താങ്ക്യൂ ബ്രോ...?
Comments
Adutha part yepoozhanu varuga Still wighting bro ❤️?❤️?❤️?❤️?
പെട്ടെന്ന് തരാൻ ശ്രമിക്കാം ബ്രോ...?
ബ്രോ.... കഥയുടെ ലെവൽ മാറ്റാനുള്ള പരുപാടി ആണോ?? ഇനി full ആക്ഷൻ ആണോ???
ആക്ഷൻ ഒക്കെ ലാസ്റ്റ് വരും ബ്രോ...എന്ന് വെച്ച് പതിവ് ശൈലിയിൽ മാറ്റം വരാൻ പോണില്ല..??
ആ അതുലിനെ ഹോസ്പിറ്റലിൽ തന്നെ അടക്കം ചെയ്യാൻ ആണോ പ്ലാൻ ?
മിക്കവാറും ?
എന്ന് നന്ദു ?
എൻ്റെ പിള്ളേര് എന്നും തമ്മിൽ കുറച്ച് കാലം കൂടി കണ്ടോട്ടടേയ്...?❤️
പൊളി
kollam.... Kathirunnu. Santhosham aaaayi
താങ്ക്യൂ ബ്രോ...?
??????
???
❤️❤️
??
എന്തോ പണി വരുന്നുണ്ടല്ലോ അവറാച്ചാ.. ? എന്നത്തേയും പോലെ കിടിലൻ പാർട്ട് മോനൂസെ.. ?
താങ്ക്യൂ ഡാ മോനൂ...?
❤️❤️
??
Nice?❤️ Villanmarude entry aano ini?? Waiting for next part. ഈ പാർട്ടിലും ഇതിന് മുന്നത്തെ പല പാർട്ടിലും ഇടയ്ക്ക് പലരും അങ്ങോട്ടും ഇങ്ങോട്ടും തന്തയ്ക്ക് വിളിക്കുന്നതും തന്തയെ തെറി പറയുന്നതും ഒക്കെ കണ്ടു...!! കേൾക്കുന്ന ആൾക്ക് ആണെങ്കിൽ അത് വലിയ പ്രശ്നമായിട്ട് ഒന്നും തോന്നുന്നുമില്ല...! അത് എന്താ അങ്ങനെ. അമ്മയെ respect ചെയ്യുംപോലെ തന്നെ അച്ഛനെയും respect ചെയ്യേണ്ടതല്ലേ...? അത് തമാശയായിട്ട് ആണെങ്കിൽ എനിക്ക് അത് ഒട്ടും accept ചെയ്യാൻ കഴിയുന്നില്ല...? (personal opinion)
സുഹൃത്തുക്കൾ തമ്മിൽ തെറി വിളിക്കുന്നതൊക്കെ ആരേലും സീരിയസ് ആയി എടുക്കുവോ? തെറി വിളിയുടെ കാര്യത്തിൽ അമ്മക്ക് കൊടുക്കുന്ന റെസ്‌പെക്ട് ഒരിക്കലും അച്ഛന് കിട്ടാറില്ല അതെന്താണെന്നറിയില്ല
ആദ്യം തന്നെ വാക്കുകൾക്ക് നന്ദി ബ്രോ...? പിന്നെ ബ്രോ പറഞ്ഞ കാര്യം ഈ സുഹൃത്ത് ബന്ധത്തിൽ വിളിക്കുന്ന തെറിയിൽ അത് ഒരു സ്നേഹത്തിൻ്റെ പേരിൽ വിളിക്കുന്നത് ആവാം...അങ്ങനെയാണ് ഒരുപക്ഷെ എൻ്റെ ജീവിതത്തിൽ എന്റെ കൂട്ടുകാരെ ഞാനും അവരെന്നെയും വിളിക്കാറുള്ളത്...എന്നെ എൻ്റെ പേരിനേക്കാൾ കൂടുതൽ എന്റെ അച്ഛന്റെ പേരിലാണ് ചങ്ങായിമാർ അഭിസംബോധന ചെയ്യാറ്.. ഞാൻ തിരിച്ചും... പിന്നെ ബ്രോ ചോദിച്ച പോലെ അമ്മയെ വിളിച്ച് ശീലിക്കാത്തത് ഒരുപക്ഷേ നമ്മൾ ആൺകുട്ടികൾക്ക് അമ്മയാണല്ലോ എല്ലാകാര്യത്തിലും വലുത് എന്നുവെച്ചാൽ അച്ഛനെ ഇഷ്ടമല്ല എന്നല്ല... അച്ഛൻ ജീവൻ തന്നെയാണ്... എന്നാൽ പോലും അമ്മയാണല്ലോ ഇത്തിരി കൂടുതൽ സെന്റിമെന്റിലി അറ്റാച്ച്ട്...അതാവാം...?
Ok fine❤️
Oh my God!എന്തോ സംഭവിക്കാൻ പോണു ന്ന് എന്റെ മനസ്സ് പറയുന്നു. ദയവു ചെയ്ത് ആരെയും കൊല്ലല്ലേ സഹോദരാ, അപേക്ഷയാണ് ???. നമ്മൾ എന്തിനാ ചുമ്മ സന്തോഷത്തോടെ ജീവിക്കുന്ന അവരുട ജീവിതം നശിപ്പിക്കുന്നത് ?
??
Poli man ❣️?
താങ്ക്യൂ ബ്രോ...❤️
ആരെയെങ്കിലും പിടിച്ച് കൊല്ലാന്ന് വെച്ചാ സമ്മപിക്കൂലിലോ...എന്നെ പോലെ ക്രൂരന്മാരാകൂ...❤️?
Second ❤️
❤️?
First ❤️??
അപ്പോൾ ഇനി വില്ലൻമാരുടെ വരവാണ് ??
വില്ലന്മാരും വരട്ടെ...❤️?
Poli❤️❤️❤️?