Chapter Title : ദിവ്യാമൃതം [Anu]
മേല് മുഴുവൻ ചെളി ആയി അപ്പൊ കുട്ടികൾ ഞങ്ങളും വരുന്നു എന്ന് പറഞ്ഞു കൂടെ പോയി
ആ സമയം ഞാൻ പോകണോ വേണ്ടയോ എന്ന് കരുതി ഇരിക്കുമ്പോൾ ആണ് ദിവ്യ ചായയും ആയി വരുന്നത്
Divya. അവര് എന്തിയെ അനൂപേ ഞാൻ. ചേട്ടനും മക്കളും കുളിക്കാൻ പോയി.. ദിവ്യ. ആണോ എന്നാ അനൂപ് ചായ കുടിക്ക് എന്റെ നേരെ ചായ നീട്ടാതെ നേരെ മുൻപിൽ ഇരുന്ന ചെറിയ സ്റ്റാൻഡിൽ കുനിഞ്ഞു വച്ചു..
ദിവ്യ. അനൂപ് എന്തു ചെയ്യുന്നു ഞാൻ പ്രൈവറ്റ് കമ്പനി വർക്ക് ചെയ്യുന്നു. ദിവ്യ. ആഹാ കൊള്ളാം നല്ല സാലറി ഒകെ കാണും അല്ലോ അപ്പോൾ ഞാൻ. കുഴപ്പം ഇല്ല 25 കിട്ടും.
ദിവ്യ. ആഹാ കല്യാണം ഒകെ കഴിഞ്ഞോ ഞാൻ. അയ്യോ ചേച്ചി എനിക്ക് അധികം പ്രായം ഒന്നും ആയില്ല 25 ആയതേ ഉള്ളു. ദിവ്യ. ആണോ അപ്പൊ എന്നേക്കാൾ 5 വയസിനു ഇളയത് ആണല്ലോ നീ Njan. എന്തു ചെയ്യാൻ ആണ് ചേച്ചി ഞാൻ ചായ കുടിക്കുന്നതിന്റെ ഇടയിൽ പുള്ളികാരിയെ സ്കാൻ ചെയ്ത് മെലിഞ്ഞ ശരീരം മൂക്കിൽ മൂക്കുത്തി ഒട്ടിയ കവിൾ ആരെയും ആകർഷിക്കുന്ന കണ്ണുകൾ.. ഞാൻ എന്നാ പൊയ്ക്കോട്ടേ പിന്നെ കാണാം എന്ന് പറഞ്ഞു യാത്ര പറഞ്ഞു ഇറങ്ങി പിന്നെ 3ദിവസം കഴിഞ്ഞ് ആണ് എനിക്ക് ആ വീട്ടിൽ വീണ്ടും ചെല്ലാൻ പറ്റിയത് അന്ന് ഒരു വൈകുന്നേരം സമയം ആണ് ചെല്ലുന്നത് ദിവ്യ ചേച്ചി കുളി കഴിഞ്ഞു ചുരിദാർ ടോപ് പാവാട ഇട്ട് വീടിന്റെ ഫ്രണ്ടിൽ ഇരിക്കുന്നു.. ഞാൻ. ചേച്ചി എന്തുണ്ട്
💬 Comments
View all comments