← Back to ദിവ്യാനുരാഗം 12 [Vadakkan Veettil Kochukunj]

Comments

ദിവ്യാനുരാഗം 12 [Vadakkan Veettil Kochukunj] · approved reader discussion

KTM vasu • 16-04-2022 10:38

Any update waiting bro

Vadakkan Veettil Kochukunj • 16-04-2022 10:48

Look Upcoming Stories...❤️

KING OF THE KING?? ✔️ • 16-04-2022 09:15

വിഷു അടുത്ത കൊല്ലവും ഉണ്ട് ലെ.... ?

Hari • 16-04-2022 10:32

Chadichu annalee Vadakkan Veettil Kochukunj sed akkii elloo

Vadakkan Veettil Kochukunj • 16-04-2022 10:47

ചതിക്കാനോ ? ഞാനോ...ഇന്നലെ ഇട്ടിരുന്നു പക്ഷെ വന്നില്ല...എൻ്റെ വിഷു ആശംസ വരെ വേസ്റ്റായി..?...

പിന്നെ ഉറപ്പ് പറഞ്ഞിട്ടുണ്ടേൽ ചെയ്യ്തിരിക്കും...എനിക്ക് അച്ഛനും...അണ്ടിയും...വാക്കും... ഒന്നേ ഉള്ളൂ...?

Hari • 16-04-2022 16:08

Mass ithannu Vadakkan Veettil Kochukunj

Hari • 15-04-2022 23:45

Bro any update

Hari • 15-04-2022 20:22

Bro next part vannilaloooo katta waiting vegam bro can't wait

ഷമ്മി • 15-04-2022 16:03

ബ്രോ മേമ വന്നു ഇനി നീ വരുമോ

വിഷുവിനു എന്തായാലും ഒരു പാർട്ട്‌ ഉണ്ടാകും പറഞ്ഞിരുന്നു ഉണ്ടാകില്ലേ

Vadakkan Veettil Kochukunj • 16-04-2022 10:49

മേമ വന്ന സ്ഥിതിക്ക് ഞാൻ വരാണ്ട് നിക്കുമോ... വെടിക്കെട്ടിനൊപ്പം ഒരു പൂത്തിരി കൂടി കെടക്കട്ടെ...?❤️

Coolrider • 15-04-2022 12:10

വടക്കാ എന്തായി എന്തേലും നടക്കുവോ

Jon snow • 15-04-2022 11:06

ഇന്ന് വരില്ലേ

അന്തസ്സ് • 14-04-2022 00:45

Any hope?

കഥാ സ്നേഹി • 13-04-2022 16:40

അടുത്ത ഭാഗം എവിടെ

കർണ്ണൻ • 13-04-2022 16:19

Bro enthayi adutha
part eppol varum

രാഹുൽ പിവി ? • 13-04-2022 13:16

ബ്രോ ഇന്നാണ് ഫുൾ വായിച്ചത്. ചെറിയ ചെറിയ വഴക്കുകളും അടിയും ഒക്കെയായി നല്ലൊരു കഥ.അർജുനും ദിവ്യയും കൂട്ടുകാരും കുടുംബവും എല്ലാം നന്നായിട്ടുണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

Vadakkan Veettil Kochukunj • 16-04-2022 10:48

ഒരുപാട് സ്നേഹം...??

Vadakkan Veettil Kochukunj • 16-04-2022 10:48

ഒരുപാട് സ്നേഹം...??

Hari • 10-04-2022 20:45

Bro ingalu Nadu vitto every day even I know next part on next month still I checked for your update on March #kattawaiting bro istapettu AA kalipeyee Amma illatha sentiment kude valaree uru caring polee avalee vegam avrude vazhaku theerku bro
Read this story more than one time every time It feels so great.

Vadakkan Veettil Kochukunj • 11-04-2022 22:36

ഒരുപാട് ഒരുപാട് സ്നേഹം...???

Vadakkan Veettil Kochukunj • 10-04-2022 14:04

എഴുതുന്നുണ്ട് പകുതി കഴിഞ്ഞു... വിഷുവിന് എന്തായാലും ഒരു പാർട്ട് ഉണ്ടാവും...❤️

Dude • 10-04-2022 19:11

Wating❤️❤️

Hari • 10-04-2022 20:46

#kattawaiting

ഭീഷമർ • 11-04-2022 02:08

Waiting ❤️

ശ്രീ • 11-04-2022 20:35

അത് കേട്ടാൽ മതി... കട്ട വെയ്റ്റിംഗ് ??

×‿×രാവണൻ✭ • 09-04-2022 19:05

Wating bro

Vr46 • 09-04-2022 00:44

ബ്രോ എന്തേലും അപ്ഡേറ്റ് താ പ്ലീസ്

അന്തസ്സ് • 07-04-2022 23:42

Bro kadha nirthiyo?

fried chicken • 06-04-2022 23:58

Ente Fav Stroy anu ithu.. evere ethelum story indel recommend cheyyo please.. Pinne bro pettannonnum nirthalle kore parts venam

ഷമ്മി • 06-04-2022 19:17

ബ്രോ എഴുതി തുടങ്ങിയോ

Vr46 • 06-04-2022 02:04

Bro katta waiting aahn adutha partin vendi.. Pettann post cheyyan nokkuvo

LJ • 31-03-2022 15:33

Any updates bro ❣️

Vadakkan Veettil Kochukunj • 31-03-2022 21:29

April First Week എഴുതാൻ തുടങ്ങും ബ്രോ...❤️

Aparan • 03-04-2022 21:55

Ennu therum bro

Coolrider • 04-04-2022 23:08

സ്റ്റാർട്ട്‌ ചെയ്തോ ബ്രോ ഒരു 4-5 ഡേയ്‌സ് ഇനുള്ളിൽ ഇടാൻ പറ്റുമോ
എന്ധെങ്കിലും ഒരു അപ്ഡേറ്റ് തായോ ?

Vadakkan Veettil Kochukunj • 05-04-2022 00:25

4-5 Day കൊണ്ട് എന്തായാലും പറ്റില്ല ബ്രോ പക്ഷെ തുടങ്ങിയിട്ടുണ്ട് പെട്ടെന്ന് തന്നെ തരാൻ നോക്കാം...കാത്തിരിപ്പിക്കുന്നതിൽ വിഷമം ഉണ്ട് സോറി...?

അന്തസ്സ് • 29-03-2022 15:28

Updates onnum ille bro?

Vadakkan Veettil Kochukunj • 31-03-2022 21:29

April First Week Start ചെയ്യും...❤️

LJ • 03-04-2022 06:55

മതി... അതു മതി ...❤️

Riyas • 25-03-2022 22:19

എവിടെ ബ്രോ പെട്ടന്ന് ആയിക്കോട്ടെ

Vadakkan Veettil Kochukunj • 25-03-2022 22:36

ഇച്ചിരി സമയം കൂടെ വേണം മനസ്സൊന്നു ശരിയായിക്കോട്ടേ ബ്രോ അപ്പൊ തുടങ്ങും...❤️

Kannan • 29-03-2022 14:57

Time eduth mathee aashane.. minimum oru 20+ page kaanane

??

Vadakkan Veettil Kochukunj • 31-03-2022 21:30

ശരി ബ്രോ...??

Vivek • 25-03-2022 18:35

Bro nammak ith cinema akiyalo..

Vivek SM • 25-03-2022 18:34

Bro nammak ith cinema akiyalo..

Vadakkan Veettil Kochukunj • 25-03-2022 20:11

കളിയാക്കുവാണോ ബ്രോ...??

Dude • 20-03-2022 19:45

Inne otta divasam konde ane full story vayiche theerthathe.pwoli story ethrayum pettane adutha part idane ♥️

Vadakkan Veettil Kochukunj • 21-03-2022 21:44

ഒരുപാട് ഒരുപാട് സ്നേഹം ബ്രോ...??

Dude • 22-03-2022 11:39

അടുത്ത part vaikum(അതികം വൈകികരുത് ??)enne comments in നിന് മനസിലായി ഇത്രയും പെട്ടനെ ഇഷ്യൂ ഓക്കേ solve ആകി azhuthu. പിന്നെ കുറച്ച് വൈകിയാലും നിർത്തി പോകരുതേ എന്ന ഒരു അപേക്ഷ മാത്രേ എനിക്ക് ഒള്ളു?.

Vadakkan Veettil Kochukunj • 22-03-2022 19:09

നിർത്തി ഒരിക്കലും പോകില്ല...കാരണം തുടങ്ങിയെങ്കിൽ ഒരു ഒടുക്കം വേണ്ടേ....❤️

Dude • 23-03-2022 00:47

വേറെ ഒന്നും കൊണ്ടല്ല Bro ഈ site ൽ"അണല്ലിയുടെ" പരിണയ സിന്താതം വായിച്ചതിൽ പിന്നെ ആണ് romance vibeൽ  ഇവിടെ ഉള്ള കഥകൾ കണ്ടുപിടിച്ച് വയികൻ തുടങ്ങിയത് degree kazinje ചുമ്മാ ഇരികുനതെ കൊണ്ട് ഇഷ്ടം പോലെ time ഉം ond പക്ഷേ മിക്യ കഥകുളും പകുതിക്ക് veche നിർത്തി പോകുന്നത് കൊണ്ട് വയികണ് ഒള്ള interest നസ്റ്റപെടുക് ആണ്
അതുകൊണ്ട് പറഞ്ഞതാണ്.

VP • 29-03-2022 16:03

എന്നുവരും സഹോ ❤️❤️

Cool rider • 19-03-2022 22:47

ബ്രോ എന്തായി വല്ല അപ്ഡേറ്റ്സ്സും ഉണ്ടോ
എഴുതി തുടങ്ങിയോ

Vadakkan Veettil Kochukunj • 21-03-2022 21:44

ഇല്ല ബ്രോ തുടങ്ങാൻ ഉള്ള ഒരു അവസ്ഥയിലല്ല....

Hari • 18-03-2022 14:17

Bro ennu next part uru approximate date iddo innu varum nale Varum ennu wait cheyuka annu bro daily before sleep and after sleep first and last thing to do on the phone is to check for the next part of this story atrakuu istam ayiii bro #heartbeat for next part

Vadakkan Veettil Kochukunj • 21-03-2022 21:41

ബ്രോ റിലേഷൻഷിപ്പിൽ പെഴ്സണലി ഒരു പ്രോബ്ലം ഉണ്ട്...അത് ഒന്ന് ശരിയാവണം എന്നാലെ എനിക്ക് സമാധാനമായി എഴുതാൻ പറ്റൂ... പെട്ടെന്ന് തന്നെ ശരിയാവും എന്ന് കരുതുന്നു..?

Coolrider • 22-03-2022 16:23

എത്രയും പെട്ടെന്നു ശരിയാകട്ടെ ബ്രോ ഞങ്ങൾ പ്രാർത്ഥിക്കാം

Your Big Fan • 18-03-2022 04:28

adutha part ethrayum pettenn post cheyyane broo ?❤

Vadakkan Veettil Kochukunj • 21-03-2022 21:42

റീസണ് മുകളിൽ പറഞ്ഞു ബ്രോ... പക്ഷെ ഞാൻ ശ്രമിക്കാം...

ലക്കി ബോയ് • 18-03-2022 00:02

എന്നത്തേയും പോലെ ഈ പാർട്ടും വളരെ നന്നായിടുണ്ട്.. അടുത്ത പാർട്ട്‌ ഉടനെ ഇടണേ. ഈ സ്റ്റോറിക് വെയിറ്റ് ചെയ്യുന്നത് പോലെ വേറെ ഒന്നിനും ഞാൻ നിൽക്കാറില്ല...

Vadakkan Veettil Kochukunj • 21-03-2022 21:42

ഒരുപാട് ഒരുപാട് സ്നേഹം ബ്രോ...??

STS • 17-03-2022 22:02

Eshtayi?

Vadakkan Veettil Kochukunj • 21-03-2022 21:44

??

Nachu • 14-03-2022 06:56

ബാക്കി എപ്പോൾ വരും bro w8ചെയ്യാൻ പറ്റുന്നില്ല bro

Vadakkan Veettil Kochukunj • 21-03-2022 21:43

ഞാൻ മുകളിൽ പറഞ്ഞു ബ്രോ പക്ഷെ ഞാൻ ശ്രമിക്കാം...

ചാത്തൻ • 14-03-2022 02:32

ഇഷ്ട്ടായി

Vadakkan Veettil Kochukunj • 21-03-2022 21:43

??

Robinhood • 12-03-2022 12:11

അൽ പൊളി

Vadakkan Veettil Kochukunj • 12-03-2022 17:21

താങ്ക്യൂ ബ്രോ...??

Riyas • 19-03-2022 20:05

പെട്ടന്ന് താ ബ്രോ

Vadakkan Veettil Kochukunj • 12-03-2022 11:23

മാരാർ...?

Abhishek • 12-03-2022 12:11

Author marar ini varumo

തൃലോക് • 11-03-2022 19:54

നീയും നിന്റെ ആശാനും കണക്കാ... ???

Vadakkan Veettil Kochukunj • 12-03-2022 10:42

ആശാൻ എന്നെ കൂട്ടാതെ ഒളിച്ചോടി...?

Kevin • 19-03-2022 08:26

Aashan evde ondenn valla idea ondo? ?

akSar • 11-03-2022 09:24

ആഹാ അടിപൊളി .............????

Vadakkan Veettil Kochukunj • 11-03-2022 10:53

താങ്ക്യൂ ബ്രോ...??

kNoWn sEnse • 10-03-2022 23:23

google cheyyu...  aa exact name vechittu..

Riyas • 10-03-2022 22:32

സൂപ്പർ ബ്രോ ❤❤❤❤സ്നേഹം മാത്രം

Vadakkan Veettil Kochukunj • 10-03-2022 22:31

തിരിച്ചും സ്നേഹം മാത്രം ബ്രോ...??

Vadakkan Veettil Kochukunj • 10-03-2022 22:20

എന്ത് പറ്റി മോനൂ...?

Hari • 10-03-2022 22:17

Bro waiting for the next part read part 1-12 on a single day poli story bro enniku istam ayii njan friends suggest cheythu waiting for the next part. #kattaWaiting

Vadakkan Veettil Kochukunj • 10-03-2022 22:21

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...??

ലുട്ടാപ്പി • 10-03-2022 21:10

Google ചെയ്തു നോക്ക് ബ്രോ.

മണവാളൻ • 10-03-2022 21:39

കിട്ടുന്നില്ല ബ്രോ

Manu • 10-03-2022 18:47

അടിപൊളി... വായിച്ചു time പോകുന്നത് അറിയുന്നേ ഇല്ല... അടുത്ത ഭാഗം വേഗം എഴുതണേ

Vadakkan Veettil Kochukunj • 10-03-2022 22:21

ശ്രമിക്കാം ബ്രോ...???

reghu • 10-03-2022 18:33

രസകരമായ നിമിഷങ്ങളിലുടെ തന്നെ കഥ പോകുന്നു... ????
????

അടിപൊളി ❤❤????

Vadakkan Veettil Kochukunj • 10-03-2022 22:22

താങ്ക്യൂ ബ്രോ...??

Vadakkan Veettil Kochukunj • 10-03-2022 17:39

ഏഹ് ഇന്നോ...?

കൂട്ടുകാരൻ • 10-03-2022 15:11

കൊച്ചുകുഞ്ഞെ, ആദ്യത്തെ ഒരു 5,6 ഭാഗങ്ങളിൽ താങ്കൾ സൗഹൃദം, നായകന്റെ ധൈര്യം, കൂട്ടുകാർ, നായിക എല്ലാരേം കുറിച്ച് നന്നായി വിവരിച്ചു. അതെല്ലാം ok. പക്ഷെ എപ്പോഴും ഒരേ രീതിയിലുള്ള കഥ ആണ് ഇപ്പോൾ നടക്കുന്നത്, അല്ലെന്നു കഥ വായിക്കുന്ന ഭൂരിഭാഗം ആളുകളും പറയില്ല. നമ്മൾ ഒരേ തമാശ തന്നെ എപ്പോഴും പറഞാൽ കേൾക്കുന്നവർ ചിരിക്കുമോ, അത് പോലാണിതും. താങ്കളുടെ നല്ലൊരു കഥയാണ്, എഴുതാനുള്ള കഴിവും ഉണ്ട്. അത് ലാഗ് അടിപ്പിച്ചു നശിപ്പിക്കല്ല്. ഇത്രേം bold ആയ നായകന് നായികയോട് ഇഷ്ടം അറിയിക്കാൻ എത്ര ഭാഗങ്ങൾ ആണ് വേണ്ടത്. കഥയുടെ പേര് ദിവാനുരാഗം എന്നല്ലേ, അവരുടെ അനുരാഗത്തിന്റെ അടുത്തേക്ക് പെട്ടന്ന് വരാൻ ശ്രമിക്കൂ. ഇത് ഒരു അഭിപ്രായം മാത്രം ആണ്, പോസിറ്റീവ് ആയി മാത്രം എടുക്കുക. സ്നേഹത്തോടെ കൂട്ടുകാരൻ

Vadakkan Veettil Kochukunj • 11-03-2022 10:57

അഭിപ്രായം നൽകിയതിന് ഒരുപാട് സ്നേഹം ബ്രോ...ഞാൻ പിന്നെ ഒറ്റയടിക്ക് തീർക്കണ്ടാന്ന് കരുതിയതോണ്ടാ ഇച്ചിരി കൂടി സമയമെടുത്തത്... പിന്നെ സൗഹൃദം വിവരിക്കുന്നതൊക്കെ ഇച്ചിരി കുറച്ചിരുന്നു കാരണം അത് നായകനിലും നായികയിലും ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ടാണ്...എന്തായാലും വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി...ഇനിയും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയിച്ചോളൂ... ഒരുപാട് സ്നേഹം...??❤️

കൂട്ടുകാരൻ • 14-03-2022 00:05

നല്ല രീതിയിൽ മനസ്സിലാക്കിയതിനു സന്തോഷം ?, അവരുടെ അനുരാഗം കാണാൻ കാത്തിരിക്കുന്നു ????

Cool dude • 10-03-2022 12:22

കൊച്ചുകുഞ്ഞെ കഥ okkനല്ലത് ആണ്...  ഒരുപാട് താമസിച്ച കൊണ്ട് മറന്നുപോയി.. വീണ്ടും വായിക്കേണ്ട അവസ്ഥ ആണ്... കഥ അവസാനം Pdf ഇടുമോ....

BUTTERFLY SIMON ? • 10-03-2022 15:36

പോയിന്റ് ?

Vadakkan Veettil Kochukunj • 10-03-2022 17:40

അതാണ് ഞാൻ തുടക്കത്തിൽ പറയുന്നത് മനപ്പൂർവ്വം വൈകിപ്പിക്കുന്നതല്ല... അതുകൊണ്ട് അവസാന പാർട്ടിയിലെ ഭാഗങ്ങൾ വായിച്ചിട്ട് വേണം പുതിയത് തുടങ്ങാൻ...?

പിന്നെ പിഡിഎഫ് ആക്കേണ്ടത് കുട്ടേട്ടൻ ആണല്ലോ..

Raaji • 10-03-2022 11:18

വളരെ ഇഷ്ടപ്പെട്ടു....ദിവ്യ ഇനി നേരെയാവൻ അജു കുറെ കഷ്ടപ്പെടും

31 പേജ് സെറ്റ് ചെയ്തിരുന്നേൽ ശരാശരി ഒരു 12 പേജ് ഒക്കെ ആയേനെ. കാരണം ഒരു പേജിൽ ആവശ്യത്തിനുള്ള വരികൾ ഇല്ല. അതു സ്ക്രോൾ ചെയ്യുമ്പോൾ ഒരു മുഷിച്ചിൽ തോന്നി.

Vadakkan Veettil Kochukunj • 10-03-2022 17:41

പേജിലെ ഗ്യാപ്പിൻ്റെ കാര്യം ഞാൻ താഴെ കമൻറ് ബോക്സിൽ പറഞ്ഞിട്ടുണ്ട്...പിന്നെ അഭിപ്രായത്തിന് ഒരുപാട് സ്നേഹം..??

Balan • 10-03-2022 07:59

Senti aakki kalanjalla kochu kunje

Vadakkan Veettil Kochukunj • 10-03-2022 17:42

ഇടയ്ക്ക് ഒന്ന് സെൻ്റി ആവ് മോനൂ...?❤️

Vp • 10-03-2022 07:49

കഥ ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️❤️ അവരുടെ പ്രശ്നങ്ങൾ വേഗം പറഞ്ഞു തീരട്ടെ. അടുത്ത ആഴ്ചയിൽ കഥയുടെ അടുത്തഭാഗം പ്രതീക്ഷിക്കാമോ.

Vadakkan Veettil Kochukunj • 10-03-2022 17:43

അടുത്ത ആഴ്ച്ചയിൽ ഒന്നും ഒരിക്കലും പറ്റില്ല ബ്രോ...ഇച്ചിരി സമയമെടുക്കും...പക്ഷെ ഒരുപാട് വൈകിപ്പിക്കാതെ നോക്കാം...എഴുതാൻ മൂഡും സമയവും അനിവാര്യമാണ്...??

Askar • 10-03-2022 01:04

Njan vijaarichu aashante kuude shishyanum poyiinn

Vadakkan Veettil Kochukunj • 10-03-2022 17:44

ആശാൻ പോയത് ഞാൻ അറിഞ്ഞില്ല...?

Askar • 11-03-2022 11:12

Nirthi poyi kalayalledaaa?

Lalualax.jpg

Vadakkan Veettil Kochukunj • 12-03-2022 10:44

ഒരീക്കലുമില്ല...?