← Back to ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]

Comments

ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj] · approved reader discussion

Kamikan • 01-01-2022 08:51

Katta waiting annu ketto aduthe part vayikkan

Kamuki • 01-01-2022 08:51

Entha feel uff mesmerzing

Sidh • 01-01-2022 08:36

ബ്രോ

ഈ ഭാഗവും നന്നായിട്ട് ഉണ്ട്.....അവർ തമ്മിൽ ഉള്ള ആ കെമിസ്ട്രി...

അടിപിടിയും സംസാരവും ഒക്കെ ആസ്വദിച്ചു ആണ് വായിച്ചത്..... പലയിടത്തും ചിരിക്കാൻ ഉള്ള വക ഉണ്ടായിരുന്നു........

അവൾ അവനോട് ഇഷ്ട്ടം പറയുമോ.... അതാണോ അവസാനം കണ്ടത്......

അടുത്ത ഭാഗം വൈകുമെന്ന് അറിയാം... എന്നാലും കാത്തിരിക്കുന്നു....

സ്നേഹത്തോടെ sidh❤

Black Hearted Dark Devil • 01-01-2022 08:25

❤❤❤❤❤

Shami • 01-01-2022 08:17

ബ്രോ സൂപ്പർ....

കർണ്ണൻ • 01-01-2022 08:04

Nice bro thudaruka

Doomangoli • 01-01-2022 07:52

❣️

SaN • 01-01-2022 07:36

❤❤❤

ജോർജ് • 01-01-2022 07:34

Happy new year കൊച്ചൂഞ്ഞേ... എല്ലാവിധ സന്തോഷവും  സമാധാനവും  നിറഞ്ഞ ഒരു വർഷം ആയിരിക്കട്ടെ ഇത് .. വീട്ടിലുള്ള എല്ലാവർക്കും പുതുവത്സരാശംസകൾ.. ????
ഇനി കഥയിലേക്ക്   ഏറ്റവും ഇഷ്ടപെട്ട  ഒരു പാർട്ട്‌.. ????. എന്താ ഫീലിംഗ്.. പരസ്പരം ഇഷ്ടമാണേലും  ശൂർപ്പണഖക്കു ഒരു ഉൾവലി ഉള്ളപോലെ..... തുറന്നു പറയാൻ ഒരു മടി.... നല്ല കോമഡി ഉണ്ടായിരുന്നു.... ????.. ആക്സിഡന്റിൽ മരിച്ചു പോയ സുഹൃത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു... നീ  വേഗം അതിൽനിന്നും റിക്കവർ ആവട്ടെ . പ്രിയ സുഹൃത്തുക്കളുടെ വേർപാട്.. അത്  വലിയ വേദന ഉളവാക്കുന്നതാണ്....
അപ്പോ പതിവ് ❤❤❤❤❤❤❤❤❤.
ഒത്തിരി ഒത്തിരി ഇഷടായ പാർട്ട്‌... ????
സ്നേഹം മാത്രം. ??????

Kannan • 01-01-2022 03:31

Polii saanam mwuthey..

Counter ellam orae poli sanam..

♥️?

Next part kazhiyunna athra nerathe theraan pattatee..?

Akshay • 01-01-2022 03:19

നൈസ് ഫീൽ ആണ് ബ്രോ ♥️
Keep going

Hope • 01-01-2022 02:29

വല്ലാത്തൊരു ഫീലാണ് മച്ചാന്റെ എഴുത്തിന്❤❤.........
നല്ല ഫ്ലോ............

പനിയൊക്കെ മാറി സുഖമാവട്ടെ എന്ന് ആശംസിക്കുന്നു ❤.....

Hope • 01-01-2022 02:05