Chapter Title : ദിവ്യാനുരാഗം 16 [Vadakkan Veettil Kochukunj]
വണ്ടിയിൽ കയറി...
" അത് ശരിയാ... തൽക്കാലം ആ ലൈനാ നല്ലത്...സമയം ആകട്ടെ അവന് നമ്മുക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കൊടുക്കാം...നീ വണ്ടി എടുക്കളിയാ... "
ബൈക്കിൻ്റെ പുറകിലേക്ക് കയറിയ ശേഷം നന്ദുവും ഒരു ചിരിയോടെ മറുപടി പറഞ്ഞു...അതോടെ ഞങ്ങൾ രണ്ടും അവിടുന്ന് കോളേജിലേക്ക് തിരിച്ചു....
തുടരും.....
💬 Comments
View all comments