← Back to ദിവ്യാനുരാഗം 12 [Vadakkan Veettil Kochukunj]

Comments

ദിവ്യാനുരാഗം 12 [Vadakkan Veettil Kochukunj] · approved reader discussion

VISHNU • 09-03-2022 23:51

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...
Waiting for the next part??...

Vadakkan Veettil Kochukunj • 10-03-2022 17:44

താങ്ക്യൂ വിഷ്ണൂ...??

Shameer • 09-03-2022 23:50

Bakki vegham post cheyyo. Nalla love story

Vadakkan Veettil Kochukunj • 10-03-2022 17:45

ഇച്ചിരി സമയം എടുക്കും ബ്രോ...??

?????? • 09-03-2022 23:34

അതു ശരി ആണല്ലോ.arjundev nte doctarutti story remove aayittundu.
Athinte karanam onnu parayo കുട്ടേട്ടാ.
എന്തിനാ remove ആക്കിയെ?

rashid • 09-03-2022 23:32

അടിപൊളി, രണ്ടാളും set ആയി വരുന്നത് കൊണ്ട് ഒന്ന് ഉഷാറായതായിരുന്നു, വീണ്ടും scene ആയല്ലോ, എല്ലാം പറഞ്ഞ് compliments ആക്കൂ

Vadakkan Veettil Kochukunj • 10-03-2022 17:45

കോപ്ലിമെൻ്റ്സ് ആക്കണോ...?❤️

Cool rider • 09-03-2022 23:01

ബ്രോ ഒരുപാട് വെയിറ്റ് ചെയ്യിക്കല്ലേ നെക്സ്റ്റ് പാർട്ടിന് കാരണം അത്രക് ആകാംഷ ആണ് അടുത്ത എന്താണെന്നു  അറിയാൻ അതുകൊണ്ട് പെട്ടെന്നു ഇടണേ
കഥ ഒരു രക്ഷേം ഇല്ല അന്ന്യായം അതുകൊണ്ടാണ് ഈ ആകാംഷയും സൊ പ്ലീസ് ??

Vadakkan Veettil Kochukunj • 10-03-2022 17:47

ബ്രോ അഭിപ്രായത്തെ മാനിക്കുന്നു... ഒരുപാട് ഒരുപാട് സ്നേഹം...പക്ഷെ കഥ എഴുതാൻ സമയം അനിവാര്യമാണ്... പോരാത്തതിന് നല്ല മൂഡും...അത് രണ്ടും കിട്ടിയാൽ ഞാൻ അപ്പോൾ തുടങ്ങും...??

Cool rider • 12-03-2022 16:29

ഓക്കേ ബ്രോ എന്നാലും അധികം വൈകിപ്പിക്കരുതേ ??

Vadakkan Veettil Kochukunj • 12-03-2022 17:22

❤️❤️

MR WITCHER • 09-03-2022 23:00

Next part udane vidu

Vadakkan Veettil Kochukunj • 10-03-2022 17:47

ശ്രമിക്കാം ബ്രോ...??

Brace Yourself • 09-03-2022 22:59

നന്ദുവിനെ പോലെ ഒരെണ്ണം കൂടെ ഉണ്ടെങ്കിൽ ഹാപ്പിയായി... ഇജാതി ഫ്രണ്ട്???
കഥ സൂപ്പർ ആയിട്ടുണ്ട്. ലാസ്റ്റ് സെഡ് ആക്കിയല്ലോ... അവന്റെ സ്വഭാവം വെച്ച് ഇനി എന്താവുമോ.. ആവോ..?
Waiting for next part ❣️❣️

Vadakkan Veettil Kochukunj • 10-03-2022 17:49

നന്ദുവിൻ്റെ ക്യാരക്ടർ ഒക്കെ എൻറെ കൂടെയുള്ള അവന്മാരുടെ ജീവിതം അതുപോലെ എഴുതുന്നതാണ്... എത്രയെത്ര അനുഭവങ്ങൾ... ജീവിതത്തിൽ നിന്നും അടർത്തി എടുക്കുന്നതാണ് അതൊക്കെ...?❤️

പിന്നെ അഭിപ്രായത്തിന് ഒരുപാട് സ്നേഹം ബ്രോ...??

PURUSHU ? • 09-03-2022 22:51

Adipoli machane ?⚡

Vadakkan Veettil Kochukunj • 10-03-2022 17:49

താങ്ക്യൂ ബ്രോ...??

Shaiju • 09-03-2022 22:48

അടിപൊളി ???

Vadakkan Veettil Kochukunj • 10-03-2022 17:49

താങ്ക്യൂ ബ്രോ...??

Jk • 09-03-2022 22:28

Konjam alla kurachadhikam late aayo ennoru thonnal .
Late aayalum kadha ???? aayittund
Ithe flowyil thanne adutha part ennayirikkum mone dinesha?
❤️❤️❤️

Vadakkan Veettil Kochukunj • 10-03-2022 17:50

എന്നായിരിക്കും എന്ന് ചോദിച്ചാൽ തമ്പുരാനറിയാം...എന്നല്ലാതെ ഞാൻ എന്ത് പറയും മുത്തേ...?❤️

ലാലാ ബായ് • 09-03-2022 22:13

അടിപൊളി അളിയാ പൊളി സാധനം

Vadakkan Veettil Kochukunj • 10-03-2022 17:50

താങ്ക്യൂ ബ്രോ...??

മണവാളൻ • 09-03-2022 22:05

കൊള്ളാം bro ❤️❤️❤️❤️

Vadakkan Veettil Kochukunj • 10-03-2022 17:51

താങ്ക്യൂ ബ്രോ...??

Mridul • 09-03-2022 20:15

❤️❤️

Vadakkan Veettil Kochukunj • 09-03-2022 21:23

??

ജിന്ന് • 09-03-2022 20:12

പുള്ളി കഥയെല്ലാം ഡിലീറ്റ് ആക്കി പോയി. എന്താ കാര്യം ഒന്നും അറിയില്ല...
വേറെ എവിടെയോ അതെല്ലാം പബ്ലിഷ് ചെയ്തിട്ടുണ്ട്. എവിടാന്നറിയില്ല അറിയുന്നവർ പറയുന്നുമില്ല..

ഇളം പൂർ കൊതിയൻ ? • 09-03-2022 20:12

പറഞ്ഞ കുട്ടൻ ബെൻ തരും!

BUTTERFLY SIMON ? • 10-03-2022 15:47

അണ്ണൻ അത് പറഞ്ഞപോഴാ ഞാൻ പോയി നോക്കിയത് കിടുമോൻ ആഹ് സ്റ്റോറി എല്ലാം ഡിലീറ്റ് ചെയ്തു പോയി oh shit ?
നല്ല ഒരു സ്റ്റോറിയായിരുന്നു അയ്യോ അയ്യോ എന്ത് പറയാനാ ?

ഇളം പൂർ കൊതിയൻ ? • 09-03-2022 20:11

അതിന് കാത്തിരിക്കണ്ട ?

വിമർശകൻ • 09-03-2022 20:08

ഒരു കാര്യം ചോദിച്ചോട്ടെ...

ദിവ്യ അർജുനും ആയി പിണങ്ങാൻ ഉണ്ടായ റിസൺ അത് ഒട്ടും ലോജിക് ആയി തോന്നിയില്ല. പിന്നെ ഇത്രയും നിസാരം ആയ ഒരു സംഗതി അവളോട് പറയാൻ അവനു സാധിച്ചില്ല എന്നതും ഉൾകൊള്ളാൻ കഴിയുന്നില്ല. ഇതിപ്പോ ചുമ്മാ ലാഗ് അടിക്കാൻ കുട്ടിച്ചേർത്ത സംഗതി പോലെ ആണ് തോന്നിയത്. ഈ പിണക്കം 2 പാർട്ട്‌ ഉണ്ടാവോ ???

Vadakkan Veettil Kochukunj • 09-03-2022 21:23

ബ്രോ ഇതിലും ചെറിയ കാരണത്തിന് പിണങ്ങിയ അവസ്ഥ ബ്രോക്ക് കേൾക്കണോ...ൻ്റെ ജീവിതത്തിൽ അതിന്റെ ഒരു ഘോഷയാത്ര തന്നെ ഉണ്ട്...?

പിന്നെ കഥയിലും പറയുന്നുണ്ട് വളരെ ചെറിയ ഒരു തെറ്റ് ധാരണ ആണെന്ന്... പക്ഷെ അത് കേൾക്കാൻ കൂട്ടാക്കാത്തത് ദിവ്യയുടെ സ്വഭാവം ആണെന്ന് അല്ലേലും അവളുടെ മനസ്സിൽ എന്താണെന്ന് ആർക്കും അറിയില്ല...?

Jerry • 09-03-2022 20:05

ഇപ്രാവശ്യവും പൊളിച്ചു ബ്രൊ. ബ്രോക്ക് കഥകൾ.കോമിൽ എഴുതിക്കൂടെ?

ഇളം പൂർ കൊതിയൻ ? • 09-03-2022 20:09

അതാണ് ഞാൻ താഴെ ചോദിച്ചേ കമ്പി ഇല്ലാതെ കഥ എഴുതാൻ ഈ സൈറ്റിൽ വരണോ.?

Vadakkan Veettil Kochukunj • 10-03-2022 17:55

ബ്രോ ഞാൻ കഥകൾ.കോമിൽ ആദ്യം ഒരുമിച്ച് ഇടുമായിരുന്നു പക്ഷേ ഇറോട്ടിക് ചേർക്കണം അവസാനം എന്ന ഒരു ചിന്തയൊടെ തന്നെയാണ് കഥ സ്റ്റാർട്ട് ചെയ്തത്... പക്ഷേ ഇടയ്ക്കിടയ്ക്ക് അതിൻ്റെ ആവശ്യമില്ല...ഞാൻ അത് ചേർക്കുകയും ഇല്ല... അതൊക്കെ വരേണ്ട സമയത്ത് വരും... ആരെന്തുപറഞ്ഞാലും ഞാൻ ആണ് എഴുതുന്നത് ഞാനാണ് തീരുമാനിക്കുന്നത്...?❤️

Appu • 09-03-2022 19:58

അതെന്തുപറ്റി ബ്രോ ഈ സൈറ്റ് തന്നെ ഇല്ലാലോ

Abhijith • 09-03-2022 19:04

Aa chodyathe ningal thazhthi kettaruth thikachum nyayavum prasakthavumaaya chodhyam aayirunu athu, ethu malavika kku line illennu ullathu ?lesam kouthukam attre ollu,man kadha polichitund pakshe ithuvare illathe oru type end aayi poyi oru sad ending but saryilla divya adutha bagathil ellam arinju set akum ennu karuthunnu adutha bagam ethreyum pettennu venam ithu venam ennulla parachil alla order aa adutha azhcha thannirikanam ?

Vadakkan Veettil Kochukunj • 10-03-2022 17:53

അടുത്ത ആഴ്ച ഒന്നും നടക്കില്ല മോനുസേ... സമയമെടുത്ത് എഴുതുന്ന ഒരുത്തനാണ് ഞാൻ എന്ത് ചെയ്യാം...ഇങ്ങനെ ആയിപ്പോയി... പിന്നെ നന്ദുവിനെ കാര്യം ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ടു എന്ന് തോന്നി അതൊക്കെ ജീവിതത്തിൽ നിന്നും അടർത്തി മാറ്റിയ സംഭവങ്ങളാണ്...?❤️ ഓരോ കൂട്ടത്തിലും ഒരു നന്ദു ഉണ്ടാവുമല്ലോ...??

◥ H?ART??SS ◤ • 09-03-2022 18:30

കൊള്ളാം mwonu keep going ??

Vadakkan Veettil Kochukunj • 09-03-2022 21:20

താങ്ക്യൂ ബ്രോ...??

Vadakkan Veettil Kochukunj • 09-03-2022 18:11

മിക്കവരും പേസിനെ പറ്റി പറയുന്നത് കേട്ടു ഞാൻ ആദ്യം തന്നെ അത് കമൻറ് ചെയ്തിരുന്നു... അത് ശ്രദ്ധിച്ചില്ല എന്ന് കരുതുന്നു...എന്നാലും ഒരിക്കൽ കൂടി പറയാം ചില പാർട്ടുകളിൽ സംഭാഷണത്തിന് ശേഷം വിവരിക്കുന്നത് ഒരു സ്പേസ് പോലുമില്ലാതെ വന്നതുണ്ട്... അതുകൊണ്ടാണ് ഞാൻ ഇത്തവണ ഒരു പൊടി കൂടി സ്പേസ് കൂട്ടിയിട്ടത് നോക്കുമ്പോൾ അത് കുറച്ച് അധികമായി കാണുന്നു... അത് അത്ര സുഖമുള്ള കാര്യമല്ല എന്ന് കഥകൾ വായിക്കുന്ന എനിക്കും അറിയാം... പക്ഷേ എന്ത് ചെയ്യാം അഡ്ജസ്റ്റ് ചെയ്തു വായിക്കണേ... പിന്നെ ഒന്ന് രണ്ട് കമൻറ് കണ്ടു പേജ് കൂടുതൽ കാണിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്ന്... അങ്ങനെ കരുതുന്നവർ ഈ വഴി ആദ്യമായി വരുന്നതായിരിക്കും അല്ലാതെ ഞാനെന്തു പറയാനാ... എനിക്ക് അങ്ങനെ സ്പേസ് കൂട്ടി കാണിക്കുന്ന ശീലം ഒന്നും ഇല്ലാന്ന് ഇവിടെ പലർക്കും അറിയാം...??

ഇളം പൂർ കൊതിയൻ ? • 09-03-2022 17:40

Kambisite ano ith ?

Vadakkan Veettil Kochukunj • 09-03-2022 18:06

ആണെങ്കിൽ?

ഇളം പൂർ കൊതിയൻ ? • 09-03-2022 20:10

കഥകളിൽ എഴുതിയാൽ പോരെ ???

Vadakkan Veettil Kochukunj • 09-03-2022 21:19

ഈ സൈറ്റിൽ എഴുതുമ്പോൾ ആവിശ്യമായ സമയത്ത് അത് വരും അല്ലാതെ എപ്പോഴും അത് ഉണ്ടാവില്ല...?

Savin • 09-03-2022 18:10

Nikal enthada myre...athrayk kazhapp aanel valla murikkin mullil poi keru...kochunje ithe pole paashanathil krimikal pala idathuk kaanam never mind....katta support..
Bro adutha part pettannu varane

Vadakkan Veettil Kochukunj • 09-03-2022 18:15

ബ്രോ പുള്ളി അങ്ങനെ എന്താണ് ചോദിച്ചത് എന്ന് എനിക്കറിയില്ല... അക്ഷയ ഒരു ലൗ സ്റ്റോറി ആകുമ്പോൾ അവിടെ പ്രണയത്തിന് ആയിരിക്കും പ്രാധാന്യം... കാമം വരേണ്ട സ്ഥലത്ത് അത് വരുകയും ചെയ്യും... അല്ലാതെ ആരെങ്കിലും പറയുന്നത് കേട്ട് എന്റെ രീതിയിൽ ഒരു മാറ്റവും വരാൻ പോണില്ല...?❤️

പിന്നെ അടുത്ത ഭാഗം പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം...??

ഇളം പൂർ കൊതിയൻ ? • 09-03-2022 20:10

നിന്റെ അപ്പനോട് പറ പൂ മോനെ ???

Savin • 09-03-2022 20:37

Poda tha**y**li

ഇളം പൂർ കൊതിയൻ ? • 09-03-2022 22:27

നീ നിന്റെ അമ്മയെ പണ്ണുന്നുണ്ടേൽ കണ്ണാടിയിൽ നോക്കി വിളി മൈരേ!

ദേവൻ • 09-03-2022 15:06

കഥ എന്നത്തേയും പോലെ അടിപൊളി….. Bt oru sentence കഴിഞ്ഞിട്ട് 5 അടി ഗ്യാപ് വേണ്ടായിരുന്നു… വായിക്കാൻ ഉള്ള ഒരു ഫ്ലോ കിട്ടുന്നില്ല… Next partil ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു…. പേജ് കുറവാ എങ്കിലും scn ഇല്ല.. but ee ഗ്യാപ് onn ഒഴിവാക്കി തരണം

Vadakkan Veettil Kochukunj • 09-03-2022 18:06

ബ്രോ പേജിൻറെ കാര്യം ഞാൻ താഴെ കമൻറ് ഇട്ടിട്ടുണ്ടായിരുന്നു ഒന്നത് നോക്കണം..❤️

Jaisappi • 09-03-2022 15:04

Poli sadhanam…. Baakki part adutha masam undakumo…??

Vadakkan Veettil Kochukunj • 10-03-2022 17:39

ഉണ്ടാവും ബ്രോ...??

Ash • 09-03-2022 15:00

Poli bro ??

Vadakkan Veettil Kochukunj • 09-03-2022 18:05

താങ്ക്യൂ ബ്രോ...??

ℝ?????? • 09-03-2022 14:24

എന്നും ഇടിയിലോ അടിയിലോ അവസാനിപ്പിക്കുന്ന നീ ഇന്ന് സെഡ് എൻഡിങ് ആക്കിയാലോടാവേ.. ?

എന്തായാലും കഥ എന്നത്തേയും പോലെ തന്നെ കിടു ആയിരുന്നു.. ?❤️

ദേവൻ • 09-03-2022 15:05

കഥ എന്നത്തേയും പോലെ അടിപൊളി.....  Bt oru sentence കഴിഞ്ഞിട്ട് 5 അടി ഗ്യാപ് വേണ്ടായിരുന്നു...  വായിക്കാൻ ഉള്ള ഒരു ഫ്ലോ കിട്ടുന്നില്ല... Next partil ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു.... പേജ് കുറവാ എങ്കിലും scn ഇല്ല.. but ee ഗ്യാപ് onn ഒഴിവാക്കി തരണം

Vadakkan Veettil Kochukunj • 09-03-2022 18:04

എപ്പോഴും അടിയും പിടിയും മാത്രം പോരല്ലോ മോനു...?

ഒരുപാട് സ്നേഹം...??

Jose • 09-03-2022 12:25

Ente ponnu bro polichu
Vegam next part konduvayio

Vadakkan Veettil Kochukunj • 09-03-2022 18:03

മാക്സിമം ശ്രമിക്കാം ബ്രോ...??

Nosh • 09-03-2022 12:11

വരികൾക്കിടയിൽ സ്പേസ് കൂട്ടുന്നത് , വായിക്കുന്നതിന്റെ ത്രില്ല് കുറയ്ക്കുന്നു . പേജിന്റെ എണ്ണം കൂടും  എന്നതിൽ അല്ല , അതിൽ ഉള്കൊള്ളുന്നതിലാണ് കാര്യം എന്ന് ഞാൻ വിചാരിക്കുന്നു . ഈ രീതിയിൽ വായിക്കുമ്പോൾ കഥയ്ക്ക്  ജീവനില്ലാത്തപോലെ  .

Vadakkan Veettil Kochukunj • 09-03-2022 18:03

ബ്രോ അതിനെ പറ്റി താഴെ പറഞ്ഞിട്ടുണ്ട്...

ÂŃÃÑŤHÜ • 09-03-2022 11:39

??❤❤❤❤

Vadakkan Veettil Kochukunj • 09-03-2022 18:02

???

Nightgamer • 09-03-2022 11:09

Polich bro adutha part late aakaruthe♥️

Vadakkan Veettil Kochukunj • 09-03-2022 18:01

മാക്സിമം ശ്രമിക്കാം ബ്രോ...??

Appu • 09-03-2022 10:34

???കൊള്ളാം nxt epo, എപ്പോഴാനേച്ച അറീക്കണം ???❤

Vadakkan Veettil Kochukunj • 09-03-2022 17:57

എനിക്ക് തന്നെ ഒരു പിടിയുമില്ല...പിന്നെ എങ്ങനെ അറിയിക്കും...?❤️

Harikrishnan • 09-03-2022 10:26

വരികൾക്ക് ഇടയിൽ അകലം കൂട്ടി പേജ് ന്റെ എണ്ണം കൂട്ടിയ ആ അതിബുദ്ധി നന്നായിട്ടുണ്ട് .. ???

Vadakkan Veettil Kochukunj • 09-03-2022 17:56

ബ്രോ ഞാൻ അത് താഴെ ആദ്യം തന്നെ കമൻ്റ് ചെയ്യ്തിരുന്നു...ഒരു തവണ ഗ്യാപ്പ് ഇട്ട് അയച്ചപ്പൊ അത് തീരെ ഇല്ലാതെ ആണ് വന്നത്... അതുകൊണ്ട് ഇത്തവണ ഞാൻ ഇച്ചിരി കൂടുതൽ ഇട്ടുപോയോന്ന് അറിയില്ല...പക്ഷെ അത് ഞാൻ തന്നെ ആദ്യം പറഞ്ഞിരുന്നു...

പിന്നെ പേജ് കൂട്ടി എഴുതിയാൽ ഇവിടുന്ന് അവാർഡ് കിട്ടുമോ..? എനിക്ക് അങ്ങനെ എഴുതി കാണിക്കേണ്ട ആവശ്യമില്ല... എഴുതി തുടങ്ങിയാൽ എനിക്ക് ഒരു സ്ഥലത്ത് വെച്ച് ഇവിടെ നിർത്തണം എന്ന് തോന്നിയാൽ ഞാൻ അതിനപ്പുറം എഴുതില്ല...അതിപ്പൊ പത്ത് പേജോ ചിലപ്പൊ 40 പേജോ ആയിരിക്കും...അതിലെനിക്ക് വലിയ കാര്യമുണ്ടെന്ന് തോന്നിയിട്ടില്ല...

Animon Raj • 09-03-2022 10:01

എന്നത്തേയുംപോലെ ഈ പ്രാവശ്യവും കലക്കി, ദിവ്യയുടെ തെറ്റിദ്ധാരണകൾ മാറട്ടെ, അടുത്ത ഭാഗം അധികം ലാഗില്ലാതെ തരുമെന്ന് വിശ്വസിക്കുന്നു. ??

Vadakkan Veettil Kochukunj • 09-03-2022 17:51

മാക്സിമം ശ്രമിക്കാം ബ്രോ...??

Why so serious • 09-03-2022 09:43

//"മാളവികയ്ക്ക് ലൈനുണ്ടോ…അത് നീ ചോദിച്ചില്ലേ… ”//
Yejjathi friend??
Last ilot എത്തുമ്പോൾ കാര്യങ്ങൾ ✋? വിട്ടു പോകുവാന്നല്ലോ?
Waiting for next part❤️✨

മണവാളൻ • 09-03-2022 15:27

എനിക്കും ഉണ്ട് ഇത് പോലെ ഒരു ഐറ്റം, എൻ ഉയിർ namban. നന്ദുവിന്റെ ഫോട്ടോ കോപ്പി സ്വഭാവം ?

Vadakkan Veettil Kochukunj • 09-03-2022 17:51

❤️?

Vadakkan Veettil Kochukunj • 09-03-2022 17:51

ഓരോ കൂട്ടത്തിലും ഒരു നന്ദു അത് നിർബന്ധാ...?? ( ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഭാഗം...) ?❤️

ചെകുത്താൻ • 09-03-2022 09:02

കൊച്ചുകുഞ്ഞേ അടുത്ത part ഈ മാസം തന്നെ തരണം... തരില്ലെ.....

പെട്ടെന്ന് കഴിഞ്ഞത് പോലെ

Vadakkan Veettil Kochukunj • 10-03-2022 17:35

മാക്സിമം ഞാൻ ശ്രമിക്കാം ബ്രോ...??

Story lover • 09-03-2022 08:44

ക്ലീഷേ ആണ് എങ്കിലും പറയണമല്ലോ , ഈ ഭാഗവും തകർത്തു പൊളിച്ചു തിമിർത്തു, ദിവ്യ കലിപ്പിൽ ആണല്ലോ? ആ അങ്ങനെ തന്നെ കുറച്ചു മുന്നോട്ടു പോകട്ടെ....

പിന്നെ എനിക്ക് ചോദിക്കാനുള്ളത് നമ്മുടെ മാളവിക ജോലി ചെയ്യുന്ന ഹോസ്പിറ്റലിന്റെ പേരും സ്ഥലവും , വെറുതെ അറിയാനുള്ള ഒരു കൗതുകം...??

Vadakkan Veettil Kochukunj • 09-03-2022 17:50

മാളവികയേ തേടി ഞാനും അലയുകയാണ്...??

അഭിപ്രായത്തിന് സ്നേഹം ബ്രോ...??

കർണ്ണൻ • 09-03-2022 08:41

Poli muthe adutha part vekam tharum ennu karuthunnu

Vadakkan Veettil Kochukunj • 09-03-2022 17:49

മാക്സിമം ശ്രമിക്കാം ബ്രോ...??

റാംജി റാവു • 09-03-2022 08:33

Muthe venel vere evidelum 2part itto coppy kalama

Vadakkan Veettil Kochukunj • 09-03-2022 17:49

ഹേ അതിന്റെ ഒക്കെ ആവശ്യമുണ്ടോ...?എവിടേലും കണ്ടാൽ ഒന്ന് അറിയിച്ചാൽ മതി...?❤️

Adhil • 09-03-2022 08:32

Guyz Arjunte kadhakal kaananillalo

Vadakkan Veettil Kochukunj • 10-03-2022 17:38

എവിടെ പോയി ൻ്റെ ആശാൻ...?

കണ്ണൻ • 09-03-2022 07:51

സംഭവം കളറയി.....
???????

Vadakkan Veettil Kochukunj • 10-03-2022 17:38

താങ്ക്യൂ ബ്രോ...??

അറക്കളം പീലി • 09-03-2022 07:43

മോനെ പൊളി ഇനി എപ്പോഴാ വരുന്നേ.

Vadakkan Veettil Kochukunj • 09-03-2022 17:48

വരൂം വരാതിരിക്കില്ല...പക്ഷെ ക്യത്യമായിട്ട് എനിക്കും അറിയില്ല...???

അനോദ് • 09-03-2022 07:29

ബാക്കി എത്രയും പെട്ടന്ന് പ്രതീക്ഷിക്കുന്നു

Vadakkan Veettil Kochukunj • 10-03-2022 17:37

ശ്രമിക്കാം ബ്രോ...??

Nachu • 09-03-2022 06:35

സ്പേസ് കൂടി പോയോന്ന് ഒരു സംശയം എന്തായാലും അടിപൊളി അധികം താമസിപ്പിക്കല്ലേ ചേട്ടായി pls

Vadakkan Veettil Kochukunj • 10-03-2022 17:37

സ്പേസിൻ്റെ കാര്യം ഞാൻ പറഞ്ഞിട്ടുണ്ട് ബ്രോ അതൊന്നും നോക്കണേ... പിന്നെ വേഗം തരാൻ ശ്രമിക്കാം...??

praveen alex • 09-03-2022 05:51

ഇതിന്റെ ബാക്കി താമസിയാതെ തരണം മലയ്യ

Vadakkan Veettil Kochukunj • 09-03-2022 17:47

ഞാൻ ശ്രമിക്കാം മോനൂ...???

ഒരാൾ • 09-03-2022 05:50

ബാക്കി എപ്പഴാടോ വാര്യരേ.....

Vadakkan Veettil Kochukunj • 09-03-2022 17:47

ഒരു പിടിയും ഇല്ല വാര്യറേ...? പെട്ടെന്ന് തരാൻ ശ്രമിക്കാം...??

Achuu • 09-03-2022 02:49

Eni ennu varum mallaya

Vadakkan Veettil Kochukunj • 09-03-2022 17:47

ഒരു പിടിയും ഇല്ല മോനൂ...???

kNoWn sEnse • 09-03-2022 02:19

enik maatram thonniyathaano ennu arinju kooda.. bt vegathil aakkunnath pole oru feel...

anyway.. like always...adipoli bro...
xams okkai nannai kazhinju ennu karuthunnu...
nxt partinaai eagerly waiting...❤️❤️

Vadakkan Veettil Kochukunj • 09-03-2022 17:46

അങ്ങനെ തോന്നിയോ ബ്രോ...?പക്ഷെ ഞാൻ അതികം ലാഗ് വരുത്തണ്ടാന്ന് കരുതി ചില രീതിയിൽ വിവരണം കുറച്ചിരുന്നു... എന്തായാലും അഭിപ്രായത്തിന് നന്ദി...??

kNoWn sEnse • 09-03-2022 19:34

enik jat thonniyath paranju ennu maatram bro... bcz avar thammil pinangiya scene orupaad vegathil end cheytha pole ... usually ingane ulla scenes ningal sherikkum ashwadichu ezhuthaarullathai thonniyittund..

may be ningalude lifile thirakkukal kondum samaya parudhi ullath kondum aakam.. we can understand . 
enthayalum .... nice ... adutha part epol kaanum ennu parayaan pattumo...
daily vannu nokkunna sheelam kurakkan aanu??

Vadakkan Veettil Kochukunj • 10-03-2022 17:36

പെട്ടെന്ന് തന്നെ തരാൻ പറ്റുമെന്ന് തോന്നുന്നില്ല ബ്രോ...എന്തായാലും വളരെ കാലമൊന്നും വൈകിപ്പിക്കില്ല...❤️?

Myy • 09-03-2022 01:40

മുത്തേ സംഭവം കളർ ആയിട്ടുണ്ട്   ബാക്കി എപ്പോഴാണെന്ന് പറഞ്ഞില്ല !!!!

Vadakkan Veettil Kochukunj • 09-03-2022 17:45

എപ്പോഴാണെന്ന് എനിക്കും ഒരു നിശ്ചയം ഇല്ല... പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം...??

Vr46 • 09-03-2022 01:17

Level?

Vadakkan Veettil Kochukunj • 09-03-2022 17:44

???

Tom • 09-03-2022 01:15

Next part aduthu undakumo

Vadakkan Veettil Kochukunj • 09-03-2022 17:44

സമയം കിട്ടിയാൽ പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം ബ്രോ...??