ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]

📝 Ongoing

👁 393558 views ❤ 1433 likes 💬 234 comments

ദിവ്യാനുരാഗം 13 Divyanuraagam Part 13 | Author : Vadakkan Veettil Kochukunj [  Previous Part  ]

ആദ്യം തന്നെ ഏവർക്കും വിഷു + ഈസ്റ്റർ + റംസാൻ ആശംസകൾ...? എപ്പോഴത്തേയും പോലെ വൈകിയത്തിൽ ഒരുപാട് ക്ഷമ ചോദിക്കുന്നു...കാരണങ്ങൾ എപ്പോഴത്തേയും പോലെ പലതുണ്ട്... മനപൂർവ്വം എഴുതാൻ മടിക്കുന്നത് കൊണ്ടുള്ള ന്യായികരണമല്ല...ജീവിതം അല്ലേ ഇടയ്ക്ക് പ്രതീക്ഷിക്കാതെ പലതും സംഭവിക്കും അങ്ങനെ അവസാനമായി കിട്ടിയ പണി ആയിരുന്നു റിലേഷൻഷിപ്പ് ബ്രേക്ക് അപ്പ് ആയി...ആകെ വട്ട് പിടിച്ചിരുക്കുമ്പോൾ എഴുതാൻ പറ്റുവോ...?? വല്ലാത്തൊരു അവസ്ഥയിലാണ് പക്ഷെ എഴുതേണ്ടത് അനിവാര്യവും കാരണം ഇങ്ങനെ കാത്തിരിപ്പിക്കുന്നതിൽ നിങ്ങൾക്കുള്ളത് പോലെ എനിക്കും സങ്കടമുണ്ട്... പക്ഷെ കോളേജിൽ ഉള്ളപ്പോൾ എനിക്ക് പറ്റില്ല...ദിവസവും അവളെ കാണുന്നത് കൊണ്ട് ഞാൻ കംപ്ലീറ്റ് ഡൗണ് ആകും...അങ്ങനെ ഇരിക്കുമ്പോൾ വിഷുവിന് ലീവ് കിട്ടി...പോരാത്തതിന് ഞാൻ ഒരു തീവ്ര വിജയ്ഫാനാണ്...പടവും റിലീസായി അതൊടെ മൂഡ് മാറി...അതിനൊപ്പം KGF- കണ്ടതോടെ ആകെ മൊത്തം ഒരു ആവേശം പിന്നേയും വന്നു... പിന്നെ പ്രണയത്തെ പറ്റി എഴുതുമ്പോഴും ഈ ഒരു സമയത്തും ദിവ്യയുടേയും അജ്ജുവിൻ്റേയും കാര്യം ഓർക്കുമ്പോഴും അവരെ പറ്റി എഴുതുമ്പോഴും എനിക്ക് ഇച്ചിരി സമാധാനം കിട്ടുന്നുണ്ട്...പക്ഷെ അവസ്ഥയിൽ ചില സമയം മോശമാണ്... പണ്ടത്തെ പോലെ ഈ പാർട്ട് ഇഷ്ടപ്പെടുവോന്ന് അറിയില്ല...പക്ഷെ നിങ്ങൾ എന്തായാലും അഭിപ്രായം പറഞ്ഞോളൂ....ഒരി

📚 Chapters

1 published

Related Stories

💬 Comments

View all comments