷത്തിൽ വീട്ടിൽ പോയി ബുക്ക് ഒക്കെ വച്ച് ഡ്രസ്സ് മാറ്റി ഒരു ടീഷർട്പിന്നെ മുണ്ടും ഉടുത്ത് കളിക്കാന് പറഞ്ഞു വീട്ടിൽ നു ചാടി ദിവ്യ ടെ വീടിന്റെ സൈഡ് കൂടെ ആണ്ഞാൻ റോഡിൽ നടക്കാറ് അങ്ങനെ ഞാൻ അവളെ വീടിന്റെ സൈഡിൽ കൂടെ പോകുമ്പോ അവൾജനൽ തുറന്ന് പുറത്തേക്കും നോക്കി ഇരിക്കുന്നു "എന്താ മോളൂസ് ആലോജിക്കുന്നെ " അപ്പോഴാണ്അവളുടെ മാക്സി ഞാൻ ശ്രദ്ധിച്ചത് അവൾ യൂണിഫോം മാറ്റി . അവൾ കാണാൻ നല്ല മെലിഞ്ഞുവെളുത്ത ശരീരം ആണ് ആ മാക്സി അവൾക് വല്ലാണ്ടെ ലൂസ് പോലെ എന്നാലും വൃത്തികേട് ഒന്നുംഇല്ല അപ്പോഴാണ് ഞാൻ അവളുടെ കഴുത്തിൽ ഉള്ള മാല കണ്ടത് അത് ഒരു കൊന്ത ആയിരുന്നുഗേൾസ് സാധാരണ അങ്ങനെ ഉള്ള മാല കാണാറില്ല .
💬 Comments
View all comments