← Back to ദിവ്യാനുരാഗം 2 [Vadakkan Veettil Kochukunj]

Comments

ദിവ്യാനുരാഗം 2 [Vadakkan Veettil Kochukunj] · approved reader discussion

കൊമ്പൻ • 31-01-2022 03:03

കിടിലം!!

BUTTERFLY SIMON ? • 26-01-2022 10:29

Keep gonig anna ??

വിഷ്ണു ⚡ • 06-01-2022 10:31

കൊച്ചൂഞ്ഞെ
ഈ ഭാഗവും നന്നായിട്ടുണ്ട്.രണ്ടും അപ്പോ നല്ല ചേർച്ച ആണല്ലോ?.വ്യത്യസ്തമായ ഒരു കഥ.ഒരുപാട് നാളായി ഒരു തല്ലിൽ നിന്നും ആരംഭിക്കുന്ന പ്രണയം വായിച്ചിട്ട്.എന്തായാലും വായിച്ച് പോവുന്നു .ഇനി അടുത്തതിൽ കാണാം..❤️

Muvattupuzhakkaaran • 17-08-2021 16:13

Kochukunje ithinte baakki evde

Abhijith • 09-08-2021 00:23

Machane kadha polichu,pinne narration ethenkilum oru perspective il kondupoyal vayikan kurach resam undavum oru suggestion anu bro yude reethikanusarich ezhuthikolu
Waiting for next part ❤️❤️

Akshay • 06-08-2021 13:19

Bro backi part eppol varum??

Dark soul • 06-08-2021 01:30

Bro story polichu.... Next part enna varunne...story ithupole thanne munnottu kondupokuka...kambi add cheyyathe irikkan maximum try cheyya..ente full support indakum ....??

_ArjunDev • 04-08-2021 07:15

കൊച്ചൂസ്,

...വീണ്ടും നല്ലൊരുഭാഗം... വായിച്ചിരിയ്ക്കാൻതന്നെ രസമായിരുന്നു.....!

...പതിവുപോലെഴുത്തൊക്കെ സൂപ്പറായ്ട്ടുണ്ട്... കഥപറയുന്നരീതിയും നല്ലതാ... എങ്കിലും താഴെ ജോ പറഞ്ഞ സജഷനൊന്നു ശ്രെദ്ധിയ്ക്കണേ... എനിയ്ക്കു പേഴ്സണലി ഒട്ടുമിഷ്ടമല്ലാത്ത സംഗതിയാണത്... ഫസ്റ്റ്പേഴ്‌സൺ നരേഷനിലെഴുതുമ്പോൾ നായകന്റെ വ്യൂപോയിന്റും സറൗണ്ടിങ്സുംമാത്രം പറഞ്ഞുപോകുക... ബാക്കിയെല്ലാം നന്നായിട്ടുണ്ട്.....!

...ദിവ്യാർജ്ജുനന്മാർ ഒന്നിയ്ക്കുന്നതെങ്ങനെ എന്നറിയാനുള്ള കാത്തിരിപ്പിലാണ്... എത്രയും വേഗത്തിലതറിയാൻ സാധിയ്ക്കുമെന്നുതന്നെയാണ് പ്രതീക്ഷ... അപ്പോളടുത്തഭാഗം പെട്ടെന്നായ്ക്കോട്ടേട്ടോ... സ്നേഹത്തോടെ,

_ArjunDev

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 04-08-2021 18:50

ഡാ ഞാൻ ജോ-ക്ക് റിപ്ലൈ കൊടുത്തായിരുന്നു നീ താഴെ പോയത് നോക്കി നിൻ്റെ അഭിപ്രായം ഒന്നും പറ... എന്തായാലും അതിൽ ഒരു തീരുമാനം എടുക്കണം... പിന്നെ നിൻ്റേയും അവൻ്റേയും അഭിപ്രായങ്ങൾ ഒക്കെ ആണ് എനിക്ക് തുടർന്നുകൊണ്ടു പോകാൻ ഏറ്റവും സഹായമാകുന്നത്...❤️
വീണ്ടും അഭിപ്രായം രേഖപ്പെടുത്തിയതിന് ഒരുപാട് നന്ദി അർജ്ജൂ...?

?? • 04-08-2021 06:48

സംഭവം പൊരിക്കുന്നുണ്ട് മുത്തേ... പക്ഷേ ഒന്നുകിൽ തേർഡ്മാൻസ് വ്യൂവിൽ എഴുതുക.. അല്ലെങ്കിൽ ഫസ്റ്റ് പേഴ്‌സൺ നറേഷൻ ഉപയോഗിക്കുന്നെങ്കിൽ മറ്റുള്ളവരുടെ മനസ്സിലുള്ളതും അവിടെ നടക്കുന്നതും എഴുതാതിരിക്കുക..

അഥവാ എഴുതണമെന്നുണ്ടെങ്കിൽ കേൾക്കുന്നതൊ കാണുന്നതോ ആയി എഴുതുക. വായനക്ക് സുഖം പകരുന്നത് ആ രീതിയാകും.

കഴിയുമെങ്കിൽ ഈ നിർദ്ദേശം സ്വീകരിക്കുക... അല്ലെങ്കിൽ വിട്ടേക്കുക

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 04-08-2021 11:48

അങ്ങനെ ഒഴിവാക്കാൻ പറ്റുമോ ജോ തൻ്റെ നിർദ്ദേശം ഒക്കെ... എനിക്കും അത് തോന്നിയിരുന്നു.. ഒരു തേർഡ് പേഴ്സൺ രീതിയിൽ എഴുതണം എന്നാണ് ഇപ്പോൽ എൻ്റെ മൈൻ്റിൽ... കാരണം ദിവ്യയും അവളുടെ ചുറ്റുപാടുമുള്ള സീക്വൻസും അത്യാവശ്യം ഉണ്ട്... എന്തായാലും വരും ഭാഗങ്ങളിൽ അതിൽ ഒരു തീരുമാനം ഉണ്ടാകും....

അഭിപ്രായതിനും നിർദേശത്തിനും ഒരുപാട് സ്നേഹം ജോ...❤️?

Jon snow • 01-01-2022 21:17

Bro shree bhadra cmplt ako bro

Ktr • 04-08-2021 02:17

സൂപ്പർ ? ഇതിൽ കമ്പി ഉണ്ടോ ബ്രോ

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 04-08-2021 11:39

ഇല്ല ബ്രോ....❤️

kambistories.com • 05-08-2021 08:42

dayavayi kambi ellatha kadhakal evide submit cheyyaruthe..

Aradhakan • 04-08-2021 00:34

Poli man keep going.
Aradhakan❤️

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 04-08-2021 11:38

താങ്ക്യൂ ബ്രോ...❤️

Shilpa • 04-08-2021 00:08

Bro ..nice story.... next partine waiting.......one. Request page kooti ezhuthanam ?

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 04-08-2021 00:33

പേജ് ഇട്ടപ്പോൾ കുറച്ച് ക്ലിയറായി പോയതാണ്... അടുത്ത പാർട്ട് നമ്മുക്ക് സെറ്റാക്കാം...❤️

VISHNU • 03-08-2021 23:54

നന്നായിട്ടുണ്ട് bro❤️❤️

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 04-08-2021 00:32

താങ്ക്യൂ ബ്രോ...❤️

Dasan • 03-08-2021 23:12

നന്നായിട്ടുണ്ട് Bro.

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 04-08-2021 00:28

താങ്ക്യൂ ബ്രോ...❤️

Akhil • 03-08-2021 22:17

Super ayitudu bro
Kurachukude page kuttuvanegil nallathayirikum

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 04-08-2021 00:27

പേജ് ഇട്ടപ്പോൾ കുറച്ച് ക്ലിയറായി പോയതാണ് ബ്രോ അടുത്ത പ്രാവശ്യം എന്തായാലും പേജ് കൂട്ടി എഴുതാം...❤️

Anu • 03-08-2021 21:57

Waiting for Next Part....❤️

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 04-08-2021 00:27

താങ്ക്യൂ...❤️

ℝ?????? • 03-08-2021 21:20

നൈസ് ആയിട്ടുണ്ട്, നറേഷൻ ഒക്കെ പൊളി ആണ്‌ ബ്രോ.. ❤️❤️

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ?❤️

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 04-08-2021 00:26

താങ്ക്യൂ ബ്രോ...❤️?

Shikkari shambhu • 03-08-2021 21:14

Bro super
അടുത്ത പാർട്ടിനായി waiting

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 04-08-2021 00:26

താങ്ക്യൂ ബ്രോ...❤️?

Shikkari shambhu • 03-08-2021 21:14

Unniyannan first

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 04-08-2021 00:20

?❤️