ദിവ്യാമൃതം [Master]
📝 Ongoing
👁 658232 views ❤ 419 likes 💬 26 comments
ദിവ്യാമൃതം
Divyamrutham | Author : Master
ഗള്‍ഫില്‍ വച്ചാണ് അരുണിനെ പരിചയപ്പെട്ടത്. താമസിച്ചുകൊണ്ടിരുന്ന മുറി ഒഴിഞ്ഞ് മറ്റൊന്ന് തേടിക്കൊണ്ടിരിക്കെ എത്തിപ്പെട്ടത് അവന്റെ മുറിയിലായിരുന്നു; ഒരു നിയോഗംപോലെ. രണ്ടുപേര്‍ മാത്രം താമസിക്കുന്ന റൂമിലേക്ക് ഷെയറിംഗ് ബാച്ചിലറെ ആവശ്യമുണ്ട് എന്ന പരസ്യത്തിലൂടെയാണ് ഞാനാ മുറി കണ്ടെത്തിയത്. അന്തേവാസിയായി അരുണ്‍ മാത്രമേ ഉള്ളായിരുന്നു അവിടെ. ഒരു മുറിയുടെ ഭാരം തനിച്ചു താങ്ങാന്‍ സാധിക്കാതെ പരസ്യം നല്‍കിയതായിരുന്നു അവന്‍. അങ്ങനെ ഞാന്‍ അവന്റെ സഹമുറിയനായി, ഞങ്ങള്‍ സുഹൃത്തുക്കളും ആയി.എന്നെക്കാള്‍ ഏഴു വയസ് കുറവാണ് അവന്. എനിക്ക് മുപ്പത്തിയഞ്ചും അവന് ഇരുപത്തിയെട്ടുമാണ് പ്രായം. ആദ്യമൊക്കെ അന്തര്‍മുഖനായി കാണപ്പെട്ട അരുണ്‍ മെല്ലെമെല്ലെ സംസാരിച്ചു തുടങ്ങി. മദ്യപാനമാണ് ഞങ്ങളെ സുഹൃത്തുക്കളാക്കിയത്. അവന്‍ മദ്യപിക്കും; ഞാനും. തുടക്കത്തില്‍ ഞാന്‍ മദ്യം കഴിക്കാതിരുന്നത് അവനെ തെട്ടിദ്ധരിപ്പിച്ചിരുന്നു. ഞാന്‍ മദ്യപിക്കില്ല എന്നവന്‍ കരുതി. എന്നാല്‍ ഒരു ദിവസം വൈകിട്ട് ഒരു ബ്ലാക്ക് ലേബല്‍ വിസ്കിയുമായി മുറിയിലെത്തിയ ഞാന്‍ അവനോട് കുടിക്കുമോ എന്ന് ചോദിച്ചു. അവന്റെ മുഖഭാവം ഒന്ന് കാണണമായിരുന്നു.
“ചേട്ടന്‍ കുടിക്കുമോ?” അത്ഭുതത്തോടെയും ആക്രാന്തത്തോടെയും അവന്‍ ചോദിച്ചു.
“പിന്നെ കുടിക്കാതെ? അരുണോ?”
“ഞാന്‍ ചേട്ടനെ പേടിച്ചാണ് കുടിക്കാതിരുന്നത്. ഇനി ഞാന്‍ കുടിക്കുന്നത് ഇഷ്ടമ
💬 Comments
View all comments