← Back to ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

Comments

ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj] · approved reader discussion

Kk • 2022-01-25 08:19

Pwoli kidu ??❤

Vadakkan Veettil Kochukunj • 2022-01-25 09:19

താങ്ക്യൂ ബ്രോ...??

ഷമ്മി • 2022-01-25 08:05

എന്തിനാ അജ്ജൂ എന്നോട് ഇങ്ങനെ പറയുന്നെ…കുറേ കാലമായില്ലെ ഞാൻ പുറകേ നടക്കാൻ തുടങ്ങിയിട്ട്…എൻ്റെ സ്നേഹം എന്താ നീ കണ്ടില്ലാന്ന് നടിക്കുന്നേ… കുറച്ചു ദിവസം മുന്നേ ഇഷ്ടം തുറന്നു പറഞ്ഞപ്പൊ ഒരു ഇല്ലാത്ത പ്രേമ കഥയുണ്ടാക്കി… ” അവളുടെ വായ്യീന്ന് അത് പറഞ്ഞ് തീർന്നതും അജ്ജൂ…..എന്ന് പറകീന്നൊരു വിളിയായിരുന്നു…ഏറെ പരിചയമുള്ള ശബ്ദം കേട്ട് തിരിഞ്ഞ് നോക്കുമ്പോൾ അവിടെ കണ്ടയാളെ കണ്ട് എൻ്റെ തലമണ്ടയുടെ റിലേ വരെ പോയി…അതേ ദിവ്യ… ദേഷ്യത്തോടെ ഞങ്ങളുടെ അടുത്തേക്ക് വരുന്നു… ഇത് വായിച്ചപ്പോൾ ഉള്ള ഫീൽ.. തീയേറ്ററിൽ ആണേൽ എഴുനേറ്റ് കയ്യടിക്കുമായിരുന്നു കുഞ്ഞുനെ അവർ പരസ്പരം ഒന്ന് പെട്ടന്ന് ഇഷ്ടം പറയടോ

Vadakkan Veettil Kochukunj • 2022-01-25 09:19

'' ഇത് വായിച്ചപ്പോൾ ഉള്ള ഫീൽ.. തീയേറ്ററിൽ ആണേൽ എഴുനേറ്റ് കയ്യടിക്കുമായിരുന്നു '' ഹേ അത്രയ്ക്കൊക്കെ ഉണ്ടോ ബ്രോ...?❤️ പിന്നെ ബാക്കി ഒക്കെ നമ്മുക്ക് അടുത്ത പാർട്ടിൽ സെറ്റാക്കാം...??

Kuttappii • 2022-01-25 07:58

Manhhh pwoli... ❤️❤️

Vadakkan Veettil Kochukunj • 2022-01-25 09:17

താങ്ക്യൂ ബ്രോ...??

Sr4 • 2022-01-25 07:48

???

Vadakkan Veettil Kochukunj • 2022-01-25 09:16

???

Hope • 2022-01-25 07:30

പൊളി ❤

Vadakkan Veettil Kochukunj • 2022-01-25 09:16

താങ്ക്യൂ ബ്രോ...??

Kuttan • 2022-01-25 07:17

Kidu

Vadakkan Veettil Kochukunj • 2022-01-25 09:16

താങ്ക്യൂ ബ്രോ...??