0%

Chapter Title : ദിവ്യാനുരാഗം 7 [Vadakkan Veettil Kochukunj]

കടന്നു...ഞാൻ ഫോണിൽ മാത്രമാക്കി എൻ്റെ ശ്രദ്ധ...

എതാണ്ടക്കയോ അവൻ്റെ കൈയ്യിലേക്ക് കുത്തി കേറ്റി അവളെന്റെ നേരെ തിരിഞ്ഞു...

" അല്ല സാറിനിന്ന് വല്ല്യ മൈൻ്റൊന്നുമില്ലല്ലോ... എന്നാപറ്റി... "

എന്നെ നോക്കി ഒരാക്കിയ ചിരിയോടെ അവള് ചോദിച്ചു..

" മൈൻ്റാക്കാൻ നീയാരാ... ഉർവശിയോ... അതോ രംഭയോ... "

ഞാൻ ഒരൊഴുക്കൻ മട്ടിൽ അവളെ നോക്കി മറുപടി പറഞ്ഞു

" ആ ചൂടിലാണല്ലോ...നേരത്തെ അയച്ച പിക്ക് കണ്ടിട്ടാണോ... ഈ കലിപ്പ്... "

എൻ്റെ മറുപടി കേട്ടതും അവള് ഒരാക്കിയ ചിരിയോടെ പറഞ്ഞു...അവൾടെ പിക്ക്....അതെനിക്ക് അങ്ങ് പിടിച്ചില്ല...അപ്പൊ എങ്ങനാ തൊടങ്ങികൂടേ

" എടി പുല്ലേ... നിനക്കെന്തിൻ്റെ കഴപ്പാ...അവിശ്യമില്ലാതെ എന്നെ തട്ടികളിക്കാൻ ഞാൻ എന്താ മൈരേ നിന്റെ പാവയാണോ...അവൾടെ ഒരു പിക്ക്...നീ കൊറേ ഒണ്ടാക്ക്....ഒരു ബാറിന്റെ മുന്നിൽ നിന്നെന്ന് കരുതി എന്നെ ഇവിടാരും ഒരു പറിയും ചെയ്യത്തില്ല... "

ഉള്ളിലുള്ള ദേഷ്യവും അവളോടൊരിക്കലും തോറ്റുകൊടുക്കില്ല എന്നുള്ള എൻ്റെ വാശിയും മുഴുവനായും ഞാൻ ആ വാക്കുകളിൽ പ്രകടമാക്കിയിരുന്നു....എന്താലും എൻ്റെ സംസാരവും ഭാവവും കണ്ട് അവള് ഞെട്ടിയിട്ടുണ്ട്....പക്ഷെ സംഭവം ഏറ്റു എന്ന് കരുതിയ എന്നെ ഞെട്ടിക്കുന്ന സംഭവം ആയിരുന്നു പിന്നീട് നടന്നത്...

" ഡാ പട്ടി മിണ്ടിപ്പോകരുത്....ആളറിയാതെ ഒരു തെറ്റ് ചെയ്യ്ത് പോയപ്പോൾ ഒരു സോറി പറയാൻ വന്ന എൻ്റെ കൈയ്യും പിടിച്ച് തിരിച്ച്... രാവിലെ വേണ്ടാ വേണ്ടാന്ന് കരഞ്ഞു പറഞ്ഞിട്ടും ഒരു കാര്യവുമില്ലിതെ ബൈക്കിൽ എന്നെ കൊല്ലാൻ നോക്കിയതും പോരാ ഇപ്പൊ കെടന്ന് വാചകം അടിക്കുന്നോ... "

അവള് ചീറി കൊണ്ട് എൻ്റടുത്തേക്ക് വന്നപ്പോൾ സത്യം പറഞ്ഞാ ഞാൻ ഞെട്ടിപോയി...ഇനി ഇവക്ക് വല്ല ബാധയും

💬 Comments

View all comments