← Back to ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]

Comments

ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj] · approved reader discussion

Askar • 2022-06-04 18:45

Ivdnn kochukunj nte kadha vaayichathum poranjittu Kattu kondoyi vere sthalath prasidheekaricha oru chettayund,Avanodaanu iniyum neeyidhu thudarnnal mutu kaalu thalliyodikkum kalla panniiii @kochukunj Adipoli part broi

Vadakkan Veettil Kochukunj • 2022-06-06 22:23

താങ്ക്യൂ ബ്രോ...? പിന്നെ അവൻ്റെ പണി തീർന്നു... മറ്റെവിടെയേലും കണ്ടാൽ ഒന്ന് അറിയിച്ചാൽ മതി...❤️

Zeus • 2022-06-04 18:38

ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്.. Keep going bro❤️

Vadakkan Veettil Kochukunj • 2022-06-06 22:21

താങ്ക്യൂ ബ്രോ...??

Joyal • 2022-06-04 18:37

അടിപൊളി❤ ഒരുപാട് ഇഷ്ടമായ് കൊച്ചുകുഞ്ഞേ ? ഒരു കാര്യം ചോദിച്ചോട്ടെ ബ്രോയ്ക്ക് അനുപമ മിസ്സ്‌ എന്ന കഥ എഴുതിയ അരുൺ മാധവിനെ അറിയുമോ? ആ കഥ ഇവിടെ ഇപ്പോ കാണാനില്ല ?. എവിടെപ്പോയ് എന്നറിയില്ല അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ ?

Vadakkan Veettil Kochukunj • 2022-06-06 22:21

താങ്ക്യൂ ബ്രോ...? പിന്നെ പിന്നെ പുള്ളിക്കാരൻ മറ്റൊരു സ്ഥലത്ത് കഥ എഴുതുന്നുണ്ട് എന്ന് തോന്നുന്നു...?

വേട്ടക്കാരൻ • 2022-06-04 18:37

അവസാനം വന്നുവല്ലേ...എന്നത്തെപ്പോലെ തന്നെ ഇ പാർട്ടും അടിപൊളി.ഇത്തിരി താമസിച്ചാലും മറക്കാതെ വന്നാമതി.സൂപ്പർ.

Vadakkan Veettil Kochukunj • 2022-06-06 22:20

വരുമല്ലോ...വരണമല്ലോ...?❤️

അരവിന്ദ് • 2022-06-04 18:08

എത്ര ദിവസത്തെ കാത്തിരിപ്പാ.. ഇപ്പോളെങ്കിലും ഇടാൻ തോന്നിയല്ലോ. Siteൽ കയറിയാൽ ആദ്യം നോക്കുക ഇതിന്റെ update വല്ലോം ഉണ്ടോ ന്നാ. എന്തായാലും സംഭവം പൊളി ??... ഇനി ഇപ്പൊ സമയം കളയുന്നില്ല അടുത്ത partനുള്ള കാത്തിരിപ്പ് തുടങ്ങട്ടെ?. ❣️❣️❣️

Vadakkan Veettil Kochukunj • 2022-06-06 22:19

ഒരുപാട് സ്നേഹം ബ്രോ...?അപ്പൊ കാത്തിരിപ്പ് തുടരട്ടെ...?❤️

Ajith • 2022-06-04 17:49

Poli poli❤️

Vadakkan Veettil Kochukunj • 2022-06-06 22:19

???

Kl10 shalu • 2022-06-04 17:47

❤️❤️❤️

Vadakkan Veettil Kochukunj • 2022-06-06 22:18

?

ℝ?????? • 2022-06-04 17:40

ന്റെ മോനേ കഴിഞ്ഞ രണ്ടു മൂന്ന് ദിവസം ആയിട്ട് സൈറ്റ് എടുക്കുന്നത് തന്നെ ഇത് വന്നോ എന്ന് നോക്കാനായിരുന്നു, അതും എക്സാമിന്റെ എടക്ക്.. ഇന്ന് എക്സാം തീർന്നു, കറക്റ്റ് ടൈമിൽ വരുകേം ചെയ്തു.. ടൈമിംഗ്.. ???❤️

Vadakkan Veettil Kochukunj • 2022-06-06 22:18

അതാണ്... ടൈമിംഗിന് എത്ര മാർക്ക് മോനൂ...??❤️

ഷമ്മി • 2022-06-04 17:10

Vannalooooooooo

Vadakkan Veettil Kochukunj • 2022-06-06 22:18

Bgm ഇട് Bgm ഇട്...?❤️

ഷമ്മി • 2022-06-04 17:09

First njane ano

Why so serious • 2022-06-04 17:19

Haa നീ തന്നെ?

ലക്കി ബോയ് • 2022-06-05 02:32

ഈ അവസ്ഥയിൽ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല… പക്ഷേ ചോദിച്ചു പോകുവാ….ഇനി എന്നാ ഒന്ന് കാണാൻ പറ്റുക...

Vadakkan Veettil Kochukunj • 2022-06-06 22:17

ആർക്കറിയാം കുഞ്ഞേ...എനിക്ക് തന്നെ ഒരു പിടിയില്ല..?❤️

Vadakkan Veettil Kochukunj • 2022-06-06 22:16

എടാ മോനൂ എപ്പോഴും ഇതിൽ തന്നാണോ..?❤️

ഷമ്മി • 2022-06-11 16:24

കൊച്ചുകുഞ്ഞെ ഞാൻ മുൻപ് പറഞ്ഞില്ലെ ഇ കഥയോളം ഇഷ്ടമുള്ള അല്ലേൽ വായിക്കാൻ ആഗ്രഹിക്കുന്ന വേറെ ഒരു കഥ ഇ സൈറ്റിൽ ഇല്ല..